ദേ വരുന്നു നമ്മുടെ അരപിരി ലാച്ചയുംഒക്കെ ഇട്ടു. ആഹാ കൊള്ളാല്ലോ…. മഹ്മ്മ് പെണ്ണിന്റെ അമ്മിഞ്ഞ ഈ ഇടആയി കുറച്ചു ചാടുന്നുണ്ട്.അവൾ വന്നു വണ്ടിയിൽ കയറി. പോകാം അച്ചുചേട്ടാ… മഹ്മ്… അവൾ കയറിയ ഉടനെ അക്കുവിനെ അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങി പിടിച്ചു.ഇനി അവൻ ഉറങ്ങുമെന്ന് തോന്നുന്നില്ല.അങ്ങിനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.അധികം തിരക്കില്ല.അമ്മയെ സ്ഥിരം കാണിക്കുന്ന ഡോക്ടറിനെ കാണിച്ചു. ഡോക്ടർ പരിപൂർണ്ണ വിശ്രമം പ്രഖ്യാപിച്ചു അമ്മക്ക്. ഇനി എന്റെ പെണ്ണിന് പണി കൂടി. അല്ലേലും ഇപ്പൊ തന്നെ പിടിപ്പതു പണി ഉണ്ട്. അമ്മയെ കൊണ്ടു അല്ലേലും ഒന്നും ചെയ്യിക്കില്ല ഇത്ത. അമ്മ എവിടെ അടങ്ങി ഇരിക്കാൻ. ഇങ്ങനെ ഇറങ്ങി നടക്കും പറമ്പിലും… തൊടിയിലും ഒക്കെ.പിന്നെ ജ്യുവലറിയിലേക്ക് പോയി. നമ്മുടെ അച്ഛന്റെ ഒരു സുഹൃത്തിന്റെ ആണ് ജുവല്ലറി.മോൾക്ക് ഇഷ്ടം ഉള്ളത് നോക്കിക്കോ അമ്മ ഇത്തയോട് പറഞ്ഞു.അമ്മ നോക്ക് അമ്മക്കിഷ്ടമുള്ളതു മതി.എനിക്കിതൊന്നും അറിയില്ല.ഞാൻഅല്ലല്ലോ ഇടുന്നത് മോളല്ലേ.. പിന്നെ ഇത്ത എന്നെ കണ്ണ്കൊണ്ട് ആംഗ്യം കാണിച്ചു ഒന്ന് സഹായിക്കാൻ. ഞാൻ അങ്ങോട്ട് ചെന്നു ഓരോ മോഡൽ എടുത്തു നോക്കി പിന്നെ എനിക്കിഷ്ടപ്പെട്ട കല്ല് വച്ച ഒരു അടിപൊളി മൂക്കുത്തി തന്നെ സെലക്ട് ചെയ്തു. ഞാൻ അവസരം മുതലാക്കി ഒരു ഭർത്താവിനെപോലെ പേരുമാറി. മൂക്കുത്തി എടുത്തു ഇത്തയുടെ മൂക്കിൽ ചേർത്ത് വച്ചു ചേർച്ച നോക്കി. എന്നിട്ട് ഇത്തയുടെ ചെവിയിൽ അടക്കം പറഞ്ഞു ഇത് എടുത്തോ കൊള്ളാം. ദേ അച്ചു ചേട്ടാ എനിക്കും കൂടി ഒന്ന് നോക്കി എടുത്തു താ… പിന്നെ അവൾക്കും ഞാൻ തന്നെ സെലക്ട് ചെയ്തു കൊടുത്തു.അശ്വതിക്ക് നല്ല വട്ട മുഖം ആണ് മഹ്മ്മ് നിനക്ക് ഇതു മതി.