കാർ നിന്നിട്ടും ഭാരതി തമ്പുരാട്ടിയിൽ നിന്ന് പ്രിത്യേകിച്ച് അനക്കമൊന്നും കേഴ്ക്കാനില്ലാത്തതുകൊണ്ട് പ്രേമന്‍ പുറകു സീറ്റിലേക്കു തിരിഞ്ഞു നോക്കി. അവർ സീറ്റില്‍ ചാരി സെറ്റു മുണ്ടിന്റെ തലപ്പു പുതച്ചു നല്ല ഉറക്കമായിരുന്നു.
അവൻ ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ആ മുഖത്തേക്ക് ഉറ്റുനോക്കി. എത്ര സമയം വേണമെങ്കിലും ഈ മുഖം നോക്കി ഇരുന്ന് പോകും. ചെറിയ കാറ്റിൽ മുടിയിഴകൾ അവരുടെ മുഖത്ത് കിടന്നിളക്കുന്നുണ്ടായിരുന്നു.
” …. ഭാരതി കൊച്ചമ്മാ ….”.
പ്രേമന്‍ ഡോറിന്റെ ചില്ലിൽ പതിയെ തട്ടി വിളിച്ചു. ഭാരതി തമ്പുരാട്ടി അഗാധമായ ഉറക്കത്തിൽ നിന്നും സാവധാനം കണ്ണുകൾ തുറന്നു. അവൻ ഡോർ തുറന്ന് കൊടുത്തപ്പോൾ ഉള്ളിലേക്ക് പാഞ്ഞു കയറിയ തണുത്ത കാറ്റ് അവളുടെ വസ്ത്രത്തെ ഉലച്ചു. വയറിന്റെ പാതിയിൽ നിന്നും വഴുതിമാറിയ സാരി ഭാരതി തമ്പുരാട്ടിയുടെ വെളുത്ത് കൊഴുത്ത വയറിന്റെ അതി മനോഹരമായ കാഴ്ച്ച പ്രേമന്റെ കണ്ണുകൾക്ക് വിരുന്നേൽകി. അർദ്ധ ചന്ദ്രനെ പോലെ വൃത്തത്തിൽ മന്ദഹസിക്കുന്ന അവളുടെ അഗാധമായ പൊക്കിൾ ചുഴി ഒരു നിമിഷം അവൻ്റെ ശരീരമാകസകലം രോമകൂപങ്ങളെ വിറ കൊള്ളിച്ചു. പാതി ഇരുട്ടിൽ അവൻ ആ മനോഹാരിത നിറഞ്ഞ പൊക്കിൾ ചുഴി കാണുവാനായി അറിയാതെ എത്തിച്ച് നോക്കി. അപ്പോഴേക്കും ഉറക്കമെഴുന്നേറ്റ ഭാരതി തമ്പുരാട്ടി തൻ്റെ സാരി നേരെയിട്ട ശേഷം പുറത്തേക്കിറങ്ങി.
രക്തോട്ടം നിയന്ത്രിക്കാനായി പ്രേമൻ സ്വന്തം ശരീരത്തെ മൂരി നിവർത്തിയ ശേഷം മൂന്നാല് ശ്വാസം എടുത്ത് വിട്ടു. ഭാരതി തമ്പുരാട്ടി പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ഉറക്കപിച്ചയോടെ പഴയ പ്രതാപം വിളിച്ചോതുന്ന വീടിൻ്റെ ഉമ്മറത്തേക്ക് നടന്നു. അവരുടെ നിതംബതാള വിന്യാസം അളന്നെടുത്ത് പ്രേമൻ പിന്നാലെ നടന്നു.
” … കൊച്ചമ്മേ ഇവിടെ ആരേയും കാണാനില്ലല്ലോ…പോരാത്തതിന്നു വാതിലും പൂട്ടി കിടക്കുന്നു…. വീട് നോക്കാന്‍ ഏൽപ്പിച്ച വയസ്സായ അമ്മാവനേയും ഇവിടെയൊന്നും കാണാനുമില്ലല്ലോ….???”.
അൽപ്പം പരിഭവത്തോടെയാണ് പ്രേമൻ പറഞ്ഞത്. കാരണം വീടിൻ്റെ ഉത്തരവാദിത്വം ഏൽപ്പിച്ച അമ്മാവനെ വീട് വാങ്ങുന്ന നേരത്ത് തറവാട്ടിലെ കാർന്നോർക്ക് പരിചയപ്പെടുത്തി കൊടുത്തത് പ്രേമനായിരുന്നു. അടുത്തുള്ള ചായ കടയിൽ വച്ചുള്ള പരിചയം വച്ചാണ് അങ്ങനെ അവൻ ചെയ്തത്. തറവാട്ടിലെ കാർന്നോരാണെങ്കിൽ അപ്പോൾ തന്നെ താക്കോൽ കൂട്ടം കൊടുക്കുകയും ചെയ്തു. വീടൊക്കെ വൃത്തിയാക്കിയിടണമെന്ന് പറഞ്ഞുകൊണ്ടാണ് നാട്ടിലേക്ക് പ്രേമൻ യാത്രയായത്. പരോപകാരം വിനയാകുമോ എന്തോ ???.
പ്രേമൻ ഫോണെടുത്ത് വീട് നോക്കാൻ ഏൽപ്പിച്ച അമ്മാവനെ വിളിച്ച് നോക്കി. കുറെ വട്ടം ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നുണ്ടായിരുന്നില്ല. ഭാരതി തമ്പുരാട്ടി ഇതൊന്നും ശ്രദ്ധിക്കാതെ പഴയ കാലത്തെ വാസ്തു വിദ്യ വിളിച്ചോതുന്ന വീടിൻ്റെ നിർമ്മിതി നിലാവിന്റെ വെളിച്ചത്തിൽ നോക്കി കാണുകയായിരുന്നു. ഇടക്കെപ്പോഴോ അവൾ പുറത്തേക്ക് നോക്കിയപ്പോൾ അക്ഷമനായി ആരോടോ കയർക്കുന്ന പ്രേമനെയാണ് കണ്ടത്.