“ഏട്ടന് ഞാനൊരു ഭാധ്യത ആവില്ല ഒരിക്കലും അതോർത്ത് പേടിക്കണ്ട…”
പെട്ടന്നെനിക് ദേഷ്യമാണ് തോന്നിയത് പക്ഷേ അവളെ വാരി പിടിച്ച് ഞാൻ പറഞ്ഞു…
“ആ ഭാധ്യത എനിക്ക് ഇഷ്ട്ട എന്റെ മോള് പോയി കിടക്കാൻ നോക്ക് ഏട്ടൻ ഇപ്പൊ വരാം…”
“കുടിക്കാൻ അല്ലെ…??
“ചെറുത്…”
“കമ്പനിക്ക് ഞാനും വരാം…”
“അവൻ നാളെ വക്കീലിനെ കാണാൻ പോകുന്നുണ്ട് അതൊക്കെ കഴിഞ്ഞ് ബാക്കിയുള്ള കാലം എന്റെ കമ്പനി ആയി ഇരുന്നോ… ഇപ്പോ മോള് കിടക്കാൻ നോക്ക്…”
“ഇന്നില്ലേ….??
“ഇല്ലെന്ന് ആരാ പറഞ്ഞത്… ഇന്നത്തെ ആഗ്രഹം നട്ടപാതിര പണി ആണ്…”
“സമയം ആകുമ്പോ പോരെ…. ”
ആ കള്ള ചിരിയും വരുത്തി അവൾ അകത്തേക്ക് പോകുന്നതും നോക്കി ഞാൻ ഇരുന്നു… നേരത്തെ കുടിച്ചതെല്ലാം ആവിയായി പോയത് കൊണ്ട് രണ്ടെണ്ണം അടിക്കാം എന്ന് കരുതി ഉമ്മറത്തെ ഒരു മൂലയിൽ പോയിരുന്നു ഒഴിച്ചു….. വെറുതെ നെറ്റ് ഓണക്കിയപ്പോ ആണ് അനീഷ മെസ്സേജ് അയച്ചത് കണ്ടത്….
“പെട്ടന്നാണ് ഉപ്പ വന്നത് ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ടാ വഴക്കു പറയും സോറി…”
എന്തൊരു പഞ്ചപാവമാണ് ഇവൾ… ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ… രണ്ടെണ്ണം കൂടി അടിച്ചപ്പോ നല്ല പൂസായാ ഞാനവളെ ഒന്ന് പറ്റിക്കാൻ തന്നെ തീരുമാനിച്ചു…
“എന്നാലും ഒരു മര്യാദ വേണ്ടേ… കള്ളത്തരങ്ങൾ ഉള്ളവർ ആണ് ഇങ്ങനെ പേടിക്കുക….”
മെസ്സേജ് വായിച്ചത് ഞാൻ കണ്ടു പക്ഷെ മറുപടി ഒന്നും വന്നില്ല… അയ്യോ ഇനി പറഞ്ഞത് കൂടി പോയ ആ പൊട്ടി പെണ്ണങ്ങാനും മുഹ്‌സിനെ വിളിച്ചു പറഞ്ഞാൽ ഈശ്വരാ… എന്ത് കരുതും അവൻ… തമാശ പറഞ്ഞത എന്നു പറയാം കരുതി നോക്കുമ്പോ അവൾ എന്തോ ടൈപ്പ് ചെയ്യുന്നു ഒന്ന് രണ്ട് മിനുട്ട് കഴിഞ്ഞിട്ടും ടൈപ്പ് ചെയ്യുക തന്നെയാണ് ഇവളിത് എന്താ എഴുതുന്നത് …. വന്നപ്പോ ഒരു പ്രാരഗ്രാഫ് തന്നെ ഉണ്ടായിരുന്നു…
“ചീത്ത പെണ്ണുങ്ങൾ ആണ് നെറ്റിൽ നോക്കി ഇരിക്കുക എന്നാണ് ഇവിടെ ഉപ്പ പറയുക.. രണ്ട് മൂന്ന് വട്ടം നല്ല ചീത്തയും കേട്ടതാ… ഇക്ക പോലും മെസ്സേജ് അയക്കുക വല്ലപ്പോഴും ആണ് ഇത് കൊണ്ട്….”
“അയ്യോ ഞാനൊരു തമാശ പറഞ്ഞതാ കേട്ടോ…??
“മനസ്സിലായി… ഇപ്പോ ഇക്ക ഞാൻ ഓണലൈനിൽ ഉള്ളതും നോക്കി ഇരിക്കുക ആകും എന്നിട്ട് നാളെ മുഴുവൻ ഇതിനാകും ചീത്ത വിളി…”
എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ ഫോണും പിടിച്ചിരുന്നു… ഇങ്ങനെയും മനുഷ്യർ ഉണ്ടോ… പാവം തോന്നി എനിക്ക്…