പിന്നെ രണ്ടു പേരെയും കൊണ്ട് സ്റ്റഡ് അടിപ്പിച്ചു. അശ്വതി നിലവിളിച്ചു അവൾ ഇത്രയും വേദന വരും എന്ന് വിചാരിച്ചില്ല. ഇത്തക്കും വേദനിച്ചു എന്ന് മനസ്സിലായി എനിക്ക്. പക്ഷെ എനിക്ക് വേണ്ടി അത് പുറമെ കാണിക്കാത്തത് ആണ്. ആ വേദന പുറമെ കാണിച്ചില്ലെങ്കിലും വേദനിച്ചതു എന്റെ മനസ്സാണ്. ഞാൻ ആണല്ലോ അതിനു കാരണക്കാരൻ. എന്റെ ഇഷ്ടം നടത്തി തരാൻ വേണ്ടി ആണല്ലോ സമ്മതം മൂളിയതും പിന്നെ ഈ വേദന സഹിച്ചതും. അങ്ങിനെ മൂക്ക്കുത്തൽ ചടങ്ങ് ഒക്കെ കഴിഞ്ഞു. ഞങ്ങൾ തിരിച്ചു വീട്ടിലേക്കു തിരിച്ചു. അശ്വതി വാ തുറക്കുന്നെ ഇല്ല പാവം നല്ല വേദന കാണും. ഞാൻ അവളെ കളിയാക്കി. അവൾ എന്റെ മുടിയിൽ പിടിച്ചു വലിച്ചു ദേഷ്യം തീർത്തു. അവൾ പിടിച്ചു വലിക്കുന്ന കണ്ടിട്ടാകണം ആക്കുവും എനിക്കിട്ട് കീച്ചുന്നതു. ടാ ഉണ്ടപക്രു നിനക്ക് ഞാൻ വച്ചിട്ടുണ്ട്.. നീ ഇന്നു മുള്ളി തന്നില്ലേ എന്റെ പുറത്തു. അവനിപ്പോ എന്താണെന്ന് അറിയണം അശ്വതിയുടെ മൂക്കിൽ. അവൻ ഇടക്ക് പിടിച്ചു നോക്കുന്നുണ്ട്. പിന്നെ അവന്റെ കൈ അവളുടെ അമ്മിഞ്ഞയിലേക്കും പോകും… ഞാൻ റെയർ വ്യൂ ഗ്ലാസിൽ കൂടി കാണുന്നുണ്ട് അവന്റെ കുറുമ്പുകൾ. ഇടക്കിടക്ക് അവൻ തല കൊണ്ടു പോയി അവളുടെ അമ്മിഞ്ഞയിൽ ഇട്ടു ഇടിക്കുന്നുണ്ട്. പിന്നെ പിടിച്ചു കടിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് ചിരി വന്നു. ഇടക്ക് അവളൊന്നു നിലവിളിച്ചു… ഇവൻ എന്നെ കടിച്ചേ ഷെമിചേച്ചി ഇവനെ എടുത്തോണ്ട് പോ…. ആക്കുവേ നിനക്ക് അടി വേണോ. ഇത്തയുടെ ശാസന വന്നു. അമ്മുമ്മേട തക്കുടുകുട്ടൻ ഇങ്ങു വാ എന്നും പറഞ്ഞു അവനെ അമ്മ പിടിച്ചു മടിയിൽ ഇരുത്താൻ നോക്കി അവൻ പോകാൻ കൂട്ടാക്കുന്നില്ല. നിലവിളി തുടങ്ങി. പിന്നെ അവൾ തന്നെ എടുത്തോണ്ട് ഇരുന്നു. അപ്പോഴേക്കും ഇത്ത ബാഗിൽ നിന്നും കുപ്പിപാൽ എടുത്തു അവളുടെ കൈയ്യിൽ കൊടുത്തു. പിന്നെ അതിനോടായി അവന്റെ കളി. എനിക്കു ചിരിവന്നിട്ട് സഹിച്ചില്ല. ചിരിച്ചു പോയി ഞാൻ. അവൾക്ക് പിടിച്ചില്ല ഞാൻ ചിരിച്ചത്. അവൾ എത്തി വലിഞ്ഞു എന്റെ കൈ നുള്ളിപിച്ചി. ഇനി ചിരിക്കുവോ?? ഇല്ല….