തങ്ങളുടെ ഇടയിൽ സംഭവിച്ച കാര്യങ്ങൾ അഞ്ജലി വിസ്തരിച്ചു പറഞ്ഞു. രേഷ്മയെ മുറിയിൽ കട്ത്തിവിട്ട കാര്യം ഉ്ൾപ്പെടെ.
ഹർഷിത മൂക്കത്തു വിരൽ വച്ചു നിന്നു. ‘ഇത്രയും തോന്ന്യാസം ചെയ്തിട്ടു നിന്നോട് അവൻ പിണങ്ങിയതല്ലേയുള്ളൂ. അവനെ പൂവിട്ടു പൂജിക്കണം. എന്‌റെ കിരണെങ്ങാനുമാരുന്നേൽ കൊലപാതകം നടന്നേനെ.’
‘അതു വിട് പറ്റിപ്പോയി. ആ രേഷ്‌മേടെ മ്ണ്ടത്തരം കേട്ടതാ കുഴപ്പായത്. നീ ഇ്‌പ്പോ ഇതിനൊരു പ്രതിവിധി പറ.’ അഞ്ജലി പറഞ്ഞു.
‘ഡീ അവനു നിന്നോടുള്ള സ്‌നേഹം ശക്തമാ. പക്ഷേ ഒരു നീരസണ്ട്. അതു മാറിക്കോളും.’
‘അതല്ല,മറ്റേതിന് ഒരു വഴി പറ.എനിക്കിനി കാത്തിരിക്കാൻ വയ്യ.’ അഞ്ജലി പറഞ്ഞു.
‘മറ്റേതോ എന്ത്. ‘ ഹർഷിത പൊട്ടിയേപ്പോലെ അഭിനയിച്ചു ‘തെളിച്ചുപറ പെണ്ണേ’
‘ഞാനും അപ്പൂം തമ്മിൽ’ അഞ്ജലി നിർത്തി പറഞ്ഞു.
‘തമ്മിൽ’ ഹർഷിത ചോദിച്ചു.
‘പണ്ടാരം..സെക്‌സ്, പോരേ..’ അഞ്ജലി അറുത്തുമുറിച്ചു പറഞ്ഞു.
ഹർഷിത പൊട്ടിച്ചിരിച്ചു.’ഓഹ് അഞ്ജലിക്കുട്ടിക്കു ധൃതിയായല്ലോ.’
‘എന്‌റെ അ്ഞ്ജലി നിന്നേപ്പോലെ ഒരു ബ്യൂട്ടിക്വീൻ ഈ കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ കാണില്ല. ഒറ്റ മാർഗമുണ്ട് …വശ്യം. അവനെ അങ്ങോട്ടു പ്രലോഭിപ്പിക്കുക. അവിടേം ഇവിടേം ഒക്കെ കാട്ടിയാൽ മതി.ചെക്കൻ വീണോളും’
‘നിനക്ക് അറിയാഞ്ഞിട്ടാ അപ്പൂനേ. രേഷ്മ ഫുൾ ന്യൂഡായിട്ടു നിന്നിട്ട് അപ്പു അനങ്ങിയില്ല അറിയോ.’ അഞ്ജലി തിരിച്ചുപറ്ഞ്ഞു.