രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Posted by

പിന്നെ പാന്റീസ് മാത്രം ഇട്ടുകൊണ്ട് ബെഡിലേക്ക് വന്നു കിടന്നു പുതപ്പു വലിച്ചു കയറ്റി .

“അപ്പൊ കവി ഗുഡ് നൈറ്റ് ഡാ .”
മഞ്ജു കിടക്കാൻ നേരം എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു .

“മ്മ്…”
അവളെ ഒന്ന് കെട്ടിപിടിച്ചു കിടക്കാൻ പോലും വയ്യാത്ത അവസ്ഥ ആയതുകൊണ്ട് ഞാൻ സ്വല്പം വിഷമത്തോടെ ഒന്ന് മൂളി . കാലിലെ പ്ലാസ്റ്റർ എല്ലാത്തിനും ഒരു തടസം ആണ് !

“കിടക്കെടാ ചെക്കാ ..ഒക്കെ ശരിയാവും നീ ചുമ്മാ വിഷമിക്കല്ലേ .”
എന്റെ സങ്കടം കണ്ടിട്ടോ എന്തോ മഞ്ജുസ് കൈനീട്ടി എന്റെ തുടയിൽ തട്ടി .

“മ്മ് …”
ഞാൻ ഒന്നുടെ മൂളി . പിന്നെ പയ്യെ താഴേക്ക് വലിഞ്ഞുകൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു .

പിറ്റേന്നത്തെ ദിവസം ഏറെക്കുറെ ശോക മൂകം ആയിരുന്നു . ശ്യാം പതിവ് പോലെ വന്നെങ്കിലും ഉച്ചയോടെ അവൻ മടങ്ങി . വീട്ടിലെ ചില്ലറ ആവശ്യങ്ങളൊക്കെ അവനും ചെയ്തു കൊടുക്കേണ്ടതുണ്ട് . അതോടെ ഞാൻ ആകെ ചടഞ്ഞുകൂടി കിടപ്പായി . ഇടക്കു മഞ്ജുസ് വിളിച്ചു “ഓക്കേ അല്ലെ കവി ? ഫുഡ് കഴിച്ചോ ? ഗുളിക കഴിച്ചോ ? ” എന്നൊക്കെ തിരക്കി ഓരോന്ന് ഓര്മപെടുത്തും !

മഞ്ജുസ് ആണെങ്കിലോ അന്ന് ഉഗ്രനൊരു തലവേദനയുമായാണ് വന്നു കയറിയത് . കൂടുതൽ പിരീഡ് ഉള്ള കോളേജ് ദിവസങ്ങളിൽ കക്ഷിക്ക് ഇടക്കിടെ തലവേദന ഉണ്ടാകുന്നതു പതിവാണ് ഓവർ ആയി സ്‌ട്രെയിൻ ചെയ്യുന്നതുകൊണ്ടുള്ള കുഴപ്പം ആണെന്നൊക്കെയാണ് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് .

എന്തായാലും എന്നേക്കാൾ മോശം അവസ്ഥയിൽ ആയിരുന്നു അവളെന്നു വേണമെങ്കിൽ പറയാം . വന്നു കേറിയ ഉടനെ ബാഗും വലിച്ചെറിഞ്ഞു ബെഡിലേക്കു കമിഴ്ന്നു കിടന്നു . അന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം ചുരിദാർ അണിഞ്ഞുകൊണ്ടാണ് കക്ഷി കോളേജിലേക്ക് പോയത് . ഷാള് പോലും ഊരിമാറ്റാതെ വന്നൊരു കിടത്തം ആയിരുന്നു . തലയിണയിലേക്ക് മുഖം പൂഴ്ത്തി കക്ഷി ഒരേ കിടത്തം ! അടുത്തിരിക്കുന്ന എന്നെ പോലും മൈൻഡ് ചെയ്യുന്നില്ല .

“മഞ്ജുസ് …എന്ത് പറ്റിയെടോ ?”
അവളുടെ കിടത്തം നോക്കി ഞാൻ പയ്യെ തിരക്കി .

“വയ്യെടാ ..നല്ല തലവേദന ..”
മഞ്ജുസ് തലയിണയിൽ നിന്ന് മുഖം ഉയർത്താതെ തന്നെ പറഞ്ഞു .

“ഇതിപ്പോ ഇടക്കിടക്ക് ഉണ്ടല്ലോടോ ?”
ഞാൻ കോയമ്പത്തൂർ ഉള്ള സമയത്തു വിളിക്കുമ്പോൾ അവൾ ഇടക്കു തലവേദനയുടെ കാര്യം പറയാറുണ്ട് . അത് പെട്ടെന്ന് ഓർത്തുകൊണ്ട് ഞാൻ പയ്യെ ചോദിച്ചു .

“മ്മ്..തല കിടന്നു വിങ്ങുവാ …പണ്ടാരം ..”
മഞ്ജു ഞെരങ്ങികൊണ്ട് മുഖം ഉയർത്തി .

“മ്മ് …”
ഞാൻ പയ്യെ മൂളി . പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കുറച്ചു നേരം അങ്ങനെ കിടന്നതും കക്ഷി മയങ്ങി പോയി . തലവേദനയുടെ എഫ്ഫക്റ്റ് കൊണ്ടാണോ എന്തോ പിന്നെ ഏഴര എട്ടുമണി ഒകെ ആയപ്പോഴാണ് കക്ഷി കണ്ണുമിഴിക്കുന്നത് !

Leave a Reply

Your email address will not be published. Required fields are marked *