ഒരേ തൂവൽ പക്ഷികൾ 3 [രേഖ]

Posted by

ആനി : എനിക്ക് മനസ്സിലായി സൂസൻ എല്ലാം അറിഞ്ഞിട്ടുണ്ടെന്നു … എന്ന് കരുതി എനിക്ക് ഒരു തെറ്റും തോന്നുന്നില്ല … ഇവിടെ സൂസനുമാത്രമേ ഇതു അറിയാത്തതായിട്ടുള്ളു . ഞാൻ ചെറുപ്പം മുതലേ അയാളുടേതാണ് ആ മനുഷ്യൻ കൊടുത്ത നക്കാപിച്ചകൊണ്ടാണ് നിൻ്റെ കെട്ടിയോൻ ആദ്യമായി വിദേശത്തുപോയതും അതിലൂടെ ഈ കണ്ടതെല്ലാം ഉണ്ടാക്കിയതും . അതുകൊണ്ടുതന്നെ ഞാൻ ചെയ്തതിൻ്റെ കൂലി ഏറ്റുവാങ്ങിയവരാണ് എൻ്റെ അപ്പച്ചൻപോലും ,അതിനാൽ ലാസറും ഇപ്പോൾ ഏറ്റുവാങ്ങുന്നു അയാളുടെ മരണം വരെ ഞാൻ അയാളുടെയുംകൂടി കെട്ടിയോളാണ് അത് ആരും എതിർത്തിട്ടു കാര്യമില്ല
എന്നാലും ആനി ഇതെല്ലാം ….
സൂസൻ ചിലപ്പോൾ കരുതുന്നുണ്ടാകാം ഒരു പെണ്ണെന്നനിലയിൽ എന്നെ തൃപ്തിപ്പെടുത്താൻ എൻ്റെ ലാസറിനു കഴിവില്ലാത്തതുകൊണ്ടാണെന്ന് … ഒരിക്കലും അല്ല അതിയാൻ ഞാൻ ആഗ്രഹിക്കുന്നതിനും കൂടുതൽ തന്നിട്ടുള്ളു
ആനി :ഒരു ആണിന് പെണ്ണിൻ്റെ സുഖം കിട്ടേണ്ട സമയത്തു കിട്ടണം അതുകൊണ്ടു ആ സുഖം ഞാൻ ഡോക്ടർക്കു കൊടുക്കുന്നു , അതുപോലെ എനിക്ക് കിട്ടേണ്ട സമയത്തു എൻ്റെ അതിയാനും തരുന്നു , അതുകൊണ്ടുതന്നെ എനിക്ക് തെറ്റല്ല
ഞാൻ ആനി പറയുന്നത് കേട്ടുകൊണ്ട് അന്ധാളിച്ചുനിന്നുപോയി
ആനി : ഈ തണുപ്പിൽ നിൻ്റെ ഈ ശരീരത്തിൽ പടർന്നു കയറുന്ന ആണിനെ നീ ആഗ്രഹിക്കുന്നില്ലേ … അങ്ങിനെ നീ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാൽ അത് കളവാകും
അവൾ പറയുന്നവരെ എനിക്ക് അങ്ങിനെയുള്ള ചിന്തകൾ ഒന്നുമില്ലെങ്കിലും പക്ഷെ ഈ നിമിഷം എനിക്ക് തോന്നിത്തുടങ്ങി എൻ്റെ ചിന്തകൾ അങ്ങിനെ പോകുന്നുണ്ടോ എന്ന് അവളും മനസ്സിലാക്കിയെന്നു തോന്നുന്നു
പിന്നെ അവളുടെ ചലനങ്ങളും സംസാരരീതികളും മാറി …
ആനിയുടെ കൈകൾ എന്നെ പിന്നിലൂടെ വാരിപ്പുണർന്നു … പിന്നിലൂടെ എൻ്റെ കഴുത്തിനുപിറകിൽ അവളുടെ അധരങ്ങൾ അമര്ന്നപ്പോള് ഞാൻ ഒന്ന് പിടഞ്ഞുപോയി
ഒരിക്കലെങ്കിലും ശരീരംകൊണ്ടു അല്ലെങ്കിൽ മനസ്സുകൊണ്ടെങ്കിലും തൻ്റെ ശരീരം ഭർത്താവല്ലാത്ത ഒരാണിനായി ആഗ്രഹിച്ചിരിക്കും അങ്ങിനെയില്ലാത്തവർ വളരെ വിരളമാണ് .
സുഖമറിഞ്ഞ പെണ്ണിനെ അടക്കാൻ ആ സുഖത്തിനെ കഴിയു , അതുകൊണ്ടുതന്നെ നീ ഒരിക്കലെങ്കിലും ആഗ്രഹിക്കാതെ ഇരിക്കില്ല ,നീ ആഗ്രഹിച്ചിട്ടില്ലെങ്കിൽ നിനക്ക് ആ സുഖം താരം നിൻ്റെ കെട്ടിയോന് കഴിഞ്ഞിട്ടില്ലെന്ന് സാരം
എൻ്റെ കെട്ടിയോൻ അതെല്ലാം എനിക്ക് തന്നിട്ടുണ്ട് …
അത് എനിക്ക് തോന്നുന്നില്ല
അങ്ങിനെ പറഞ്ഞാൽ തെളിയിക്കാനൊന്നും എനിക്കിപ്പോൾ കഴിയില്ലല്ലോ
തെളിയിച്ചാലോ
എങ്ങിനെ
നീ ഈ വസ്ത്രമൊന്നു അഴിച്ചാലറിയാം നിന്നെ അവൻ ഉപയോഗിച്ചോ ഇല്ലയോ എന്ന്
അതെങ്ങിനെ മനസിലാക്കും
മോളെ ഡോക്ടർ ഒന്നുമല്ലെങ്കിലും വളരെ ചെറുപ്പത്തിൽമുതൽ ഡോക്റ്ററിനുവേണ്ടി കിടന്നുകൊടുക്കുന്നവളാണ് ഞാൻ … അതുകൊണ്ടു മോളെന്നെ നിസാരമായി കാണരുത്

Leave a Reply

Your email address will not be published. Required fields are marked *