ദി റൈഡർ 5
Story : The Rider Part 5 | Author : Arjun Archana | Previous Parts
നിനക്കു വേറെ ഡ്രസ്സ് ഒന്നുമില്ലേ ഇടാൻ…”
“ടാ ഇത് മമ്മിയുടെ ഡ്രസ്സ് ആണ്…നീ വരുന്നത് കൊണ്ട് എടുത്തിട്ടതാ….” അവളുടെ മുഖം വാടി….
” അയ്യോടാ എന്റെ കൊച്ചു പിണങ്ങിയ..ഞാൻ വെറുതെ പറഞ്ഞതല്ലേ….ന്റെ പൊന്നെ….”
അവളെ ഞാൻ എന്റെ നെഞ്ചിൽ ചേർത്തു…..വീണ്ടും ആ പെർഫ്യൂമിന്റെ മണം എന്നിലേക്ക് ഇരച്ചു കയറി…
ശെരിക്കും അവളെ കടിച് തിന്നാൻ തോന്നി എങ്കിലും വളരെ പാടുപെട്ട് ഞാൻ അതടക്കി……
പെട്ടന്നു നമ്മൾ പിടികൊടുക്കരുതല്ലോ….
ഞാൻ അവളെ അടർത്തിമാറ്റി ആ റൂമിൽ ഉണ്ടായിരുന്ന മ്യൂസിക് സിസ്റ്റം ഞാൻ എന്റെ ഫോൺ ആയി കണക്ട് ചെയ്തു…നല്ലൊരു റൊമാന്റിക് സോങ് വെച്ച് ഞാൻ അവളെ ഡാൻസ് ചെയ്യാൻ ക്ഷണിച്ചു ….
ഒരു മടിയും കൂടാതെ അവളെന്റെ നീട്ടിയ കൈയിൽ പിടിച്ചു…..പാട്ടിന്റെ താളത്തിനൊപ്പം ഞങ്ങളും ചുവട് വെച്ചു…..ഒരു സ്റ്റെപ്പിൽ അവളെ കൈയിൽ പിടിച്ചു കറക്കി എടുത്തു….
അടുത്തതും അതെ സ്റ്റെപ്പ് തുടങ്ങിയതിനൊപ്പം അവളുടെ സാരിയുടെ അറ്റം കൂട്ടിചേർത്ത് കറക്കി…അത് ഞാൻ മനഃപൂർവം അവളുടെ സാരി അഴിക്കാൻ തന്നെ ചെയ്തതാണ്…
അവൾ കറങ്ങിയതിനൊപ്പം അവളുടെ സാരി അഴിഞ്ഞു എന്റെ കൈയിൽ ഇരുന്നു..അത് ഒരിടവും പിൻ ചെയ്യാത്തത് കൊണ്ട് വേഗം അഴിഞ്ഞു പോകുകയും ചെയ്തു….
ഞാൻ അവളെ നോക്കി നാണത്താൽ ചുവന്നിരുന്നു അവളുടെ മുഖം…..ഒപ്പം രണ്ടു കൈകൊണ്ടും അവളുടെ മാറ് മറച്ചു പിടിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
ഇപ്പോൾ ആ ബ്ലൗസും ഒരു വെള്ള പാവാടയും മാത്രമായിരുന്നു അവളുടെ വേഷം…….
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചുവടു വെച്ചു….അവൾ അതിനനുസരിച്ചു പുറകോട്ട് പോവുകയും ചെയ്തു….പോയി പോയി ചുവരിൽ തട്ടി നിന്നു…..