ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര 3 [ആദി]

Posted by

പിന്നെ വിവാഹം കഴിയുന്നത് വരെ ഞാനിവിടെ നാട്ടിൽ തന്നെയുണ്ട്. മാത്രമല്ല.. ഈ ഫോണോന്നെടുത്തു ഒരു മിസ്സ്ഡ് കാളടിച്ചാൽ പോരെ നമുക്ക് സംസാരിക്കാൻ?”

“സംസാരംമാത്രം മതിയോ അപ്പോ? ഇനി ഇതേപോലെ ഉണ്ടാവില്ലേ?”

“എന്റെ കോഴ്സ് ഒന്ന് കഴിഞ്ഞുവന്നോട്ടേ.. ഞാൻ ചേട്ടനെ വിളിക്കുമ്പോൾ ചേട്ടൻ ഫോണെങ്ങാനും എടുത്തില്ലെങ്കിൽ കൊന്നു കളയും..”

“കോഴ്സ് കഴിഞ്ഞാലേ അപ്പൊ ഇനി പറ്റൂ?”

“അത്രക്ക് കൊതിയാണെങ്കിൽ അങ്ങ് ബാംഗ്ലൂർക്ക് പോര്.. ഒരുപാട് ലോക്കൽ ട്രെയിനുകൾ ആളില്ലാതെ ഓടുന്ന സ്ഥലമാ.. ഞാനവിടെ ഉണ്ടാവും…”

ഞാൻ ആ സമയത്ത് അനുഭവിച്ച സന്തോഷത്തിനു അതിരില്ലായിരുന്നു.
ട്രെയിൻ എറണാകുളം ജംഗ്ഷൻ എത്തി. ഞങ്ങൾ 2 പേരും ഇറങ്ങി. ടാറ്റ കൊടുത്ത് പിരിഞ്ഞു. അവളുടെ ആരോ വന്നിരുന്നു കൊണ്ടുപോവാൻ. ബൈക്കിൽ കയറി പോവാൻ നേരം അവളെന്നെ തിരിഞ്ഞ് നോക്കി വീണ്ടുമൊരു ടാറ്റ തന്നു. ആ മുഖത്തെ പ്രകാശം ഒന്ന് കാണണ്ടത് തന്നെയായിരുന്നു.

ഞാൻ വീട്ടിലെത്തി. എന്തെന്നില്ലാത്ത സന്തോഷം. ഒട്ടും ഉറങ്ങാത്ത ഒരു രാത്രി. എന്നിട്ടും ഒട്ടും ക്ഷീണമില്ലാതെ സന്തോഷിച്ചുകൊണ്ടിങ്ങനെ.. ഞാൻ വസ്ത്രം മാറി. കുളിക്കാൻ കയറി. അടിവസ്ത്രം അവളുടേതാണെന്ന് അപ്പോളാണ് ഓർമ വന്നത്. അത് ഞാനൊന്നെടുത്തു മണത്തു നോക്കി. ഒരു ലഹരിക്കും തരാനാവാത്ത ഒരു അനുഭൂതി എനിക്ക് കിട്ടി.

അല്ലെങ്കിലും ഈ റിസർവേഷൻ ഒക്കെ ചെയ്യുന്നത് വളരെ മണ്ടത്തരമാണ്. ഇത്രയ്ക്കും ചീപ്പായി ആസ്വദിച്ചു പോവാൻ ലോക്കൽ ട്രെയിനുകളും ജനറൽ കമ്പാർട്മെന്റുകളും ഉള്ളപ്പോൾ..

ഇന്ന് വിഷുവാണ്. ഒരിക്കലും മറക്കാനാവാത്ത ഒരു, അല്ല രണ്ട് അനുഭവങ്ങൾ തന്ന നല്ലൊരു വിഷുക്കാലം…❤️

*************************

ഇത് എന്റെ ആദ്യത്തെ ലേഖനമാണ്.
3 ഭാഗങ്ങളുള്ള എന്റെ ഈ ലേഖനത്തിന്റെ നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക.
ഇനി അങ്ങോട്ടുള്ള എഴുത്തിനു അതായിരിക്കും എന്റെ പ്രചോദനം.

നിങ്ങളുടെ സ്വന്തം..

ആദി

❤️

Leave a Reply

Your email address will not be published. Required fields are marked *