കൊണ്ടുപോയി…എനിക്ക് കൊറേ ഡ്രസ്സ് വാങ്ങി തന്നു…ഞാൻ കൊറേ പറഞ്ഞു…വേണ്ടാ…എനിക്കിതിന്റെ ഒന്നും ആവശ്യമില്ല എന്ന്… പക്ഷെ എവിടെ അവൻ സമ്മതിക്കണ്ടേ…ഒരേ വാശി…മുടിഞ്ഞ പ്രേമം കയറി നിൽക്കുവല്ലേ..ഇത് കണ്ടോ അവൻ വാങ്ങി തന്നതാ…”..ഞാൻ അവർക്ക് എന്റെ ഡ്രസ്സ് കാണിച്ചുകൊടുത്തു…
“കൊള്ളാമല്ലോ…നല്ല പൈസ ഉള്ളതാണല്ലോടി…സൂപ്പർ…”…ഗായു എന്റെ ഡ്രെസ്സിൽ പിടിച്ചു നോക്കിയിട്ട് പറഞ്ഞു…അനുവും ശെരി വച്ചു…
“എന്തായാലും ഭാഗ്യവതി…നല്ല കിടിലൻ ചെക്കനെ അല്ലെ കിട്ടിയെ… എന്തായാലും ട്രീറ്റ് വേണം…”…അനു പറഞ്ഞു…
“അത് വേണം…ശരിയാ…”..ഗായുവും ശരി വെച്ചു…
ഞാനും കൊടുക്കാം എന്ന് പറഞ്ഞു…ഉച്ചക്ക് തരാം എന്ന് പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു…
ക്ലാസ്സിലെത്തി…
“ഡീ…നീ ഒരു കാര്യം അറിഞ്ഞോ…”…അനു എന്നോട് പറഞ്ഞു…
“എന്താ…”………..ഞാൻ അനുവിനോട് ചോദിച്ചു…….
“നിന്നെ ഉപദ്രവിച്ച ആ പെണ്ണില്ലേ….”…….അനു പറഞ്ഞു………….
“ഹാ……ടീന…..”……ഞാൻ മറുപടി കൊടുത്തു…
“അവൾക്കെന്താ….”……..ഗായു അനുവിനോട് ചോദിച്ചു………
“അവൾക്ക് ഇന്നലെ മുട്ടൻ പണിയല്ലേ സമർ കൊടുത്തത്……….”….അനു പറഞ്ഞു…..
“എന്തെ….”………ഞാൻ ആകാംഷയോടെ അനുവിനോട് ചോദിച്ചു……..
ഗായു എന്തുപറ്റിയെന്നറിയാൻ ഞങ്ങളുടെ അടുത്തേക്ക് നീങ്ങിയിരുന്നു….
“അവളുടെ കയ്യിലെ എല്ല് ഇനിയൊന്നും പൊട്ടാനില്ല……..”….അനു പറഞ്ഞു…
“എന്ത്………..”………ഞാൻ അന്തംവിട്ട് ചോദിച്ചു….
സമർ അവളുടെ കയ്യിൽ വേദനിപ്പിച്ചിട്ടുണ്ട് എന്നറിയാമായിരുന്നു പക്ഷെ ഒരു കൈ പൊട്ടിക്കാനുള്ള തരത്തിലൊന്നും അവൻ അവിടെ ഒന്നും കാണിച്ചു കണ്ടതൊന്നും ഇല്ല…ആ ചെക്കന് നല്ലപ്പോലെ അടികിട്ടിയിട്ടുണ്ട് അത് മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ……ശരിക്കും അതെനിക്കൊരു ഷോക്ക് ആയിരുന്നു……..
“അതേടീ……. നമ്മുടെ നേരെ ഇരിക്കുന്ന ഈ കൈതണ്ട അവൻ ഒടിച്ചിട്ട് 7 എന്ന ഷെയ്പ്പിൽ ആയിരുന്നു…….ഒരൊറ്റ എല്ലും പൊട്ടാൻ ബാക്കി ഇല്ലായിരുന്നു……ഞരമ്പുകൾ ഒക്കെ തൂങ്ങി കിടക്കുക ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടത്………”……അനു പറഞ്ഞു…
“നിന്നോടാരാ ഇതൊക്കെ പറഞ്ഞെ….”……ഗായു അവളോട് ചോദിച്ചു……..
“ആ സീനിയേയ്സിലെ ഒരു ചേട്ടനാ……”…..അനു പറഞ്ഞു……..
“അതെന്തായാലും കലക്കി…അവൾക്കൊണ് കൊടുക്കാൻ ഞാനും