രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Posted by

മഞ്ജുസ് എന്റെ കഴുത്തിൽ കൈകൾ ചുറ്റികൊണ്ട് മൂളി .

അവളുടെ വലത്തേ മാമ്പഴത്തിന്റെ കണ്ണി വായിൽ വെച്ചുകൊണ്ട് ഞാൻ ഞാൻ ഒരു ദീർഘ ശ്വാസം എടുത്തു .പിന്നെ പയ്യെ അതിൽ ഉറിഞ്ചി തുടങ്ങി . എന്റെ ചുണ്ടുകൾ ആ മുലഞെട്ടിയിൽ ചപ്പി വലിക്കുന്നതും നാവുകൾ ഇഴയുന്നതും മഞ്ജുസ് കൗതുകത്തോടെ നോക്കി വികാരം കടിച്ചമർത്തി !

“സ്..ആഹ്…കവി…”
മഞ്ജുസെന്റെ തലമുടിയിൽ കൈവിരലുകൾ കോർത്തുകൊണ്ട് ചിണുങ്ങി .

ഞാനതൊന്നും മൈൻഡ് ചെയ്യാതെ അവളുടെ മാമ്പഴം ചപ്പി കുടിച്ചു . അതിനിടെ തന്നെ മഞ്ജു എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു ഉയർത്തി എന്റെ ചുണ്ടിലും ഒന്ന് ചുംബിച്ചു . പിന്നെയതൊരു ദീർഘ ചുംബനമായി മാറി . ചുണ്ടുകൾ തമ്മിൽ ചേർത്തും , നാവുകൾ തമ്മിൽ കൊരുത്തും ഞാനും മഞ്ജുവും രസിച്ചു ! ഉമിനീര് പരസ്‍പരം കൈമാറികൊണ്ട് ഞങ്ങൾ ഒടുക്കം ഒരു കിതപ്പോടെ അകന്നു മാറി .

“കവി ..ബാക്കി നാളെ പോരെ ? ഞാൻ എല്ലാമൊന്ന് ക്ളീനാക്കട്ടെ ..”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു എന്നെ നോക്കി .

“എന്തോന്നാ പെണ്ണെ ഇത് ..നിനക്ക് നൂറു കൂട്ടം ഡിമാൻഡ് ആണല്ലോ ?”
ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു .

“പ്ലീസ് കണ്ണാ …നാളെ മതി …”
മഞ്ജുസ് എന്നെ നോക്കി കൊഞ്ചി .

“മ്മ്…എന്ന അങ്ങനെ , പക്ഷെ എനിക്ക് നിന്റെ അവിടെ ഒന്ന് കാണണം . അത് മസ്റ്റ് ആണ് ..”
ഞാൻ കയ്യെത്തിച്ചു അവളുടെ സംഗമ സ്ഥാനത്തു തൊട്ടുകൊണ്ട് പറഞ്ഞു .

“ഓഹ്..എന്ന ഇനി അതായിട്ട് കുറക്കണ്ട …ന്നാ കണ്ടോ …”
മഞ്ജുസ് വല്യ നാണം ഒന്നും ഭാവിക്കാതെ പറഞ്ഞു ബെഡിൽ മുട്ടുകുത്തി നിന്നു . പിന്നെ സ്വല്പം സ്പീഡിൽ തന്നെ പാന്റീസ് പിടിച്ചു താഴ്ത്തി !

സ്വല്പം ചുരുണ്ടു കൊണ്ട് അവളുടെ ചുവന്ന പാന്റീസ് ആ വെണ്ണത്തുടയിലേക്ക് ഊർന്നിരുന്നു ! അതോടെ എനിക്ക് മുൻപിൽ ദൃശ്യമായ അപൂർവ കാഴ്ച ഞാൻ നോക്കി .

മഞ്ജുസിന്റെ പൂവിനു മീതെയായി ത്രികോണാകൃതിയിൽ നേരിയ കുറ്റി രോമങ്ങൾ !പൂവിതളുകളുടെ വശങ്ങളിലും നേർത്ത രോമങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട് .ചിലർക്ക് അത് ബോറാണേലും മഞ്ജുസിന്റെ കാണാനൊരു ചന്തമൊക്കെ ഉണ്ട് !

“മതിയോ ?”
മഞ്ജുസ് സ്വയം ഒന്ന് കുനിഞ്ഞു നോക്കിയ ശേഷം എന്നോടായി ചോദിച്ചു .പിന്നെ എന്റെ മറുപടിക്കു കാത്തു നിൽക്കാതെ ഷട്ടർ തിരിച്ചിട്ടു !

“സോ ഫാസ്റ്റ് ..”
ഞാൻ അവളുടെ ധൃതി കണ്ടു ചിരിയോടെ പറഞ്ഞു .

“അത്ര ഒക്കെ മതി..കാണാനിപ്പോ അവിടെ എന്തിരിക്കുന്നു..രണ്ടു മൈ …”
മഞ്ജുസ് പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങികൊണ്ട് തല ചൊറിഞ്ഞു.

“ഹി ഹി ഹി …”
അവളുടെ സംസാരം കേട്ട് ഞാൻ പയ്യെ ചിരിച്ചു .

“കിണിക്കല്ലേ…”
എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു മഞ്ജു എഴുനേറ്റു . പിന്നെ റൂമിലെ പ്രധാന ബൾബ് ഓഫ് ചെയ്തു അരണ്ട വെളിച്ചമുള്ള സീറോ ബൾബ് തെളിച്ചു .

Leave a Reply

Your email address will not be published. Required fields are marked *