മോള് പോയി ഒന്നും ചോദിക്കാൻ നിൽക്കേണ്ട ചോദിച്ചാൽ എൻ്റെ ജോലി ആ ഡോക്ടർ കളയും . ജീവിച്ചുപോകണ്ടേ മോളെ
ഞാൻ ആനി അറിയാതിരിക്കാൻ കുറച്ചതികം കഷ്ടപ്പെട്ടു .അതുകൊണ്ടുതന്നെ അവൾ അറിഞ്ഞില്ല . ഞാൻ വേഗം വീട്ടിൽ തിരിച്ചെത്തി മനസ്സിൽ മുഴുവൻ ആനിയോടും ലാസറിനോടും ദേഷ്യം മാത്രമായിരുന്നു മനസ്സിൽ
പക്ഷെ ഞാൻ എങ്ങിനെ അറിഞ്ഞു എന്ന് ചോദിച്ചാൽ ആ പാവം ചേച്ചിയുടെ ജോലി പോകുമല്ലോ എന്നാലോചിച്ചപ്പോൾ ഒരു വേവലാതിയും
ലാസർ സാധാരണ രാത്രി എട്ടാകുമ്പോൾ വീട്ടിൽ എത്തും. കാരണം ഞാനും മക്കളും മാത്രമാണല്ലോ വീട്ടിൽ , മൂന്നു ദിവസമായി അപ്പച്ചൻ അവിടെ കിടക്കുന്നു എങ്ങിനെയെങ്കിലും ഡിസ്ചാർജ് അയാൾ മതിയായിരുന്നു ഒന്നുകിൽ എൻ്റെ വീട്ടിലേക്കെങ്കിലും എനിക്ക് പോകാം ഇപ്പോൾ അതിനുപോലും പറ്റില്ലല്ലോ
ഈ സമയം ജിൻസി എൻ്റെ ചാരത്തു കിടന്നു തന്നെ ഉറങ്ങി , ഒപ്പം ഷൈനും ഉറങ്ങിയിരുന്നു അന്ന് നല്ല മഴയുള്ളതിനാൽ ഞാനും മൂടിപുതെച്ചുകൊണ്ടാണ് കിടന്നിരുന്നത്
ഈ ലാസർ വന്നാൽ പോയി കിടന്നുറങ്ങാമായിരുന്നു ഞാൻ അയാളെ മനസ്സിൽ കുറ്റം പറഞ്ഞുകൊണ്ട് കിടന്നു . വീടിനുമുമ്പിൽ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു ലാസർ വന്നിരിക്കുന്നു … പോയി വാതിൽ തുറന്നുകൊടുക്കട്ടെ ഞാൻ കതക് തുറന്നപ്പോഴാണ് മനസ്സിലായത് ആനിയാണെന്ന്
ഞാൻ ചോദിച്ചു ആനി ഈ മഴയത്തു ഒറ്റക്കാണോ വന്നത്
അല്ല അതിയാനും ഉണ്ടായിരുന്നു അപ്പച്ചനുള്ള ഒരു മരുന്ന് വാങ്ങാനുണ്ട് അതും വാങ്ങിക്കൊടുത്തു തിരിച്ചുവരും അതുകൊണ്ടു വാതാലടക്കേണ്ട അതിയാൻ വരുമ്പോ ലേറ്റ് ആകും ആ സമയത്തു ഇനി ഉറക്കത്തിൽനിന്നും എണീൽക്കാൻ നിൽകേണ്ടല്ലോ … അത് ആലോചിച്ചപ്പോൾ എനിക്കും ശരിയാണെന്നു തോന്നി
അപ്പോൾ അപ്പച്ചൻ്റെ അടുത്താരാണ് …
അപ്പച്ചൻ്റെ അനിയത്തിയും കുടുംബവും വന്നിട്ടുണ്ട് അവർ ഇന്ന് നിൽക്കാം എന്ന് പറഞ്ഞു ഞാനും വീട്ടിൽ വന്നു കിടന്നിട്ടു രണ്ടു ദിവസമായല്ലോ അതുകൊണ്ട് ഞാനുംകരുതി ഇവിടേക്ക് വരാമെന്ന്
അവൾ കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു ,
അവൾ മുറിയിൽ വന്നപ്പോൾ ഞാൻ കരുതിയത് ജിൻസി മോളെ അവിടെനിന്നും എടുക്കാനാണ് എന്നാണ് പക്ഷെ അവൾ എന്നോട് ചേർന്ന് കിടക്കുകയാണ് ചെയ്‌തത്
നല്ല മഴയാണ് സൂസൻ പിന്നെ മിന്നലും എല്ലാമുണ്ട് എനിക്ക് അവിടെ ഒറ്റക്ക് കിടക്കൻമേലാ ഞാൻ അതിയാൻ വരുന്നതുവരെ സൂസനോടൊപ്പം കിടക്കുകയാണ്
ആനി എൻ്റെ പിന്നിൽ എന്നോട് ചേർന്ന് കിടന്നു അവളും എൻറെ പുതപ്പിനുള്ളിലേക്കു ചേർന്ന് കിടന്നു അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ടു എന്നെ കൂടുതൽ ചേർത്തുകിടത്തി ആ തണുപ്പിൽ അവളുടെ ചൂട് എനിക്ക് നല്ല ആശ്വാസമാണ് തന്നിരുന്നത്
ആനി : സൂസൻ ആശുപത്രിയിൽ വന്നപ്പോൾ എല്ലാം അറിഞ്ഞല്ലേ
ഞാൻ ഞെട്ടിത്തെറിച്ചുകൊണ്ടു നോക്കിയപ്പോൾ ,