നിത്യ: ആണെടി എന്നെ തല്ലിയ പേരിൽ നടു റോഡിൽ വെച്ചല്ലെ എന്നെ കെട്ടിപ്പിടിച്ചതും ഉമ്മ തന്നതും അതു നി നോക്കി നിക്കെ . നിൻ്റെ ആങ്ങള ഇങ്ങനെ ചെയ്യോ
ജിൻഷ: അതൊന്നും ഇല്ല
നിത്യ: നിൻ്റെ ഏട്ടനെ ഒരു ദിവസം മൊത്തം തെറി വിളിക്കാൻ സമ്മതിക്കോ
ജിൻഷ : എന്തു വാടി
നിത്യ: സത്യാടി
ജിൻഷ: ഒന്നു പോയെ
നിത്യ: കാര്യാ , ആ കഥ ഞാൻ പറഞ്ഞു തരാ
ഞാൻ പ്ലസ് ടു പഠിക്കുന്ന കാലം ഒരു പന്ന തെണ്ടി എന്നെ ശല്യം ചെയ്യാൻ തുടങ്ങി. ഞാൻ കൊറെ ചൂടായി എന്നിട്ടും അവൻ വിടുന്ന മട്ടില്ല അവസാനം ഞാൻ ഏട്ടനോട് പറഞ്ഞു അവൻ വന്ന് ഒന്നു പൊട്ടിച്ചു പിന്നെ തെറിയുടെ ഒരു പുരം നടത്തി ആളാവാൻ അവൻ വിളിച്ച രണ്ട് തെറി ഞാൻ മറ്റോനെ നോക്കി കാച്ചി അതിന് അവനെനിക്ക് ഇട്ടൊന്നു പൊട്ടിച്ചിട്ടു പോയി
ജിൻഷ : എന്നിട്ട്
കഥയുടെ ബാക്കി കേൾക്കാനുള്ള അവളുടെ’ആകാംക്ഷ കണ്ടിട്ടാവാം നിത്യക്കും പറയാൻ മൂഡ് കൂടി .
പിന്നെ, നമ്മുടെ ക്ലാസിലെ പിള്ളേരെ മുന്നിൽ വച്ച് നമ്മളെ തല്ലി നാറ്റിച്ച അവനോട് ഞാൻ മിണ്ടാതെ നടന്നു. അവൻ ആള് പാവാ രണ്ടു മുന്നു ദിവസം വെയിറ്റ് ഇട്ടു പിന്നെ പിന്നെ എന്നോട് മിണ്ടാൻ നോക്കി തുടങ്ങി. ഒടുക്കം ഒരാഴ്ച തികഞ്ഞപ്പോ അവനെൻ്റെ റൂമിൽ വന്നു വാതിലടച്ചു
അവൻ: നിനക്ക് എന്നത്തിൻ്റെ സൂക്കേടാടി
നിത്യ: നി എന്നോട് മിണ്ടണ്ട
അവൻ: നിനക്കു വേണ്ടി തല്ലുണ്ടാക്കാൻ ഞാൻ വേണം ആവിശ്യം കഴിഞ്ഞ നമ്മ കറിവേപ്പില
നിത്യ: അങ്ങനൊന്നുമല്ല നി എന്നെ അവിടുന്ന് തല്ലിലേ നാറി
അവൻ: പിന്നെ എന്താക്കണം നി എന്തിനാ ആ ചെക്കനെ തെറി വിളിച്ചെ
നിത്യ: നി വിളിക്കണ കേട്ടപ്പോ കൊതിയായി
അവൻ: എടി പോത്തേ ഞാൻ വിളിക്കണ പോലാ നി
നിത്യ: ഓ പിന്നെ ഞാൻ നീ വിളിച്ച അതേ ടോണിൽ അക്ഷരതെറ്റു പോലുമില്ലാത വിളിച്ചെ
അവൻ: എൻ്റെ മണ്ടത്തി ഒരാണിനെ ആൺ തെറി വിളിക്കുന്നതും പെൺ വിളിക്കുന്നതും രണ്ടും രണ്ടാ നീ വിളിക്കുമ്പോ അവന് വാശിയാവും പിന്നെ അതൊരു പ്രശ്നാവും അതാ നിനക്ക് പൊട്ടിച്ചെ’
നിത്യ: എന്നാലും ഞാൻ ആശിച്ച് തെറി വിളിച്ചപ്പോ
അവൻ: നിനക്കിപ്പോ എന്താ വേണ്ടത് തെറി വിളിച്ചാ പോരെ
നിത്യ: അതിനാരെ വിളിക്കാനാ
അവൻ: എടി പുല്ലെ എന്നെ വിളിച്ചോ ഇന്നു മുഴുവൻ അച്ഛനും അമ്മയും പിന്നെ എൻ്റെ ഫ്രണ്ട്സ് അറിയാതെ നോക്കിയാ മതി
നിത്യ: സത്യം
അവൻ: ആടി കഴുതെ എനി പിണക്കം അവസാനിപ്പിക്ക്
നിത്യ: എല്ലാം തിർന്നെടാ മൈരേ –
അവൻ: എടി
നിത്യ: ഇന്നെൻ്റെ ഡേ ആണ് മോനെ
പിന്നെ അവൻ ഒന്നും പറഞ്ഞില്ല ഇഷ്ടം പോലെ അന്നു മുഴുവൻ ഞാൻ അവനെ തെറി വിളിച്ചു സഹികെടുമ്പോ ആശാൻ നമ്മളെയും നല്ല തെറി വിളിക്കും പാവം
ഇതെല്ലാം കേട്ട് വാ തുറന്ന് നിക്കാണ് ജിൻഷ
നിത്യ: ചി വായ അടക്കെടി
ഇണക്കുരുവികൾ 2 [വെടി രാജ]
Posted by