“പിന്നെ ഒരു സർപ്രൈസ് കൂടി എന്റെ വക ഉണ്ടാവും”
“അതെന്താ…??
“നാളെ തരാം…”
“മഹ്…”
പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാരുടെ വീട്ടിൽ പോകുനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി… ഇറങ്ങുമ്പോ ഞാൻ കാർത്തിക്ക് കൊണ്ടുവന്ന ബ്രായും പാന്റീസും എടുത്ത് പാക്ക് ചെയ്തിരുന്നു… ടൗണിൽ പോയി ഹോണറിന്റെ പുതിയ മോഡൽ ഒരു ഫോണും തുണിക്കടയിൽ പോയി അവള് പറഞ്ഞ സാരിയും എടുത്തു… മഞ്ഞ കളറിൽ കല്ലുകൾ കൊണ്ട് മോഡൽ തീർത്ത ചുരിദാറും എടുത്തു ഞാൻ അടുത്തത് പോയത് ജുവല്ലറിയിൽ ആയിരുന്നു കാർത്തികക്ക് വാങ്ങിയ അതേ മോഡലിൽ ഉള്ള ഒരു കൈ ചെയ്‌നും വാങ്ങി ഞാൻ അവൾ പറഞ്ഞു തന്ന ലൊക്കേഷൻ ലക്ഷ്യമാക്കി നീങ്ങി.. പകുതി എത്തിയപ്പോ തന്നെ മഴയും പിടിച്ചു… അവിടെ എത്താൻ ആയി കാണും പന്ത്രണ്ട് മണിയോടെ എനിക്കവളുടെ വിളി വന്നു…. എത്താൻ ആയി എന്ന് പറഞ്ഞപ്പോ അവളും അവിടെ എത്തിയെന്ന് പറഞ്ഞു ഫോണ് കട്ടാക്കി… വീട് എത്തും തോറും അനീഷ പറഞ്ഞത് എനിക്ക് സത്യമാണന്ന് എനിക്ക് തോന്നി.. പുഴയുടെ തീരം തൊട്ടുള്ള യാത്ര എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു… ലൊക്കേഷനിൽ എത്താൻ നേരം ഞാനവളെ വിളിച്ചപ്പോൾ അവൾ എന്നേയും കാത്ത് റോഡിൽ തന്നെ നിൽപ്പുണ്ടായിരുന്നു… എന്നെ കണ്ടതും അവൾ ബൈക്ക് മാത്രം പോകുന്ന ഇടവഴിയുടെ ഓരം ചേർന്ന് നിന്നു… പരിസരത്തൊന്നും വേറെ വീടൊന്നും ഞാൻ കണ്ടില്ല…
“അതാ വീട്….”
ചിരിച്ചു കൊണ്ട് ഓല മേഞ്ഞ ഒരു കുടിൽ അത്രയേ അത് പറയാൻ പറ്റു.. അവളെയും നോക്കി ഞാനാ വീടിന്റെ സൈഡിൽ എന്റെ ബൈക്ക് ഒതുക്കി അവൾ വരുന്നതും നോക്കി നിന്നു… അവളെ കണ്ടപ്പോ അവിടുന്ന് വന്ന വേഷം മാറിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി…
“അന്നത്തെ പോലെ വഴി തെറ്റിയോ…”
എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു…
“ഇന്ന് തെറ്റിയില്ല…”
“സമാധാനം അല്ലങ്കിലെ അതും പറഞ്ഞന്നെ കളിയാക്കിയേനെ….”
“ആരും ഇല്ലേ ഇവിടെ…??
“ഞായറാഴ്ച അല്ലെ അനിയൻ കളിക്കാൻ പോയി കാണും ഉമ്മ വരാൻ സമയം ഉണ്ട്…”
“അപ്പൊ അവരെ കാണാതെ ഞാൻ പോകേണ്ടി വരുമോ…??
“അത് പറ്റില്ല…. ഉമ്മാട് ഞാൻ പറഞ്ഞിട്ടുണ്ട് ഏട്ടൻ വരുന്നത്… ഉമ്മ വന്നിട്ടെ പോകാവൂ ….”
“ദൂരം കുറെ ഉണ്ട്….”
“എന്താ ഏട്ടാ….”