രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Posted by

“വേഗം കളയെടോ..”
അവളുടെ മെല്ലെപോക്ക് നയം കണ്ടു ഞാൻ തിരക്ക് കൂട്ടി .

“ഒന്ന് മിണ്ടാതിരിക്കെടാ ചെക്കാ..ഇതൊന്നു ഊരിക്കൊട്ടെ ..ഹോ…”
എന്റെ തിരക്ക് കണ്ടതും മഞ്ജു ഒന്ന് ചൂടായി . പിന്നെ ബ്രാ സ്വല്പം സ്‌പീഡിലു ഊരി കളഞ്ഞു കൊണ്ട് എന്നെ തുറിച്ചൊന്നു നോക്കി .

“എന്റെ പൊന്നു മഞ്ജുസേ…നീ ഈ ടൈമിലെങ്കിലും ഒന്ന് ചിരിക്കെടി . എപ്പോഴും ഇങ്ങനെ തുറിച്ചു നോക്കല്ലേ ..”
അവളുടെ ഊമ്പിയ സ്വഭാവം ഓർത്തു ഞാൻ പയ്യെ പറഞ്ഞു തൊഴുതു !

“പോടാ ..ഞാൻ ചുമ്മാ കാണിക്കുന്നതല്ലേ . നിന്റെ അടുത്ത് ചിരിച്ചില്ലേൽ പിന്നെ ഞാൻ ആരോടാ ഡാ തെണ്ടി ചിരിക്ക്യാ ..”
എന്റെ ഉപദേശം കേട്ടതും മഞ്ജുസ് ചിണുങ്ങി കൊണ്ട് എന്നിലേക്ക് ചാഞ്ഞു . പിന്നെ ആ മുലകൾ എന്റെ നെഞ്ചിലുരസികൊണ്ട് അവൾ പയ്യെ ചിരിച്ചു .

“ആഹ്…സ്സ്…നല്ല സുഖം..”
ഞാൻ അവളുടെ ആ പ്രവര്ത്തി കണ്ടു പയ്യെ പറഞ്ഞു ചിരിച്ചു .

“ആളാണോ..എന്നാൽ അത്ര സുഖിക്കണ്ട ..”
ഞാൻ ഒന്ന് അവളെ സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞതും അവൾ ഒന്നുയർന്നു . പിന്നെ എന്നെ പിടിച്ചെഴുന്നേല്പിച്ചു അവളുടെ മാറിലേക്ക് അണച്ച് പിടിച്ചു . എന്റെ മുഖം ആ മാമ്പഴങ്ങൾക്കിടയിൽ പതിഞ്ഞതും മഞ്ജു ഒരു ഉന്മാദത്തോടെ സീല്ക്കരിച്ചു !

“സ്സ്….”
അവൾ ഒന്ന് പല്ലിറുമ്മിക്കൊണ്ട് എന്റെ മുഖം അവിടെ വെച്ചുരസി .

“മ്മ്മ്….കുടിക്ക് കുടിക്ക് …കവി….പ്ലീസ് …”
എന്റെ മുഖം മുലകൾക്കുമീതെ ഉരുമ്മിക്കൊണ്ട് മഞ്ജു ചിണുങ്ങി.

“ആഹ്..എടി പുല്ലേ…പതുക്കെ…”
അവളുടെ ആക്രാന്തം കണ്ടു ഞാൻ സ്വല്പം ദേഷ്യപ്പെട്ടു . എന്റെ മുടിയിലും പിന്കഴുത്തിലും പിടിച്ചു വലിച്ചാണ് അവൾ അമ്മികൊഴ ആട്ടുന്ന പോലെ എന്റെ തല പിടിച്ചു ആട്ടുന്നത് ! ഒടുക്കം ഞാൻ തന്നെ അവളുടെ കൈതട്ടികൊണ്ട് അവളെ തള്ളിമാറ്റി .

“ഊഊ ….”
ഞാൻ സ്വല്പം ഉറക്കെ തള്ളിയതും മഞ്ജുസ് ഒന്ന് കുരുക്കികൊണ്ട് ബെഡിലേക്ക് മലർന്നു വീണു .പിന്നാലെ ഞാനും ചാടി വീണു . അവളുടെ മുലകൾ ലക്ഷ്യമാക്കി ഞാൻ മഞ്ജുസിനോടൊപ്പം ഒട്ടികിടന്നു . പിന്നെ ആ മാമ്പഴങ്ങളിലൊന്നിനെ വലതു കൈകൊണ്ട് തഴുകി .

“സ്…”
ഞാൻ പയ്യെ തൊട്ടതും മഞ്ജു ഒന്ന് കണ്ണടച്ചുകൊണ്ട് ഞെരങ്ങി . അവളുടെ ആ ഭാവം ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ ആ മുലഞെട്ടിയിൽ കൈവിരലുണ്ട് പയ്യെ തിരുമ്മി . സ്വല്പം കറുത്ത അവളുടെ ആ മുലഞെട്ടിയിൽ എന്റെ കൈവിരൽ മസാജ് ചെയ്യും പോലെ ഞെക്കി തുടങ്ങിയതും മഞ്ജുസ് കിടന്നു പുളഞ്ഞു !

“ആഹ്…സ്സ്…..ഊഊ ..കവി….”
മഞ്ജു കിടന്നു പിടഞ്ഞുകൊണ്ട് നാവു പുറത്തേക്ക് നീട്ടി .

അവളുടെ ആ കോപ്രായമൊക്കെ നോക്കിക്കണ്ടു ഞാനും പയ്യെ ചിരിച്ചു . പിന്നെ ആ മാമ്പഴങ്ങളിലെ പിടിവിട്ടു പയ്യെ ചുംബിച്ചു . ഞാനവിടേക്ക് മുഖം അണച്ചതും മഞ്ജുസെന്റെ കഴുത്തിൽ കൈകൾ കൊണ്ട് വട്ടം പിടിച്ചു .

“മ്മ്മ് ?”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *