“എന്ന ഞാൻ വരുന്നില്ല…”
“ഒരു സാരി മതി…”
“നിനക്ക്…??
“എനിക്ക് ഡ്രസ്സ് അതിൽ ഇല്ലേ…??
“അതിട്ട് നടക്കാൻ പറ്റോ … മണിയറ ഡ്രെസ്സ് അല്ലെ…”
“ശ്ശോ….”
“അതുപോലത്തെ മതിയോ..??
“വേണ്ട.. വേണ്ട…”
“എന്ന പറയ്…”
“സാരി…”
“അതുടുക്കാൻ അറിയോ നിനക്ക്..???
“ഇല്ല…”
“പിന്നെ കാണാൻ ആണോ…??
“അത് പിന്നെ ഏട്ടാ…”
“എന്ന പറയ് ”
“അത് ഏട്ടാ ഇക്കാ അറിഞ്ഞാൽ ഉണ്ടല്ലോ…??
“അറിഞ്ഞാൽ അല്ലെ… ”
“ഹം..”
“അറിയില്ല പോരെ…??
“എന്നാലും… ”
“എന്ന പറയണ്ട…”
“എന്ന ഒരു ചുരിദാർ…”
“വേറെ… ??
“അതുമതി …. ”
“ഇക്കാ തന്നത് ഓരോന്നെ ഉള്ളു രണ്ട് ജോടി കൂടി വാങ്ങാട്ടെ…??
“ശ്ശോ….”
“പറയടി…”
“മഹ്…”
“സൈസ് ഇത് തന്നെയല്ലേ… ??
“ശ്ശോ…. ”
“മുളക് കടിച്ചത് പോലെ വലിക്കാതെ കാര്യം പറയ്…”
“ആ അത് തന്നെ…”