“ഹം… അടുത്ത ആഴ്ച വീട്ടിൽ പോകും അപ്പൊ അവിടെ വരാൻ പറ്റുമോ…??
“അതും മൊട്ട കുന്നാണോ….??
“അല്ലാട്ടോ…. അത് അടിപൊളി സ്ഥലമാ… ”
“എന്തായാലും ലൊക്കേഷൻ വിടേണ്ട അഡ്രസ്സ് മതി ഞാൻ തേടി പിടിച്ചു അങ്ങു എത്താം…”
“സോറി….”
“ഞാനൊരു തമാശ പറഞ്ഞതാ….”
“എന്ന ഞാൻ വിളിക്കാം… ഇപ്പൊ എവിടെ എത്തി…??
“തൊട്ടടുത്ത് തന്നെ ഉണ്ട്… മഴ ഉണ്ട്…. അപ്പൊ കയറി നിന്നതാ….”
“അയ്യോ…. ഇനി എന്ത് ചെയ്യും…???
“മഴ മാറുന്നത് വരെ ഇവിടെ നിക്കണം മാറിയില്ലേ ഞാനങ്ങോട്ട് വരും…”
“അയ്യോ…”
“വരണ്ടേ….??
“എന്റെ വീട്ടിൽ ആണങ്കിൽ കുഴപ്പമില്ലായിരുന്നു… ഇവിടെ….”
“എന്ന വരുന്നില്ല… അടുത്ത ആഴ്ച അങ്ങോട്ട് വരുന്നുണ്ടല്ലോ അവിടെ എത്തിയിട്ട് വാക്ക് മാറുമോ എന്ന് നോക്കാം….”
“അഹ…”
ഫോണ് കാട്ടാക്കിയിട്ടും അവളുടെ വാക്കുകളിലെ നിഷ്കളങ്കത എന്നെ അത്ഭുതപ്പെടുത്തി ഒരു പവമാണെന്ന് ഒരാളും പറയാതെ ഞാൻ അറിയുക ആയിരുന്നു…. അവന്റെ ഭാഗ്യമാണ് ആ മാലാഖ… പക്ഷേ അവൾ ഉരുകി തീരുന്നത് അവൻ അറിയുന്നില്ലല്ലോ… അവൾക്ക് മുഹ്‌സിൻ കൊടുത്തുവിട്ട കവർ ഞാൻ പൊളിച്ചു നോക്കാൻ തീരുമാനിച്ചു കടയുടെ സൈഡിലേക്ക് നിന്ന് ഞാനത് പൊളിച്ചു നോക്കുമ്പോ ഒരു ചെറിയ മേക്കപ്പ് ബോക്സും ഒരു നൈറ്റി ഒരു ബ്രാ ഒരു പാന്റീസ്… ബ്രായുടെ സൈസ് മുപ്പത്തി നാല് ആഹാ ഞാൻ കൊണ്ടുവന്ന അതേ അളവ്… ഇവൻ ഇതെന്താ എല്ലാം ഓരോന്ന് വാങ്ങി വെച്ചത്… ദുബായിൽ നിന്നും ഇതും തൂക്കി വന്ന എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി… അത് പോരാഞ്ഞിട്ട് കൊണ്ടു വന്നു കൊടുക്കാൻ ഒരു ദിവസത്തെ മേനക്കേടും….
മഴ ഒന്ന് കുറഞ്ഞതും ബൈക്കും എടുത്ത് ഞാൻ വേഗത്തിൽ വിട്ടു…. വീട് എത്തുമ്പോ എന്നെയും കാത്ത് എന്റെ കാർത്തി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു… എന്റെ പിറകെ എന്റെ വാൽ പോലെ മുറിയിൽ കയറി വാതിൽ അടച്ചവൾ പറഞ്ഞു…
” എത്ര നേരമായി നോക്കി ഇരിക്കുന്നു….”
“മഴ ആയ കാരണം കുറച്ച് കയറി നിന്നു….”
“എന്നെ കൂടി കൂട്ടമായിരുന്നു…”
“‘അമ്മ ഒറ്റയ്ക്ക് അല്ലെ…??
“ഹം…”