വച്ചെക്കാമെന്നേ ..!!!!! “. ഭാരതി തമ്പുരാട്ടി ഉള്ളിൽ നുരഞ്ഞു വന്ന ജാള്യതയോടെ പറഞ്ഞു.
ഭാരതി തമ്പുരാട്ടിയുടെ നാണം എന്തോ പ്രേമനിൽ വല്ലാത്തോരു ആത്മ വിശ്വാസമുണ്ടാക്കി. ആ മനോഹരമായ കണ്ണുകളുടെ അന്തരാളങ്ങൾക്ക് ഉള്ളിന്റെ ഉള്ളിൽ എന്തിന്റെയോ തിരയിളക്കം അവന് തോന്നി. അവളുടെ വാക്കുകൾ കേട്ടവൻ ചിരിച്ചു.
“…കൊച്ചമ്മയുടെ ഈ കോലം കണ്ടീട്ടു നാളേ പോയീട്ട് ഒരാഴ്ചക്കു അനങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല……പിന്ന്യാങ്ങിനെയാ …ഇതെടുക്കുന്ന കാര്യം…..!!!”.
പ്രേമൻ പറയുന്നത് കേട്ട് അവൾ ചെറിയ അസ്വസ്ഥതയോടെ പതുക്കെ എഴുന്നേക്കാന്‍ ഒരു വിഫലശ്രമം നടത്തി. അന്നേരം അവൾക്ക് തളർച്ചയിൽ നിന്ന് കരകേറാൻ എന്ന പോലെ നോക്കുന്നത് കണ്ടപ്പോൾ പ്രേമൻ വിലക്കി..
“…. വെറുതെ അനങ്ങാൻ നോക്കണ്ടാ …. ഇപ്പോൾ റെസ്റ്റെടുക്കുന്നതാണ് നല്ലത്, നാളെ നല്ല വൈദ്യരെ കണ്ട് നീരുള്ളയിടത്ത് കുഴമ്പ് വയ്ക്കാം … നാലഞ്ച് ദിവസമെടുക്കും അത്യാവശ്യം ഒന്ന് നടക്കാൻ ….”.
പ്രേമൻ അച്ചട്ടായി പറഞ്ഞു. ഭാരതി തമ്പുരാട്ടി നെറ്റി ചുളിച്ചു.
“…. വൈദ്യനോ ???, ഇവിടെ അടുത്ത് നല്ല ഹോസ്പിറ്റലോന്നുമില്ലേ ???”.
അവൾ ആകാക്ഷയുടെയും ചെറിയ ഭയത്തോടെയും ചോദിച്ചു.
“…. നല്ലതെല്ലാം കുറെ ദൂരെയാണ് കൊച്ചമ്മേ …. അടുത്തുള്ളതിൽ പോയാൽ വേറെ വല്ല രോഗവും കിട്ടും …”.
“…. ഇനിയിപ്പോൾ എന്താ ചെയ്യുക ….”.
“…. ഞാൻ പറഞ്ഞില്ലേ …. കുഴമ്പിട്ട് ഒന്ന് പിടിച്ചാൽ നാല് ദിവസ്സം കൊണ്ടത് മാറും …”. പ്രേമൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
“…. അത് നിനക്കെങ്ങനെ അറിയാം ….”. ചെറിയ അരിശത്തോടെയാണ് ഭാരതി തമ്പുരാട്ടി ചോദിച്ചു.
“…. തറവാട്ടിലെ കളരിയിൽ കുറെ കാലം കളരി മുറകൾ പഠിച്ചതല്ലേ … അൽപ്പം ഉഴിച്ചിലും പിഴിച്ചിലും എനിക്കും അറിയാം …”.
പ്രേമൻ ചിരിച്ച് ലാർഘവത്തോടെ പറഞ്ഞുകൊണ്ട് അവളുടെ ചിതറി കിടക്കുന്ന അടിവസ്ത്രങ്ങൾ എടുത്ത് വയ്ക്കാൻ തുടങ്ങി.
“… പ്രേമാ … നാളെ വേലക്കാരൻ വരുമല്ലോ … അന്നേരം എടുപ്പിച്ച് അടക്കി വയ്ക്കാം …. നീ വെറുതെ …”. പിന്നീടും എന്തോ പറയാന്‍ വന്ന ഭാരതി തമ്പുരാട്ടി വാക്കുകളെ അടക്കി.
“….ആ വയസ്സന്‍ വേലക്കാരനെ കൊണ്ടെടുപ്പിക്കുന്നതിനേക്കാള്‍ യോഗ്യന്‍ ഞാന്‍ തന്നെയാ…….എന്താ കൊച്ചമ്മേ….ഹ ഹഹഹ….”.പ്രേമന്‍ ചിരിച്ചു ഗമയില്‍ നിന്നു.
സത്യത്തിൽ ഇതു കണ്ട ഭാരതി തമ്പുരാട്ടിക്ക് ജാള്യതയും അതിനൊപ്പം ചിരിയും വന്നു.
. “…ഹ ഹ്ഹ് …യോഗ്യനോ….ഡാ അതു തറവാട്ടില്‍ വേലക്കാരി ഇല്ലാത്തതൊണ്ട് കഴുകാതെ വച്ചീരുന്നതാ…ഇനിയെങ്കിലും ഒന്നവിടെ വക്കൂ……പ്ളീസ്…..!!!!. ചെറിയൊരു അപേക്ഷയുണ്ടായിരുന്നു അവളുടെ വാക്കുകളിൽ.