ഞാൻ അവളുടെ ഭാഗത്തേക്ക് നോക്കുമ്പോൾ എന്റെ മുന്നിൽ ആടി കളിക്കുന്ന മാറിടത്തിലേക്കാണ് വീണ്ടും നോട്ടം പോയത്. ഞാൻ ആ നോട്ടം വീണ്ടും അവളുടെ മുഖത്ത് എത്തിക്കുമ്പോൾ അവൾ എന്നെ നോക്കി ഒന്ന് മൂളി.
ആ മൂളിലിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. ഇനി അവൾ എന്നെ അമ്മക്ക് വിളിച്ചതാകുമോ?
ഏതായാലും ഞാൻ പിന്നെ ആ വശത്തേക്ക് നോക്കാൻ പോയില്ല. അങ്ങനെ പോകുമ്പോഴാണ് ഞങ്ങളുടെ മുന്നിൽ ഒരു വലിയ കട്ടർ ഞാൻ കണ്ടത്.
നേരത്തെ ചെറിയ കട്ടറിൽ വീണപ്പോൾ ഉള്ള കുലുക്കം അത്രയാണെങ്കിൽ, ഈ വലിയ കട്ടറിൽ വീഴുമ്പോഴോ?
ഏതായാലും കട്ടറിൽ കയറി ഇറങ്ങി വണ്ടി കുലുമ്പോൾ പെട്ടെന്ന് അവൾ കാണാതെ നോക്കിയിട്ട് കണ്ണ് മാറ്റാൻ തീരുമാനിച്ചു.
അതെ വണ്ടി നന്നായിട്ട് കുലുങ്ങുന്നുണ്ട്. ഞാൻ അവളുടെ മറിടത്തേക്ക് പെട്ടെന്ന് നോക്കി. എന്റെ പൊന്നോ രണ്ട് പന്ത് പോലെ അത് തുള്ളികളിക്കുന്നു. ഞാൻ എന്നെത്തന്നെ നിയന്ത്രിച്ച് എന്റെ നോട്ടം പെട്ടെന്ന് തന്നെ മാറ്റി.
പക്ഷേ വണ്ടി കട്ടർ കഴിഞ്ഞ ഉടൻ തന്നെ റോഡിന്റെ സൈഡിലേക്ക് മായാ ഒതുക്കി നിർത്തി. എന്ത് പറ്റി എന്ന് അറിയാൻ വേണ്ടി ഞാൻ അവളുടെ വശത്തേക്ക് തിരിഞ്ഞ്.
“എന്ത് പറ്റി മാഡം…” എന്ന് ചോദിക്കുന്നതിന് മുമ്പ് അവളുടെ വലത്തേ കൈ എന്റെ ഇടത് കവിളിൽ പതിഞ്ഞിരുന്നു. എന്റെ കണ്ണുകൾക്ക് ചുറ്റും പൊന്നീച്ച പറന്നു. നല്ല സോയമ്പൻ അടി!
“നിനക്കൊന്നും അമ്മയും പെങ്ങന്മാരും ഇല്ലേ?”
“ചേട്ടന്റെ പരിചയം ഉള്ള ഷോറൂം ആണ് അവിടെ നിന്ന് വാങ്ങിയാൽ മതി എന്ന്, ചേട്ടൻ പറഞ്ഞ്ത് കൊണ്ടാണ് നിന്റെ നശിച്ച ഷോറോമിലേക്ക് വന്നത്.”
“അല്ലെങ്കിലും ഭർത്താവ് ഗൾഫിലുള്ള സ്ത്രീകളൊക്കെ കടിമൂത്ത് നടക്കുകയാണ് എന്ന് വിചാരിച്ചു നടക്കുന്ന നിന്നെപോലുള്ളവർ എവിടെയും കാണും. അതിനെന്തിനാ ഷോറൂമിനെ പറയുന്നത്.”
അടി കൊണ്ടതും അവളുടെ വായിൽ ഇരിക്കുന്നത് കേട്ടതും കൂടി ആയപ്പോൾ എനിക്ക് നല്ല വിഷമം ആയി.
“സോറി മാം…”
എന്ന് പറഞ്ഞു തീർന്നില്ല അതിന് മുമ്പ് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നിരുന്നു. ഞാൻ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി.
ഞാൻ കരയാൻ തുടങ്ങിയപ്പോൾ മായാ നിശ്ശബ്ദയായി എന്നിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ച് കാണില്ല.
“മാം ഞാൻ വേണം എന്ന് വെച്ചല്ല, അറിയാതെ നോക്കിപോയതാ, സോറി…”
ഇത് പറഞ്ഞ് എന്റെ കരച്ചിൽ തുടർന്നു.