‘ ഡീ സുപ്രീ നമുക്ക് ഒരു സൊമാറ്റോ ഡേർ നടത്തിയാലോ’ ദീപിക അവളോട് ചോദിച്ചു.
‘ അതെന്ത് കുന്ത്രാണ്ടമാണ്’ സുപ്രിയയ്ക്കു മനസ്സിലായില്ല.
‘ പറയാം, നമ്മൾ സൊമാറ്റോയിൽ ഫുഡ് ഓർഡർ ചെയ്യും. ഡെലിവറി ബോയ് വരുമ്പോൾ ഡ്രസ്സ് ഒന്നും ഇല്ലാതെ കതക് തുറക്കും.അതാണ് സൊമാറ്റോ ഡേർ.’ ദീപിക വിവരിച്ചു.
‘ അത് വേണോ, ഈ വരുന്നവൻ എങ്ങനെ ഉള്ളവൻ ആണെന്ന് നമുക്കെങ്ങനെ അറിയാം.അവൻ കേറി പിടിച്ചാലോ’ സുപ്രിയ സംശയം പ്രകടിപ്പിച്ചു.
‘ കളി നടക്കും’ ഭാവഭേദം ഇല്ലാതെ ദീപിക പറഞ്ഞു.
‘ഡീ ഇത്തരം ലോ ക്ലാസ് മൈരൻമാരെ ഫക് ചെയ്യാൻ എനിക്ക് വയ്യ, ഇതൊന്നും വേണ്ട, നമുക്ക് തമ്മിൽ സെക്‌സ് ചെയ്യാം.ത്രീസം വേണമെങ്കിൽ എന്റെ ബോയ്ഫ്രണ്ടിനെ വിളിക്കാം.അവൻ നമ്മളെ രണ്ട് പേരെയും നന്നായി ഫക് ചെയ്യും.’ കഞ്ചാവ് ഉറുഞ്ചിവലിച്ചുകൊണ്ട് സുപ്രിയ പറഞ്ഞു.
‘ അതൊന്നും വേണ്ട..നീ ഫക്ക് ചെയ്യണ്ട, ഞാൻ ചെയ്‌തോളം.’ ദീപിക പറഞ്ഞു.
‘ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കാൻ ഇരിക്കുവാരുന്നു.നീയല്ലേ പറഞ്ഞത് നീ നിന്റെ ഭർത്താവുമായി കമ്മിറ്റഡ് ആയിട്ടാണ് ഇത്രേം കാലം ജീവിച്ചതെന്ന്.എന്നിട്ട് നിനക്ക് ഡെറാഡൂണിൽ ഉള്ള മകരന്ദ് എന്ന് ആളുമായി അഫെയർ ഉണ്ടാരുന്നല്ലോ.’ സുപ്രിയ ദീപികയെ കുത്തിക്കൊണ്ടു ചോദിച്ചു.
‘ നീ ഇത് എങ്ങനെ അറിഞ്ഞു.’ ഒന്ന് ഞെട്ടിയ ദീപിക അവളോട് ചോദിച്ചു.
‘ നീ ഇന്നലെ എന്റെ ലാപ്പിൽ ഫെയ്‌സ്ബുക്ക് എടുത്തിട്ട് ലോഗോഫ് ചെയ്തില്ല.അതിൽ നീയും മകരന്ദുമായുള്ള പഴയ ചാറ്റ് ഞാൻ കണ്ടു’ സുപ്രിയ പറഞ്ഞു.
‘ സോറി ഡീ അത് പറയാൻ മറന്നു..’ ദീപിക പറഞ്ഞു.
‘ ഉം, കള്ളി .നീ എന്തൊക്കെയോ എന്നിൽ നിന്ന് ഒളിക്കുന്നുണ്ട്.’ സെറ്റിയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് സുപ്രിയ പറഞ്ഞു.
‘ അങ്ങനെ ഒന്നും ഇല്ല, വിട്ടു പോയതാ’ ദീപിക പറഞ്ഞു.
അവർ സൊമാറ്റോയിൽ രണ്ട് വെജിറ്റബിൾ ബിരിയാണിയും, ഫ്രഞ്ച് ഫ്രൈസും മഷ്‌റൂം മഞ്ചുറിയനും ഓർഡർ ചെയ്തു.
‘ നീ ആ മുറിയിൽ ഇരിക്ക്’ ദീപിക പറഞ്ഞു. ‘ശരി, ബട്ട് ഞാൻ അവിടെ നിന്ന് ഒളിഞ്ഞു നോക്കും’ സുപ്രിയ പറഞ്ഞു.
‘ ശരി നോക്കിക്കോ’ ദീപിക ചിരിയോടെ സമ്മതം കൊടുത്തു.
….
ബിടെക് കഴിഞ്ഞ് മറ്റു ജോലിയൊന്നും ശരിയാകാത്തത് മൂലമാണ് ജോണി കുര്യൻ കൊച്ചിയിലെത്തിയത്.ഇവിടെ ഏതെങ്കിലും കമ്പനിയിൽ കയറി എക്‌സ്പീരിയൻസ് ഉണ്ടാക്കുക , പിന്നെ ഗൾഫിൽ പോകുക.. ഇതായിരുന്നു അവന്‌റെ ലക്ഷ്യം.പക്ഷേ അവിടെയും ആൾക്കാരുടെ ഇടി സഹിക്കാൻ വയ്യ .അവസാനം വർഷം ഒന്നു കഴിഞ്ഞു രണ്ട് കഴിഞ്ഞു.ഇനി കാശു തരാൻ പറ്റില്ലെന്ന് വീട്ടുകാർ കട്ടായം പറഞ്ഞതോടെ സൊമാറ്റോയിൽ ഡെലിവറി ബോയ് ആയി ചേരേണ്ടി വന്നു പാവത്തിന്.
പറയത്തക്ക ശമ്പളം ഒന്നുമില്ലെങ്കിലും ഉപഭോക്താക്കൾ നല്ല ടിപ്പു കൊടുക്കാറുള്ളതു മൂലം പെഴച്ചുപോകുന്നു.പനമ്പിള്ളിനഗറിലെ വില്ലയിൽ നിന്ന് ഓർഡർ വന്നപ്പോൾ ജോണി ചാടിപ്പുറപ്പെട്ടത് അതേ കാരണം കൊണ്ടുതന്നെ ആയിരുന്നു.പനമ്പിള്ളി നഗർ പണക്കാരുടെ മേഖലയാണ്.അവിടുന്നു നല്ല രീതിയിൽ ടിപ്പു കിട്ടാറുണ്ട്.