“എന്താ അമ്മേ ഇവിടെണ്ടായേ…” ധർമ്മസങ്കടത്തിൽ ഞാൻ വീണ്ടും അമ്മയെ സമീപിച്ചു. വെണ്ടയിലാഴ്ന്ന കത്തി പാതിയിൽ ആഴ്ന്നു നിന്നു. അമ്മയുടെ ശരീരം മൊത്തത്തിൽ ഒരു നിമിഷം നിശ്ചലമായി. പിന്നെ മുഖമുയർത്തി വലത്തോട്ട് ചെരിച്ചു എന്നെ നോക്കിയതും നോട്ടം എന്റെ മുഖത്ത് നിൽക്കാതെ എൻറെ തലക്കു മുകളിലൂടെ പോയി. തനിക്കു പിന്നിൽ അച്ഛൻ നിൽപ്പുണ്ടെന്ന ചിന്തയോടെ തല തിരിച്ചു പിന്നിലേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി…
പല തവണ കുടുംബമായും അച്ഛനുമായുള്ള സൗഹൃദ സംഭാഷണത്തിനുമൊക്കെ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും അന്ന് വരെ ഓഫിസ് റൂമിനിപ്പുറം വന്നിട്ടില്ലാത്ത കിഷോർ എനിക്കു പിറകിൽ…
“അമ്മക്ക് പറയാൻ ബുദ്ധിമുട്ട് കാണും, ഞാമ്പറയാം ആദീ…” അന്ധാളിപ്പ് വിട്ടു മാറും മുൻപ് കിഷോറിന്റെ പതിഞ്ഞ സ്വരം “മറ്റൊന്നുമല്ല, എന്റെ വളപ്പില് നിന്റച്ഛൻ ഈയിടെ കട്ടുകയറുന്നു… എനിക്ക് അവകാശപ്പെട്ടതൊക്കെ കട്ടു തിന്നുന്നു…”
“മനസിലായില്ല കിഷോർ…”
“പകരം എനിക്കും വേണം അത്രതന്നെ…”
“രാവിലെത്തന്നെ വിളിച്ചു വരുത്തി എല്ലാരുങ്കൂടി ആളെ വട്ടാക്കാണോ…? ” എവിടെയും തൊടാതെയുള്ള കിഷോറിന്റെ വിശദീകരണത്തിൽ രോഷം ഇരച്ചു കയറി ഞാൻ അമ്മക്ക് നേരെ ഒച്ചയിട്ടു.
“ന്നോട് കയർക്കണ്ട, അച്ഛനോട് ചെന്ന് ചോയ്ക്ക്… അങ്ങേര് വിശദായി പറഞ്ഞു തരും…” അമ്മയും കട്ടക്കലിപ്പിലാണ്…
ഒന്നുറപ്പാണ്, പൊട്ടാനുള്ളത് വലിയ അഗ്നിപർവ്വതമാണ്… ഉദ്വോഗത്തിന്റെ മുൾമുനയിൽ ഞാൻ അച്ഛന്റെ മുറിയിലേക്ക് കുതിച്ചു
“എനിക്ക് പോയിട്ട് നൂറൂട്ടം പണിണ്ടവടെ… എന്തിനാ ന്നെ വിളിച്ചു വരുത്തീന്ന് അച്ഛനെങ്കിലും ഒന്ന് പറയാമോ…?” റൂമിൽ കയറിയതും ഞാൻ ചോദിച്ചു
അച്ഛന്റെ തല താഴ്ന്നു തന്നെ ഇരിക്കുന്നത് കണ്ട് ഞാൻ അച്ഛനരികിൽ വീണ്ടുമിരുന്നു. അത്രയും സ്വാതന്ത്ര്യവും ലാളനയും സ്നേഹവും തന്നു വളർത്തിയ ഒരേയൊരു മോളാ “എന്താ അച്ഛാ ഉണ്ടായേ…” ഞാൻ അച്ഛന്റെ നരച്ച കുറ്റിരോമമുള്ള താടിയിൽ പിടിച്ചുയർത്തി
“പറ്റിപ്പോയി മോളേ…” നൈരാശ്യം നിറഞ്ഞ മുഖത്ത് നിന്ന് ആകെ വന്ന ഒരു വാക്ക്
“എന്ത് പറ്റിപ്പോയീന്നാ അച്ഛാ…”
അച്ഛൻ സ്വന്തം മൊബൈൽ എടുത്തു ഒരു നമ്പർ ഡയൽ ചെയ്ത് ഫോൺ എനിക്ക് നീട്ടി. ഡിസ്പ്ലേയിലേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. റോസിന്റെ നമ്പർ…
പെട്ടെന്ന് എന്റെ ഉള്ളംകയ്യിലെ മൊബൈലിലേക്ക് പിന്നിൽ നിന്ന് ശൂന്യതയിൽ നിന്നെന്ന പോലെ വന്ന കിഷോറിന്റെ വിരൽ അമർന്നു. അയാൾ കാൾ കട്ടാക്കിയതല്ല. സ്പീക്കർ ഫോൺ ഓണാക്കിക്കൊണ്ട് കിഷോർ വാതിൽക്കലേക്ക് നീങ്ങി നിന്നപ്പോൾ എൻറെ ദൃഷ്ടി യാന്ത്രികമായി അങ്ങോട്ടു നീങ്ങി. അവനു പിന്നിലായി അമ്മയും നിൽക്കുന്നു. എൻറെ നോട്ടം കണ്ട കിഷോർ അമ്മയെ തോളിൽ പിടിച്ചു അവന് മുന്നിലേക്ക് നിർത്തി…
ട്രം… ട്രം… രണ്ടാമത്തെ റിംഗിൽ റോസ് ഫോൺ എടുത്തു. എല്ലാവരും ഫോണിലേക്ക് കാതു കൂർപ്പിച്ചു നിൽക്കുമ്പോൾ കിഷോർ അമ്മയുടെ ചുമലിൽ തടവിക്കൊണ്ടിരിക്കുന്നു. അമ്മയാണെങ്കിൽ ഭർത്താവിന്റെ സാന്നിധ്യത്തിൽ അന്യപുരുഷൻ തൻറെ സ്പർശിക്കുന്നത് ഒരു പുതുമയല്ലെന്ന ഭാവത്തിൽ കിഷോറിന് വഴങ്ങിക്കൊണ്ട് നിൽക്കുന്നു. അച്ഛൻ ഇടങ്കണ്ണിട്ട് അവരെയൊന്ന് നോക്കിയെങ്കിലും പെട്ടെന്ന് കണ്ണ് വെട്ടിച്ച് ശിരസ്സ് കുനിച്ച് ഇരുന്നു