അമ്മുക്കുട്ടി അമ്മയെ കുട്ടിയമ്മ എന്നാണ് വിളിക്കുന്നത്
കുട്ടിയമ്മ : ഹോ വയ്യ മോളെ യാത്രാക്ഷീണം ഞാൻ അങ്ങേരോട് പറഞ്ഞതാ പകൽ ഇറങ്ങാം എന്ന് പക്ഷേ ചൂട് കാരണം
അമ്മ : അഹ് ഇങ്ങെത്തിയല്ലോ അതുമതി
കഴിക്കാൻ എടുക്കട്ടേ എല്ലാവരും കിടന്നു
കുട്ടിയമ്മ : ഓ ഒന്നും വേണ്ട മോളെ ഒന്ന് കിടന്നാൽ മതി
വാര്യരച്ചൻ : എനിക്കൊന്നു കുളിക്കണം
അമ്മ : അതിനെന്താ കുളിക്കാൻ സൗകര്യം ഉണ്ട്
ഞാൻ : വാര്യരച്ച കിടക്കാൻ അടുക്കളയിൽ കിടക്ക വിരിക്കാം ഞാൻ കിടക്കാൻ ഇരുന്നതാണ്
ഇവിടെ വേറെ സ്ഥലം ഇല്ല ഒന്നും വിചാരിക്കരുത്
കുട്ടിയമ്മ : ഒന്ന് പോടാ കണ്ണാ ഞങ്ങൾ അഥിതി അല്ലലോ നമ്മുടെ വീടല്ലേ അതുകുഴപ്പമില്ല
വാര്യരാച്ചൻ : അപ്പോൾ നീ എവിടെ കിടക്കും
അമ്മ : അവനു ഞാൻ ഉമ്മറത്തു പായ വിരിച്ചോളാം
പിന്നീട്……..
വാര്യരച്ചൻ കുളി കഴിഞ്ഞു വന്നു നോക്കിയപ്പോൾ
ഞാൻ ഉറങ്ങിയിട്ടില്ല