ഇല്ല… ടി.. വിട്. അല്ല നീ എന്തിനാ അച്ചൂ അവളെ കളിയാക്കുന്നെ.. നീ കുഞ്ഞിലേ മായയുടെ അടുത്തു എങ്ങനെ ആയിരുന്നു. അവളെ ഇടം വലം നീ തിരിയാൻ വിട്മായിരുന്നോ? അതുപോലെ ആണെന്ന് കരുതിയാൽ മതി.അമ്മ ശരിയായ മറുപടി തന്നു എനിക്ക്. പിന്നെ ഞാൻ അനങ്ങാൻ പോയില്ല. അങ്ങിനെ വീട്എത്തി. ഷെമിചേച്ചി ഇവനെ ഞാൻ കൊണ്ടുപോകുവാണെ…വല്ലതും കൊടുത്തിട്ടു കൊണ്ടു പോ മോളെ അവനെ അമ്മ അവളോട് പറഞ്ഞു.മോളെ അശ്വതി അവനെ ഇങ്ങു താ പാല് കൊടുത്തിട്ട് കൊണ്ടു പോ ഇത്ത അവനെ അവളുടെ കൈയ്യിൽ നിന്നും വാങ്ങി തോളത്തു ഇട്ടു. അശ്വതി അമ്മയുടെ കൂടെ അകത്തേക്ക് കയറി പോയി. ഞാൻ പെട്ടെന്ന് ഇത്തയുടെ കൈയ്യിൽ കയറി പിടിച്ചു. എന്താ അച്ചൂ ഇത് വിട് അമ്മ…. അമ്മയൊക്കെ പോയി… എന്തിനാ ഇങ്ങനെ പേടിക്കുന്നെ എപ്പോളും. അച്ചുവിന് അത് പറയാം. ഓഹ്ഹ് ഒക്കെ ശരി സമ്മതിച്ചു… അതെ ഇന്ന് ഈ ഡ്രസ്സ് മാറണ്ട കേട്ടോ. മഹ്മ് എന്തിനാ?? എനിക്ക് കാണാൻ ഇങ്ങനെ ഈ ഡ്രെസ്സിൽ. (സത്യം പറയാല്ലോ മൂക്കും കൂടി കുത്തിയപ്പോൾ ഒരു വല്ലാത്ത സൗന്ദര്യം എന്റെ പെണ്ണിന്..) ശരി മോന് പാല് കൊടുക്കട്ടെ… അതെ ഇന്ന് എനിക്കും വേണം കേട്ടോ വയറു നിറയെ… ഹാ നോക്കട്ടെ മോൻ കുടിച്ചിട്ട് ബാക്കി ഉണ്ടേൽ തരാം കേട്ടോ. ഇത്ത ഒന്ന് ചിരിച്ചു അകത്തേക്ക് പോയി. ഞാൻ വണ്ടി കൊണ്ടു പോർച്ചിൽ ഇട്ടു. ഇറങ്ങാൻ പോയപ്പോളേക്കും താര ചേച്ചി വിളിക്കുന്നു. ഇവൾ ഇതെന്താ ഈ നേരത്തു. ഞാൻ ഫോൺ എടുത്തു. മഹ്മ് എന്താടി ഈ നേരത്തു? എന്താ ഈ നേരത്ത് എനിക്ക് നിന്നെ വിളിക്കാൻ പാടില്ലേ??ഓഹ്ഹ് ഒന്നും ഇല്ലേ… ഞാൻ ചുമ്മാ പറഞ്ഞതാണേ.. അങ്ങനെ നീ ചുമ്മാ പറയേണ്ട. എനിക്കിപ്പോ നിന്നെ കാണണം… ഞാൻ ബാഗും ഡ്രെസ്സും ഏല്ലാം എടുത്ത് റെഡി ആയി നിൽക്കുവാ.. നീയല്ലേ പറഞ്ഞെ എന്നെ പൊറിപ്പിച്ചോളാന്നു. ഞാൻ ദേ റെഡി ആയി നിൽക്കുവാ.. വാ വന്നു കൊണ്ടു പൊക്കോ…..