ആലിയ….ആലിയാ…..ഫറോക്ക് നീട്ടി വിളിച്ചു…..എടീ മണി ഏഴരയായി……ഒമ്പതു പത്തിനുള്ള ബാംഗ്ലൂർ എക്സ്പ്രസ്സിൽ പോയാൽ ഉച്ചക്ക് കോയമ്പത്തൂരിൽ എത്താം…..
“ദാ വരുന്നു……ഇത്തിരി ഇടിലിയും സാമ്പാറും പൊതിഞ്ഞെടുക്കട്ടെ…..പോകുന്ന വഴിയിൽ നിങ്ങള്ക്ക് കഴിക്കാമല്ലോ……ആ പിന്നെ ഞാനും മോളും കൂടി ഒക്കുന്നെങ്കിൽ വീട്ടിലോട്ടു പോകും….എന്നിട്ടു അനിയനുമായി തിരികെ വരാം…..ആലിയ പറഞ്ഞു….
“ഓ…ആയിക്കോട്ടെ…..നീ ഉണ്ടാക്കിയത് എന്താണെന്നു വച്ചാൽ എടുത്തേ…..എന്റെ ഷർട്ടും മുണ്ടും ഒക്കെ എടുത്തു വച്ചോ…ആ ചെക്ക് ഇന്ന് തന്നെ ബാങ്കിലോട്ടു ഇടണം…..പേരും അക്കൗണ്ടും നമ്പറും എഴുതണം …..ഇത് കഴിഞ്ഞിട്ടേ വീട്ടിലോട്ടു പോകാവൂ……
“ആ ചെയ്യാം ഇക്കാ………..അവൾ വളരെ സ്നേഹത്തോടെയാണ് ഫാറൂക്കിനെ യാത്ര അയച്ചത്……ഫാറൂക്ക് കയ്യിലെ ട്രോളി ബാഗുമായി ലിഫ്റ്റിനരികിലേക്കു നീങ്ങി…..ആലിയ കതകടച്ചിട്ടു അകത്തു കയറി ചെക്ക് എടുത്തു നോക്കിയിട്ടു അവൾ ഒന്ന് ചിരിച്ചു….പരിസരം മറന്നുള്ള ചിരി……ആ ചിരി കേട്ടുകൊണ്ടാണ് ഫാരി വന്നത്…..
“എന്താ ഉമ്മി ഇങ്ങനെ ചിരിച്ചു മറിക്കുന്നത്…..
“ആ എന്റെ കോളേജ് കുമാരി എഴുന്നേറ്റു വന്നോ…..നമുക്ക് ഉമ്മിയുടെ വീട്ടിൽ വരെ പോകണം…അതിനു മുമ്പ് ബാങ്കിലും ഒന്ന് കയറണം……
“എനിക്ക് വയ്യ ഉമ്മി……ഉമ്മി പോകുന്നെങ്കിൽ പൊയ്ക്കോ…..നേരത്തെ ഇങ്ങു വരണേ…എനിക്കാണെങ്കിൽ തിരികെ പോകുന്നതിനു മുമ്പ് കുറച്ചു അസ്സൈന്മെന്റ് ചെയ്തു തീർക്കാനുമുണ്ട്…….
“എങ്കിൽ ഞാൻ പോയിട്ട് കൊച്ചായുമായി തിരികെ ഇങ്ങെത്താം……അടുക്കളയിൽ സാമ്പാറിരിപ്പുണ്ട്……ഉമ്മി അരി കഴുകി അടുപ്പിലൊട്ടിടാം…..മോള് പാകമാകുമ്പോൾ ഊറ്റിയെടുത്താൽ മതി……ഞാൻ കുളിക്കട്ടെ ….പടച്ചോനെ മണി എട്ടാകുന്നു……
ആലിയ കുളി ഒക്കെ കഴിഞ്ഞു വളരെ പ്രസന്ന വതിയായി ഉടുത്തൊരുങ്ങി ഇറങ്ങി….”മോളെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ…ഫാരിയെ ഒന്ന് കൂടി ഓർമ്മിപ്പിച്ചു….ആലിയ ഇറങ്ങി എന്നുറപ്പു വരുത്തിയിട്ട് ഫാരി കതകടച്ചു ജനൽ വിരിപ്പുമാറ്റി പുറത്തു നിന്ന് വെട്ടം കയറത്തക്ക രീതിയിൽ ജനല്പാളികൾ തുറന്നിട്ട്…..അവൾ വന്നു കട്ടിലിൽ കിടന്നു….താനെന്തിനാണ് അസ്സൈന്മെന്റ് എഴുതണം എന്നും പറഞ്ഞു ഉമ്മിയെ കബളിപ്പിച്ചത്..തനിക്കൊരു മൂഡില്ല എന്നത് തന്നെയല്ലേ അതിനർത്ഥം…അതെ ഒന്നിനും ഒരു മൂഡില്ല….രണ്ടു ദിവസം മുന്നേ രാത്രിയിൽ നടന്ന ആ സംഭവങ്ങൾ….ഓർക്കുമ്പോൾ ഭയം തോന്നുന്നുവെങ്കിലും എന്തെക്കെയോ ഒരു സുഖപ്രവാഹം പോലെ