അവളുടെ നുള്ളിനോവിപ്പിക്കൽ കുറച്ചു കടുത്തതും ഞാൻ അറിയാതെ ഒച്ചവെച്ചു പല്ലിറുമ്മി .
“ഓഹ്..പോടാ…പാതി നീ അഭിനയിക്കുന്നതാ ..അത്രക്കൊന്നും ഇല്ല ”
എന്റെ ദേഷ്യം കണ്ടു അവൾ ചിണുങ്ങി . പിന്നെ എന്നെ ആശ്വസിപ്പിക്കാൻ എന്നോണം എന്റെ ചുണ്ടിൽ പയ്യെ മുത്തി .
“ഒന്നുടെ …”
ഒന്ന് പെട്ടെന്ന് ഉമ്മവെച്ചു മഞ്ജു ഉയരാൻ നോക്കിയതും ഞാൻ പതിയെ പറഞ്ഞു . അതോടെ അവൾ ഒരു പുഞ്ചിരി പാസ്സാക്കി വീണ്ടും എന്റെ ചുണ്ടത്തു മുത്തം നൽകി . ഇത്തവണ കുറച്ചു കനത്തിൽ ആയിരുന്നു . എന്റെ ചുണ്ടുകൾക്ക് മീതെ അവളുടെ ചുണ്ടുകൾ അമർത്തിയൊട്ടിച്ചു മഞ്ജുസെന്നെ ശ്വാസം മുട്ടിച്ചു .
“മതിയോ ?”
സ്വല്പം നീണ്ടു നിന്ന ഒരു ചുടു ചുംബനം സമ്മാനിച്ച ശേഷം അവൾ ചിരിയോടെ തിരക്കി .
“ആഹ്…ഇപ്പൊ അത്രേം മതി .”
ചുംബിച്ചുയർന്ന അവളുടെ ഇരുകവിളിലും പിടിച്ചു ഞാൻ ഗൗരവത്തിൽ പറഞ്ഞു . പിന്നെ പെട്ടെന്ന് ഒന്നുയർന്നു അവളുടെ കവിളിലും ചുണ്ടിലുമായി നീട്ടിയൊന്നു നക്കി !
അവൾ പെട്ടെന്ന് അംങ്ങനെയൊരു നീക്കം എന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാത്തതുകൊണ്ട് മഞ്ജുസിന്റെ മുഖം ഒന്ന് ചുളിഞ്ഞു !
“ഏഹ് ….അയ്യേ….”
അവൾ മുഖം വക്രിച്ചു കൊണ്ട് എന്നെ ദേഷ്യത്തോടെ നോക്കി .എന്റെ നാക്കിഴഞ്ഞ നനവിന്റെ പാട് അവളുടെ കവിളിലും ചുണ്ടിലുമൊക്കെ ഉണ്ട് . അത് ബെഡ്ഷീറ്റ് എടുത്തു തുടക്കാനും കക്ഷി മറന്നില്ല.
“എന്ത് ഏഹ് ?….ഇതൊക്കെ ഒരു രസം അല്ലെ മഞ്ജുസേ..”
ഞാൻ അവളുടെ തടിത്തുമ്പു പിടിച്ചു ചിണുങ്ങി .
“പോടാ …ഭേ…എന്തോപോലെ…”
അവൾ തലയൊന്നു കുടഞ്ഞുകൊണ്ട് ചിരിച്ചു .
“അയ്യടി…”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവളും കിടന്നു . പിന്നെ പയ്യെ എന്റെ നെഞ്ചിൽ നാവുകൊണ്ട് ചിത്രം വരയ്ക്കാൻ തുടങ്ങി . എന്റെ മുലഞെട്ടിയിൽ നാവുകൊണ്ട് വൃത്തം വരച്ചും ചപ്പിയും അവളെന്നെ സുഖിപ്പിച്ചു .
“സ്സ്…ആഹ്….നല്ല ഫീൽ….”
ഞാൻ അവള് ചെയ്യുന്നത് നോക്കി കണ്ണിറുക്കി .
“പോടാ…കൂടുതൽ ഒലിപ്പിക്കല്ലേ”
എന്റെ ടീസിംഗ് ഇഷ്ടമാകാത്ത പോലെ മഞ്ജുസ് കണ്ണുരുട്ടി . പിന്നെ എന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തികൊണ്ട് എഴുനേറ്റു .
“മതിയാക്കിയോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .
“ആഹ്..അത്രയൊക്കെ മതി…ഇനി നിന്റെ ടേൺ ..”
മഞ്ജു കട്ടായം പറഞ്ഞു നൈറ്റി ഊരാനുള്ള പുറപ്പാട് തുടങ്ങി .
“അത് ശരി…അപ്പൊ ഈ പുറമെയുള്ള നാണക്കേട് മാത്രേ ഉളളൂ അല്ലെ ?”
അവളുടെ തിരക്ക് ഓർത്തു ഞാൻ ചിരിയോടെ ചോദിച്ചു .
“ആഹ്…എന്താ കുഴപ്പം ഉണ്ടോ ?”