വിവാഹ ശേഷം കുട്ടൻ പിളളക്ക് സരസ്വതി അമ്മയുടെ തറവാടുമായി അധികം അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല ……. നല്ല അധ്വാനി യായിരുന്ന കുട്ടൻ പിള്ളക്ക് അധികം കൃഷി സ്ഥലം ഒന്നും ഉണ്ടായിരുന്നില്ല …….. എങ്കിലും ഉള്ള സ്ഥലത്ത് സരസ്വതി അമ്മയുമായി ചേർന്ന് നല്ലരീതിയിൽ കൃഷി ചെയ്തു നല്ല വരുമാനം ഉണ്ടാക്കി …….. ഇതിനിടയിൽ ആണ് അവർക്ക് ഒരു മകൻ ജനിക്കുന്നതും കുട്ടൻ പിള്ളക്ക് പോലീസിൽ ജോലി കിട്ടുന്നതും …..
അജയന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവനെ കൊണ്ട് കഴിയുന്ന തരത്തിൽ കൃഷി കാര്യങ്ങളിൽ അവൻ അവരെ നല്ല പോലെ സഹായിച്ചിരുന്നു ……. അച്ഛനെ അല്പം പെടിയോടെയാണ് അവൻ കണ്ടിരുന്നത് അമ്മയോടാണ് അവൻ എല്ലാ കര്യങ്ങളും പറഞ്ഞിരുന്നത് ……..
പ്ലസ് ടൂ കഴിഞ്ഞ് അവൻ I T I യിൽ പോയി തുടങ്ങിയ പ്പോഴാണ് അജയൻ ശ്രുതിയെ കാണുന്നതും അവർ തമ്മിൽ ഇഷ്ടം ആകുന്നതും ……… I T I പഠനം പൂർത്തിയായ ശേഷം ആണ് അവൻ അമ്മയുടെ അനുവാദ ത്തോടെ ശ്രുതിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത് ……….
പത്തു മണിയോടെ മഞ്ഞ പാറയിലെ അമ്മയുടെ തറവാട്ടിൽ എത്തിയ അവർ വീട് തുറന്നു അകത്തു കയറി വാതിലും ജനാലക ളും തുറന്നിട്ടു തിരിഞ്ഞ അവൻ എന്റെ മോളെ ന്ന് പറഞ്ഞു അവളെ പെട്ടെന്ന് തന്റെ മാറിലേക്ക് മുറുകെ ചേർത്തു ……..
“ശ്ശോ ” ! …… എന്താ അജയെട്ടാ ഇത് …….. അല്പം ക്ഷമ കാണിക്ക് …… ഞാനും അജയേട്ടന്റെ അതെ അവസ്ഥയിൽ തന്നെ ആണ് ……..
അജയേട്ടാ ! ഇവിടം മുഴുവൻ അപ്പടി പൊടിയും മാറാലയും ആണ് ആദ്യം നമുക്ക് അതൊ ക്കെ ഒന്ന് വൃത്തി യാക്കാം എന്നിട്ടാവാം ബാക്കിയൊക്കെ ……..
എന്നാ മോളൊന്ന് പുറത്ത് നിന്നെ ഞാൻ പോയി തൊട്ട് അടുത്ത കവലയിൽ ആരെങ്കിലും കിട്ടു മൊന്ന് നോക്കട്ടെ …… അധികം താസിയാതെ അജയൻ കവലയിൽ നിന്ന് അവർക്ക് കഴിക്കാനുള്ള ഭക്ഷണം വാങ്ങി ……
കൂടെ രണ്ട് ആൾക്കാരു മായ് തിരികെ എത്തി എല്ലാപേരും ചേർന്ന് ഉച്ചയോടെ തന്നെ വീടിന് അകവും പുറവും നന്നായ് അടിച്ചു വാരി , വീടിന് ചുറ്റുമുള്ള തെങ്ങിൽ നിന്ന് തേങ്ങയും ഇടിയിച് അജയൻ അവരെ പറഞ്ഞു വിട്ടു ………
ഭക്ഷണം കഴിച്ച് അവർ വീടിന് പിന്നിലെ കിണറിന് അടുത്തേക്ക് പോയി കൈ കഴുകി ശ്രുതി അകത്തേക്ക് പോയി …….. അജയൻ സ്ഥലമൊക്കെ ചുറ്റി നടന്നു നോക്കിയ ശേഷം അവനും അകത്തേക്ക് പോയി …….. വീട്ടിൽ നിന്ന് പോരുമ്പോൾ സരസ്വതി അമ്മ കൊടു ത്ത ബാഗ് കാട്ടി അവൾ പറഞ്ഞു ചേട്ടാ ഇത് കണ്ടോ അമ്മയുടെ ആഭരണങ്ങളും പിന്നെ കുറെ പണവും ആണ് ഇത് നിറയെ ……… അവൻ പറഞ്ഞു അമ്മ മോൾക് നിറഞ്ഞ മനസ്സോടെ തന്നതാ സൂക്ഷിച്ച് വച്ചോ ……..
മഞ്ഞയിൽ നീല പൂക്കൾ ഉള്ള നൈറ്റി അണിഞ്ഞു ബാഗിൽ നിന്ന് സാധനങ്ങൾ എടുത്തു വക്കുന്ന അവളോട് അവൻ ചൊതി ചു …… മോളെന്തിനാ ഇപ്പൊ ഡ്രസ്സ് മാറിയേ നമുക്ക് കുറച്ചു കഴിഞ്ഞു ടൗണിൽ പോ കണമായിരുന്നു അത്യാവശ്യം കുറച്ചു വീട്ടു സാധനങ്ങൾ വാ ങ്ങണ്ടെ !……
അജയൻ ആദ്യ മായാണ് ശ്രുതിയെ ഈ വേഷത്തിൽ കാണുന്നത് അവനെതന്നെ നോക്കി നിന്ന അവളുടെ കറുത്ത നയനങ്ങളുടെ സൗന്ദര്യം നുകർന്നുകൊണ്ട് അടുത്തേക്ക് വന്ന അവൻ ശ്രുതിയെ മുറുകെ വാരി പുണർന്നു ……..
അവളുടെ തോണ്ടി പഴം പോലുള്ള തുടുത്ത അധര ങ്ങളിൽ അവന്റെ അധരങ്ങൾ ബലമായ് ചേർന്ന് അമർന്നു ……”ഹൊ” ആഹ് …. ന്റെ അജയെട്ടാന്ന് പറഞ്ഞു അവൾ തുറന്നു കിടന്ന വാതിൽ പതിയെ ചാരി കൊണ്ട് യാന്ത്രികമായി അവളും അവനെ പരമാവധി തന്നോട് ചേർത്ത് പുണർന്നു ……