ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Posted by

അവൾ എനിക്ക് ഒരു പിച്ച് നൽകി ഞങ്ങൾ രണ്ടു പേരും പുറത്തു ഇറങ്ങി . .അവൾ ഷഡിയും ബ്രായും എടുത്തു സാരിയും പാക്ക് ചെയ്തു . ഞാൻ അവൾ വിളിക്കും എന്ന പ്രതീക്ഷയോടെ പുറത്തു ഇറങ്ങി .

ഞാൻ കുറച്ചുനേരംകറങ്ങി ടൗണിൽ എന്നിട്ടു പതുക്കെ പുത്തൻചോലയില്ലേക്ക്‌ തിരിച്ചു , വൈകിട്ട് അവിടെഎത്താറായപ്പോൾ ഒരു കടയുടെ മുൻപിൽ എൽ ഇ ഡി ബൾബ് കൊണ്ട് ഒരു ബോർഡ് . ഞാൻ നോക്കി നല്ല ഭംഗി . രസകരം ആയ കാര്യം എന്താണെന്നു വെച്ചാൽ . അത് ഒരുറബര്ഷീറ്റ് , അടക്ക , കുരുമുളകു ഒക്കെ വിൽക്കുന്ന കട ആണ്. ഞാൻ ചുമ്മാഅവിടെ നിർത്തി . അത് നോക്കി നിന്നു . കടയിൽ നിന്ന് ഒരാള് ഇറങ്ങി വന്നുചോദിച്ചു .
“ഡോക്ടർ അല്ലെ”. എൻറെ പേര്സുകുമാരൻ . സാറിന് മലചരക്കു വല്ലതും വേണോ
ഞാൻ: അതെ ഇതെന്താ മലചരക്കു കടയിൽ എൽ ഇ ഡി ബോർഡ് . ഇവിടെ അടുത്ത് ഒന്നും ഇല്ലല്ലോ . ഇങ്ങനെ ഒന്നും .
സുകുമാരൻ : അത്എൻറെ മകൻ ഉണ്ടാക്കിയത് ആണ്. അവനു ഇതിന്റെ വട്ടാണ്.
ഞാൻ : നല്ല ഭംഗി ഉണ്ട് .
സുകുമാരൻ : കടയുടെ പുറകിൽ ആണ് അവന്റെ കട . സാര് കയറുന്നുണ്ടോ.
ഞാൻ ചുമ്മാ കയറി നോക്കി .
മലചരക്കു കടയുടെ പുറകിൽ ഒരുകുടുസു മുറി. അത് മുഴുവൻഇലക്ട്രോണിക്സ് ഐറ്റംസ് മാത്രം . പഴയ കുറെ ഇലക്ട്രോണിക്സ് ഐറ്റംസ്. പഴയ കമ്പ്യൂട്ടർ മോണിറ്റർ അങ്ങനെ പലതും. ഞാൻ ആദ്യം ആയി ആണ് ഈ പട്ടികാട്ടിൽ . കമ്പ്യൂട്ടർ ഒരുപാർട്ട് കാണുന്നത് .
ഞാൻ : ഹലോ
അവിടെ ഒരുമൂലയിൽ ഇരുന്നു ജോലിചെയുന്ന ഒരുയുവാവ് എണിറ്റു .
അവൻ: ആരാ ….ആരാ …ആരാ ……
ഞാൻ : അരുൺ . നിങ്ങളുടെ ആണോ കട .
അപ്പോൾ സുകുമാരൻ കയറി വന്നു
സുകുമാരൻ : സാറെ അവനു ആളുകളായി സംസാരിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട് .
ഞാൻ : എന്ത് പറ്റി
സുകുമാരൻ : ഓട്ടിസം സൂക്കേട് ആണ് . സാറെ അതിനുമരുന്നുണ്ടോ .
ഞാൻ : മരുന്നില്ല പക്ഷേ കൂറേ കാര്യംഒക്കെചെയ്തുബുദ്ധിമുട്ടു കുറയ്ക്കാം
ഞാൻ : എന്താ പേര് .
അവൻ : ഞാൻ രമേശ് . ഞാൻ രമേശ് …
അവൻഎന്റെമുഖത്തു നോക്കുന്നില്ല .
ഞാൻ : അവിടെ കൂറേഐറ്റംസ് ഒക്കെ കണ്ടു .
ഇത് ഇവിടെ വെച്ചാൽ ആളുകൾ എങ്ങനെ വാങ്ങും .
സുകുമാരൻ : ഇതൊക്കെ ആര് വാങ്ങാൻ ആണ് . ഇവൻ എന്റെ കാശു കൊടുത്തു പഴയ സാധനം ഒക്കെവാങ്ങി ഓരോ പണിആണ് .
ഞാൻ : ഇത് എന്താണ് .
ഞാൻ ഒരു ലൈറ്റ് ചൂടി കാണിച്ചു .
സുകുമാരൻ കൈ അടിച്ചു അപ്പോൾ അത് ഓൺആയി നല്ല പ്രകാശം . കൈഅടിച്ചാൽ ഓൺആകുന്ന ലാംപ്
ഞാൻ: രമേഷേ ഇത്ബാറ്ററി ആണോ
അവൻ തലയാട്ടി .
ഞാൻ : ഇത് വിൽക്കുന്നുണ്ടോ .
സുകുമാരൻ : സാറെ എന്തിനാ ഇത്.

Leave a Reply

Your email address will not be published. Required fields are marked *