ശ്രീ & പാർവതി [ശ്രീ]

Posted by

അങ്ങനെ അവന്റെ കഫേ തുടങ്ങിയ അന്ന് പോയിട്ട് വല്യ തിരക്ക് ഇട്ടുള്ള പണി ഇല്ലാത്തതിനാലും ചോദിക്കാൻ ആരും വരാൻ ഇല്ലാത്തതിനാലും ഞാൻ ഓഫിസിൽ കേറാതെ കുറച്ചു നേരം കൂടെ അവിടെ നിന്നു. വന്ന അതിഥികൾ ഒരു വിധം എല്ലാരും പോയി ഞാനും അവനും അവന്റെ അച്ഛൻ ‘അമ്മ എന്നിവർ മാത്രം ആയി അവിടെ. അവൻ അവർക്കു എന്നെ പരിചയപ്പെടുത്തി നല്ല ക്യാഷ് ഉള്ള ടീമ്സ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവും. അവന്റെ അച്ഛൻ ചുമ്മാ ചിരിച്ചേ ഉള്ളു പക്ഷെ അവന്റെ ‘അമ്മ എനിക്ക് കൈ തന്നു, നല്ല പഞ്ഞി പോലെ ഉള്ള കൈ. കാണാനും ഒരു ആറ്റം ചരക്കു തന്നെ. അങ്ങനെ അധികം വൈകാതെ അവരും ഇറങ്ങി. ഞങ്ങൾ രണ്ടു പേര് മാത്രം ആയി.
“നിന്റെ കഫേ കൊള്ളാം ട്ടോ നല്ല സെറ്റപ്പ് ആണ്” അടിപൊളി ആയി ഇന്റീരിയർ ഒകെ ചെയ്ത കഫേ കണ്ടിട്ട് എനിക്ക് പറയാതെ ഇരിക്കാൻ കഴിഞ്ഞില്ല “താങ്ക് യു ബ്രോ, പിന്നെ സെറ്റ് അപ്പ് ഒകെ ഓകെ ഞാൻ നിങ്ങളെ ഒകെ കണ്ടിട്ട് ആണ് ട്ടോ ഇത് തുടങ്ങിയെ” അവൻ ആദ്യമേ എന്റെ സപ്പോർട്ട് ചോദിച്ചു
“എനിക്ക് ഓഫീസിൽ കമ്പ്യൂട്ടർ ഇന്റർനെറ്റ് ഒകെ ഉണ്ട് പിന്നെ ഞാൻ ഇവിടെ വന്നു ക്യാഷ് തന്നു ഉപയോഗിക്കുന്നെ എന്തിനാ?” എന്റെ സപ്പോർട്ട് എന്താ എന്ന് എനിക്ക് മനസ്സിലായില്ല. “എന്റെ പൊന്നു ബ്രോ ക്യാഷ് ഒന്നും തന്നു വരണ്ട ബ്രോ ഫ്രീ ആയി എന്ത് വേണേൽ ഉപയോഗിച്ചോ ഞാൻ ഉദ്ദേശിച്ച ആ ഹെല്പ് അല്ല അവിടെ നല്ല ചരക്കു പെൺപിള്ളേർ ഇല്ലേ അവരെ ഒകെ ഒന്ന് വളക്കുന്ന കാര്യത്തില് ഞാൻ പറഞ്ഞെ” അവൻ ഉള്ള കാര്യം വ്യക്തമാക്കി. “അത് ശെരി അപ്പോ താൻ ഇത് തുടങ്ങിയെ ലാഭത്തിനു വേണ്ടി അല്ല “.
“എന്റെ പൊന്നു ബ്രോ ലാഭം വേണ്ടാതെ ആരേലും എന്തേലും തുടങ്ങുമോ? പക്ഷെ ഈ ലാഭം എന്ന് പറയുന്നേ ക്യാഷ് ആയി തന്നെ വേണം എന്ന് ഇല്ലല്ലോ? ഏതു ” അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അപ്പോ ദുരുദ്ദേശം ആണ് എന്റെ ജോലി കൂടെ കളയുമോ?” എന്റെ പേടി ഞാൻ മറച്ചു വെച്ചില്ല “എന്റെ പൊന്നു ബ്രോ ജോലി പോയ നിങ്ങളെ ഞാൻ ഇതിന്റെ പാർട്ണർ ആകും.” അവൻ കട്ട സപ്പോർട്ട് ആയി നിന്നു.
” നിങ്ങൾക്കു അവിടെ ഉള്ള പെൺപിള്ളേർ ആയി നല്ല കണക്ഷൻ അല്ലെ?” അവനു അറിയേണ്ട കാര്യം അവൻ ആദ്യം തന്നെ കേറി ചോദിച്ചു. “അങ്ങനെ ചോദിച്ച ഫീ ഒകെ താരം ഒകെ അവർ വരും അങ്ങനെ പേരും അത്യാവശ്യം കാര്യങ്ങളും ഒകെ അറിയാം” ഞാൻ ഉള്ള കാര്യം പറഞ്ഞു. ” പിന്നെ ഒന്ന് പോ ബ്രോ അവിട ആകെ ഉള്ള ഒരു ചുള്ളൻ നിങ്ങൾ ആണ് എന്നിട്ടു വെറും പേര് മാത്രേ അറിയൂ എന്ന്” അവൻ എന്നെ ഒന്ന് പൊക്കി ഇട്ടു കൊണ്ട് കൂടുത്താൽ ഡീറ്റൈൽ ചോദിക്കാൻ തുടങ്ങി. “ഈ ബ്രോ വിളി വേണ്ട എന്റെ പേര് ശ്രീഹരി” എനിക്ക് ഈ ബ്രോ എന്ന വിളി അത്ര പിടിച്ചില്. “ഓക്കേ ഞാൻ ശ്രീ എന്ന് വിളികാം” അവൻ കൃത്യമായി എന്റെ വിളിപ്പേര് തന്നെ പറഞ്ഞു.”എന്നെ ആയി അത്ര അടുപ്പം ഉള്ളവർ ആണ് ശ്രീ എന്ന് വിളിക്കാറ് ” അവൻ ആദ്യമേ കേറി അങ്ങനെ വിളിച്ചപ്പോ എനിക്ക് അങ്ങ് ദഹിച്ചില്ല “അതിനെന്താ ഇനി നമ്മൾ കട്ട ചങ്ക്സ് അല്ലെ?” അവൻ ഒറ്റ ഡയലോഗ് ഇൽ എന്നെ ആത്മാർത്ഥ സുഹൃത്തു ആക്കി. പിന്ന എഎതിർക്കാണ് എനിക്കും തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *