“ഈ ലൊക്കേഷൻ വന്നു നിന്നത് ഒരു മൊട്ട കുന്നിൽ ആണാല്ലോ…??
“അയ്യോ… ഏത് ഭാഗത്ത ചേട്ടാ…??
“ഞാനിവിടെ ആദ്യമാണ്… ഒരു പിടുത്തവും ഇല്ല….”
“പടച്ചോനെ…. എന്തെങ്കിലും കാണാൻ ഉണ്ടോ അവിടെ…”
“ഇവിടെ… പറയാൻ തക്കം ഒന്നുമില്ലല്ലൊ ”
“പടച്ചോനെ… ഇനി എന്ത് ചെയ്യും… ”
“കുന്നിന്റെ താഴെ മറ്റോ ആണോ വീട്…??
“അങ്ങനെ ചോദിച്ച ഏട്ടാ കുന്നൊന്നും ഇവിടെ ഇല്ല….”
“പിന്നെ എങ്ങനെ ഈ ലൊക്കേഷൻ കിട്ടി ഇവിടെ അടുത്ത് തന്നെ ആകും…”
“അയ്യോ… ”
അവളുടെ വാക്കുകളിൽ ഭയം നിറയുന്നത് ഞാൻ അറിഞ്ഞു.. അതിൽ തന്നെ പെണ്ണൊരു പാവം ആണന്ന് എനിക്കുറപ്പായി…
“ഞാൻ ഇങ്ങോട്ട് വരും വഴി ഒരു കട കണ്ടു അവിടെയൊന്ന് അന്വേഷിക്കട്ടെ….”
അവളെനിക്ക് വീട്ടുപേരും അഡ്രസ്സും അയച്ചു തന്നു ഇങ്ങോട്ട് വരും വഴി കണ്ട കടയിൽ പോയി ചോദിച്ചപ്പോ അയാൾ കറക്ടായി വീട്ടിലേക്കുള്ള വഴി എനിക്ക് പറഞ്ഞു തന്നു… കടയിലെ ഇക്ക പറഞ്ഞ അടയാളങ്ങൾ വെച്ച് ഞാനാ വീടിന്റെ അടുത്ത് എത്തിയപ്പോ ഒരു കൊച്ചു സുന്ദരി റോഡിൽ ആരെയോ കാത്തു നിൽക്കുന്ന പോലെ നിന്നിരുന്നു… നൂറ് ശതമാനം അത് തന്നെ വീട് അത് തന്നെ എന്ന് എനിക്കുറപ്പായിട്ടും അവളുടെ അടുത്ത് ചെന്ന് വീട് തിരക്കി… ആ മുഖത്ത് കണ്ട സന്തോഷം അവളുടെ നിഷ്‌കളങ്കത വിളിച്ചോതി….
“ചേട്ടാ ഞാനാകെ പേടിച്ചു….”
“ഇതിനപ്പുറം ഒരു കുന്നുണ്ട് അത് ഇതുവരെ കണ്ടിട്ടില്ല…??
ഇല്ലെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ ആ നുണകുഴി മുഖത്ത് വിരിഞ്ഞു… എടാ മുഹ്‌സിനെ ഈ മാലാഖ കുട്ടിയെ ഇവിടെ ആക്കി നിനക്കവിടെ എങ്ങനെ നിൽക്കാൻ കഴിയിന്നു എന്ന് മനസ്സിൽ പറഞ്ഞ് ഞാനവളുടെ പിറകെ വീട്ടിലേക്ക് കയറി… അവന്റെ ഉമ്മയും ഉപ്പയും എന്നെ നല്ലപോലെ തന്നെ സ്വീകരിച്ചു.. അനിയന്റെ അടുത്ത് നിന്ന് വന്ന ആളാണ് എന്നറിഞ്ഞപ്പോൾ അകത്ത് നിന്ന് ഒരു പെണ്ണ് വന്ന് മുഹ്‌സിൻ കൊടുത്തു വിട്ട കവർ വാങ്ങി ഒന്ന് എന്നെ നോക്കി ചിരിച്ചു… അത് മുഹ്‌സിൻ പറഞ്ഞ പെങ്ങൾ ആണെന്ന് എനിക്ക് തോന്നി… ആ കവർ നാത്തൂൻ വാങ്ങുമ്പോൾ അനീഷയുടെ മുഖം വാടുന്നത് ഞാൻ കണ്ടു.. എനിക് ചായ എടുക്കാൻ ആകും അനീഷ അകത്തേക്ക് പോകുന്നത് ഞാൻ കണ്ടു … പിന്നെ അവളെ ഞാൻ കമ്പിസ്റ്റോറീസ്.കോം കണ്ടത് ചായ കുടിക്കാൻ വന്നു വിളിച്ചപ്പോൾ ആണ്.. ഞാൻ അനീഷയെ ഒന്ന് അളന്നു നോക്കി… പതിനെട്ടോ പത്തൊന്പതോ വയസ്സ് കാണും കുട്ടിത്തം വിട്ട് മറാത്താ മുഖം നീളമുള്ള കണ്ണിൽ കരിമഷി തേച്ചിട്ടുണ്ട് എന്നല്ലാതെ ആ മുഖത്ത് വേറെ ഒന്നും അവൾ തേച്ചിട്ടില്ല… അതിന്റെ ആവശ്യം ഇല്ലെന്ന് തന്നെ പറയാം… ഫുൾ കൈ ഉള്ള ലൂസ് ചുരിദാർ ആയതിനാൽ ശരീര വടിവ് ഒന്നും മനസ്സിലായില്ല… മെലിഞ്ഞു വെളുത്ത അവൾക്ക് എന്റെ നെഞ്ചിനൊപ്പമേ ഉയരം ഉള്ളു എന്നെനിക്ക് തോന്നി… കുറച്ചു നേരം കൂടി അവിടെ ഇരുന്ന് ഇറങ്ങാൻ നേരം അവൾ വാതിൽ പടി ചാരി എന്നെയും നോക്കി നിന്നിരുന്നു… നേരത്തെ പാർസൽ വാങ്ങി പോയ പെണ്ണിനെ പിന്നെ ആ വഴിക്ക് ഞാൻ കണ്ടില്ല….എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി നേരത്തെ വഴി ചോദിച്ച കടയിൽ എത്തി ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി അതിൽ നിന്നും ഒന്ന് കത്തിച്ചു നിക്കുമ്പോ അവളുടെ കോൾ എനിക്ക് വന്നു…