പെട്ടന്നാണ് ഷൈനിൻ്റെ ശബ്ദം നിന്നുപോയത് ,
അപ്പോഴേക്കും ജെറി എന്നെ തട്ടിവിളിച്ചു
കഴിഞ്ഞോ ?
ഷൈൻ : കഴിഞ്ഞു
ഇനി എനിക്ക് പറയാമല്ലോ …
ഷൈൻ : പറയാം
ഞാൻ ജെറിയുടെ മുകളിൽ കിടന്നുകൊണ്ടുതന്നെ അവനോടു ചോദിച്ചു . ജിൻസിയുടെ ഒപ്പമല്ലാതെ നീ ജെറിയെ വേറെ ആരുടെയെങ്കിലും ഒപ്പം കണ്ടിട്ടുണ്ടോ ? പിന്നെ അവൻ അത്രക് മോശമാണെന്ന് നിനക്ക് തോന്നുന്നു എങ്കിൽ നിനക്ക് വേണമെങ്കിൽ ജിൻസിയും അവനുമായുള്ള വിവാഹം മുടക്കാമായിരുന്നില്ലേ ?
ഷൈൻ : അത് പിന്നെ അവർ തമ്മിൽ അത്രക്കും ഇഷ്ടമാണ് പിന്നെ ഞാൻ പറഞ്ഞാലൊന്നും അവൾ അംഗീകരിക്കില്ല .
ഇപ്പോഴും ഞാൻ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം നീ പറഞ്ഞിട്ടില്ല
ഷൈൻ :പിന്നെ അവന്റെയൊപ്പം നിന്നെയുമല്ലാതെ ഞാൻ വേറെ ഒരാളെയും കണ്ടിട്ടുമില്ല പക്ഷെ
അപ്പോൾ അതൊന്നുമല്ല ഷൈനിൻറെ പ്രശ്നം
ഷൈൻ : അതെ നീ മറ്റൊരാളുടെ ഒപ്പം പോകുന്നത് എനിക്ക് ഇഷ്ടമല്ല
ഞാൻ എതിർക്കാൻ നിന്നാൽ കൂടുതൽ വിഷയമാകും എന്ന ചിന്ത എന്നിൽ തെളിഞ്ഞുവന്നു . എങ്കിൽ മോൻ അത് പറഞ്ഞാൽപോരെ … ഞാൻ നോക്കാം അതുപോരെ
ഷൈൻ : അത് മതി .
എനിക്ക് അങ്ങിനെ പെട്ടന്ന് ഒഴിവാക്കി നടക്കാൻ പറ്റുമോ ? ഷൈൻ തന്നെ പറ അല്ലെങ്കിൽ ഞാൻ ഷൈനിനു ഇഷ്ടമല്ല എന്നുപറഞ്ഞു ഒഴിവാക്കട്ടെ
ഷൈൻ : അതുവേണ്ട അത് ജിൻസി അറിഞ്ഞാൽ അവൾ എന്നെക്കുറിച്ചു എന്ത് ചിന്തിക്കും
അപ്പോൾ ഞാൻ എന്ത് ചെയ്യണം ഷൈൻ തന്നെ പറ
ഷൈൻ : എന്തെങ്കിലും പറഞ്ഞു ഒഴിയാൻ നോക്ക് . ബാക്കിയെല്ലാം നമുക്ക് പിന്നെ നോക്കാം
അത് ഞാൻ ചെയ്യാം …
ഷൈൻ : അത് കേട്ടാൽ മതി . പിന്നെ ഇനി എന്താണ് പരിപാടി
പിന്നെയോ … ഞാൻ അത് പറയണോ ?
ഷൈൻ : പറയണം
ഞാൻ ഫോൺ എടുത്തുവെച്ചു ജെറിയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു … ഞാൻ എൻ്റെ ചെക്കനെ കെട്ടിപിടിച്ചു ഉമ്മയുംവെച്ചു കിടക്കാൻ പോകുവാ എന്തെ
ഷൈൻ : ഈ പെണ്ണിൻ്റെ ഒരു കാര്യം … ഞാനാണെന്ന് പറഞ്ഞു ആ തലയിണയെ പിടിച്ചുകിടക്കുവാണല്ലേ …
അത് കേട്ടതും ജെറിക്ക് ചിരിപൊട്ടി … അത് പുറത്തേക്കു ശബ്ദമായി വരാതിരിക്കാൻ ഞാൻ അവൻ്റെ വായപൊത്തിയതിനാൽ ഷൈൻ ഒന്നും അറിഞ്ഞില്ല
ഷൈൻ : മോളെ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ പറയുമോ
പറയാം
ഷൈൻ : നീ ഇപ്പോൾ ഏതു വസ്ത്രമാണ് ഇട്ടിരിക്കുന്നത്
ജെറി … എന്നതാ പെണ്ണെ അവൻ ഇപ്പോഴും പൈകിളിയാണല്ലേ …അതുതന്നെ ഞാൻ എന്ത് പറയാനാ ജെറി