പെണ്ണിന് മറ്റൊരു പെണ്ണിനോട് പ്രണയം തോന്നുന്നു എന്ന് കേട്ടപ്പോൾ കണ്ണും മിഴിച്ചു ഞാനന്നിരുന്നു. അത് തന്നെയാണോ ശ്രേയ ഇന്ന് എന്നോട് പറയാൻ പോവുന്നത്. അതാവരുതേ എന്ന് ഭഗവതിയെ വിളിച്ചു ഞാൻ പ്രാർത്ഥിച്ചു.അവളുടെ കൈ എന്റെ തുടയ്‌ക്ക് മുകളിൽ വച്ചു. ആദ്യം ആയിട്ടല്ല അവളത് ചെയുന്നത്. പക്ഷെ എന്റെ നെഞ്ചിടിപ്പ് അത് കൂട്ടിയതേയുള്ളു..
“ദീദി എന്താ ഒന്നും മിണ്ടാത്തെ..? ”
ഇപ്പോൾ അവൾ തല ഉയർത്തി എന്റെ മുഖത്തേയ്ക്കു നോക്കി. നാവു കൊണ്ട് ചുണ്ടുകളെ അവൾ നനയ്ക്കുന്നത് പോലും എന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.. ആ ചുണ്ടുകൾ കൊണ്ട് അവൾ എന്നെ എങ്ങാനും ഉമ്മ വയ്ക്കുമോ. ഇത്രയും സുന്ദരമായ ചുവന്ന ചുണ്ടുകൾ പോലും എന്നെ പേടിപ്പിക്കുന്നുവല്ലോ എന്നോർത്തപ്പോൾ എനിക്ക് അത്ഭുതം തോന്നി.
“ശ്രേയ.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമല്ലേ പെണ്ണേ.. ”
ഉള്ളിൽ പേടിയുണ്ടെങ്കിലും സത്യം പറയാതിരിക്കാൻ പറ്റില്ല അവളോട്.
അത് കേട്ടതും അവളുടെ മുഖം തെളിഞ്ഞു. നേരത്തെ നനച്ചു വച്ച ചുണ്ടുകൾ വിടർത്തി അവൾ ചിരിച്ചു. തുടയിൽ വച്ചിരുന്ന കൈ അവിടെ നിന്നും എടുത്തു ആ കൈ കൊണ്ട് എന്നെ അവൾ വട്ടം ചുറ്റി.
“എനിക്കതറിയാം സുന്ദരിക്ക് എന്നെ ഒത്തിരി ഇഷ്ടാന്ന്.. എന്നാലും ദീദിയുടെ വായിൽ നിന്ന് അത് ഒന്നൂടെ കേട്ടാലെ ഈ കഥ പറയാൻ ധൈര്യം കിട്ടൂള്ളൂ .. ”
അരയിലുള്ള അവളുടെ കൈ ഒന്നുടെ അമങ്ങി. പേടിച്ചോടിയ പ്രാണൻ തിരിച്ചെത്തി. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു വേവലാതി പെടുന്നത് എനിക്കൊരു ശീലമായി മാറിയിട്ടുണ്ട്. ഇപ്പോൾ തന്നെ കണ്ടില്ലേ.. എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്. ശ്രേയയ്ക് എന്നോട് പ്രണയമാണ് പോലും. അതിപ്പോ ഓർക്കുമ്പോൾ തന്നെ എനിക്ക് ചിരി വരുന്നു.
“ദീദി എന്താ ചിരിക്കൂന്നേ.. ”
“ഒന്നൂല്ല പെണ്ണെ.. നീ കഥ പറയാന്നു വിളിച്ചിരുത്തിയിട്ട് ഒന്നു തുടങ്ങീതു പോലും ഇല്ലല്ലോ.. ”
“ഇത് കഥ കേൾക്കാനുള്ള തിടുക്കം ഒന്നുമല്ലല്ലോ..? ”
“പിന്നെ വേറെന്തിനാ.. !”
“ദീദിയ്ക്കറിയാം എന്റെ കഥയിൽ കുറേ കമ്പി ഉണ്ടാവുന്നു.. അത് കേട്ടു മൂടാവാനല്ലേ? “