ഇപ്പൊ തന്നെ വരണോടി… ഹാ വരണം.. നീ തമാശ കള കാര്യം പറയടി ചേച്ചി… ടാ അതും മുടങ്ങി… എന്ത്??? എന്റെ കല്യാണം അതും മുടങ്ങിയെന്നു.അതെപ്പോ? എന്നിട്ട് അമ്മ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ? ദേ ഇപ്പൊ സംഭവിച്ചതാടാ പൊട്ടാ.ഓഹ്.. നിനക്കെന്താ അതിൽ വിഷമം ഒന്നും ഇല്ലേടി ?? അത് നടക്കാതിരുന്നത് നന്നായി ഉള്ളു അച്ചൂ.പിന്നെ അവൾ കാര്യം പറഞ്ഞു…( ചെറുക്കൻ IT ആണല്ലോ അതും ബാംഗ്ലൂർ.. ലിവിങ് ടുഗെതർ. ആരോ വന്നു അമ്മാവനോട് പറഞ്ഞു. അന്വഷിച്ചപ്പോൾ അത് സത്യവും ആണ്. എന്തായാലും അവൾ രക്ഷപെട്ടു. )അപ്പൊ നമുക്ക് വെള്ളിയാഴ്ച കാണാം എന്റെ മുറ ചെറുക്കാ.. കല്യാണം മുടങ്ങിയിട്ട് സന്തോഷിക്കുന്ന ഏക പെൺതരി നീ ആയിരിക്കും എന്റെ ചേച്ചി… ഞാൻ അവളോട് പറഞ്ഞു. അല്ലടാ ഞാൻ എന്നാ അവനെയും കെട്ടി എന്നിട്ട് അവന്റെ കൂടെ പൊറുക്കുന്നവളോടൊപ്പം ഒരേ കട്ടിലിൽ കിടക്കണോ?? അവളുടെ ചോദ്യം ന്യായം. നീ അതൊക്കെ വിട്. ടാ അച്ചുകുട്ടാ നീ വെള്ളിയാഴ്ച വരുമ്പോൾ കുറച്ചു വൈൻ വാങ്ങി കൊണ്ടു വരുമോ??വൈനോ? എന്തിനാ?? കുളിക്കാൻ എന്തെ??എന്റെ ചേച്ചി പെണ്ണിന് കുളിക്കാൻ വൈൻ അല്ല ഒരു ഒരു പനിനീർക്കുളംതന്നെ ഈ മുറച്ചെറുക്കൻ വാങ്ങി തരും എന്തെ?? മതി എന്റെ മുറചെറുക്കാ സുഖിപ്പിച്ചത്. അമ്മാവൻ ഇല്ലാത്ത അവസരം മുതലാക്കാൻ ഉള്ള പരിപാടി ആണ് അല്ലേടി…. വീര്യം കൂടിയത് വേണോ?? അതോ കുറഞ്ഞത് വേണോ?? കൂടിയത് തന്നെ ആയിക്കോട്ടെ. നീ എന്നെ കൊലക്കു കൊടുക്കും. ഹാ കൊലക്കു കൊടുക്കണോ വേണ്ടയോ എന്ന് നമുക്ക് പിന്നെ തീരുമാനിക്കാം. എന്റെ ചക്കരകുട്ടൻ പറഞ്ഞത് വേടിച്ചോണ്ടു ഇങ്ങോട്ട് കയറിയാൽ മതി കേട്ടല്ലോ. മഹ്മ്മ്. ശരി എന്നാ എന്റെ ചക്കരകുട്ടൻ മുറപ്പെണ്ണിനെ പഞ്ചാര അടിക്കാതെ ഫോൺ വച്ചേ…. ശരി…. ശരി. ടി… ടി.. വയ്ക്കല്ലേ അവള് മൂക്കു കുത്തികേട്ടോ അശ്വതി.