ഒന്ന് തീർപ്പാക്കണം അവൾ മനുവിനോടായി പറഞ്ഞു. എനിക്കിട്ട് താങ്ങിയത് ആണെന്ന് മനസ്സിലായി.. അവനു അറിയാം ഇവൾ എന്റെ പിറകെ നടക്കുന്ന കാര്യം. അവൻ ദയനീയമായി എന്നെ നോക്കി. ഞാനും അവളെ മൈൻഡ് ചെയ്യാൻ പോയില്ല. ഞങ്ങൾ കാറിൽ കയറാൻ പോയതും നമ്മുടെ ലല്ലു ദേ വരുന്നു… ഷോയും കാണിച്ചു കൊണ്ട്… അവൻ ഞങ്ങളെ കണ്ടതും പ്രത്യേകിച്ച് ആന്റിയെ…. അവന്റെ മുഖത്തു തെളിഞ്ഞ ചോദ്യങ്ങൾ പറയാതെ തന്നെ എനിക്കു മനസ്സിലായി. അവന്റെ ഗ്യാസ് പോയപോലെ തോന്നി. ഇവൻ ഏതാ വാവേ?? ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ഇവൻ എന്റെ പിറകെ ഉണ്ട് ആന്റി എന്നോട് ചോദിച്ചു. ഓഹ്ഹ് അത് ആന്റി അവൻ ഇവിടെ ഉള്ള ഒരു ലോലൻ ആണ്. അശ്വതി ആണ് മറുപടി പറഞ്ഞത്.ആഹാ ആ ലോലൻ ആള് ശരി അല്ലല്ലോ ആന്റി അവനെ ഒന്ന് നോക്കി കണ്ണുരുട്ടി. മഹ്മ് ഇന്നാ താക്കോൽ ഓടിക്കു വാവേ വണ്ടി ആന്റി താക്കോൽ എനിക്കു നേരെ നീട്ടി. മനു നീ ഓടിക്കട വണ്ടി… ഞാൻ കീ വേടിച്ചു അവനു കൊടുത്തു. ഹാ മനുവിന് വണ്ടി ഓടിക്കാൻ ഒക്കെ അറിയുമോ?? ആന്റി ചോദിച്ചു. ഹാ കൊള്ളാം ആന്റി എന്താ അവനെ കുറിച്ച് വിചാരിച്ചേ… ഇവൻ ആളു സകലകലാ വല്ലഭൻ ആണ്.. വാ മോളെ നമുക്ക് പിന്നിൽ ഇരിക്കാം ആന്റി അശ്വതിയെയും വിളിച്ചു പിന്നിലേക്ക് കയറി. ഞാൻ മുന്നിലും. അവൾ കയറിയതും ആന്റിയുടെ മടിയിൽ തലവച്ചു കിടന്നു.. മഹ്മ് എന്ത് പറ്റി? ആന്റി അവളുടെ തലയിൽ തടവികൊണ്ടു ചോദിച്ചു.. ഒന്നും ഇല്ല ആന്റി ഒരു തലവേദന.ആന്റി… അല്ല ടീച്ചറെ നമുക്ക് ടാജ്ജിൽ തന്നെ പോണോ??മനു ചോദിച്ചു. മഹ്മ്മ് എന്തേ മനു. ടാജ്ജിലേക്ക് വണ്ടി പോകില്ലേ?? അതല്ല ആന്റി…. അല്ല ടീച്ചറേ…അതേ മനു ടീച്ചറെ എന്ന് വിളിച്ചു കൂടെ കൂടെ ബുദ്ധിമുട്ടണ്ട. ആന്റി എന്ന് തന്നെ വിളിച്ചോളൂ… അവൻ സന്തോഷം ആയി ആന്റി അങ്ങിനെ പറഞ്ഞത്. അല്ല ഒരുപാട് പൈസ ആകില്ലേ ആന്റി അവിടെ. അവൻ ചോദിച്ചു. അതിനു മനുവിനോട് പൈസ കൊടുക്കണം എന്ന് ഞാൻ പറഞ്ഞോ?? അല്ല അതല്ല എന്നാലും…. ഒരു എന്നാലും ഇല്ല… വണ്ടി അങ്ങോട്ട് തന്നെ വിട്ടോ… ടാ വക്കീലേ നീ പറയുന്നത് കേട്ടാൽ മതി കേട്ടല്ലോ അശ്വതി അവനിട്ടു ഒന്ന് താങ്ങി. തമാശ പറഞ്ഞതാണ് അവൾ.അവൾക്കറിയാം മനു ഒരു പാവം ആണെന്ന്. ആന്റി അവളുടെ കവിളിൽ ഒരു കുത്തു കൊടുത്തു ആൺകുട്ടികളെ എടാ പോടാന്നു ആണോ വിളിക്കുന്നെ മോളെ… മഹ്മ്മ് ഞാൻ വിളിക്കും ഇനിയും.. അത് പറഞ്ഞു അവൾ ആന്റിയുടെ വയറിൽ ഒരു കടി കൊടുത്തു.. ഹൂ എടി പെണ്ണെ…. ആന്റി ഒരു നുള്ളു കൊടുത്തു അവൾക്ക്.ഞാൻ കണ്ണാടിയിൽക്കൂടെ കണ്ടു.ആന്റിക്കു ഞാൻ കഴിഞ്ഞാൽ പിന്നെ അവളോട് ആണ് വാത്സല്യം.കുഞ്ഞു നാളിൽ ഞങ്ങൾ രണ്ടുപേരും ഒരേ സമയം ആന്റിയുടെ അടുത്ത് ഉണ്ടെങ്കിൽ ആന്റിക്ക് പിടിപ്പതു പണി ആണ്.എനിക്കു തരുന്നത് ഏല്ലാം അവൾക്കും വേണം.കൊടുത്തില്ലെങ്കിലോ… കാറി കൂവി നിലവിളി തുടങ്ങും. എന്തിനു ഞാൻ ആന്റിയുടെ മുല കുടിക്കുമ്പോൾ അവൾക്കും വേണം. അവൾക് അതൊക്കെ ഇപ്പൊ ഓർമ്മകാണുമോ എന്തോ..??ആന്റി… എന്താ വാവേ?? താരചേച്ചിയെ കൂടെ വിളിക്കാമായിരുന്നു. വിളിക്കു വാവേ… ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു. എടുത്തതും നല്ല തെറി കേട്ടു… ടാ തെണ്ടി മുറചെറുക്കാ…. അവളെ വിളിക്കാത്ത പരിഭവം ആണ്… നീ വെള്ളിയാഴ്ച അങ്ങ് വാ നിനക്ക് ഞാൻ വച്ചിട്ടുണ്ട്.. മഹ്മ്മ്… മഹ്മ്മ് എനിക്കു മൂളാനെ പറ്റിയുള്ളൂ.പിന്നെ അവൾ തണുത്തു. അയ്യോ ക്ലാസ്സ് ഉണ്ട് കുട്ടാ… നേരെത്തെ പറയാഞ്ഞത് എന്തേ… സാരമില്ല നിങ്ങൾ പോയിട്ട് വാ. ടാ ഒരു… ഉമ്മ താടാ ചേച്ചിക്ക്.. കണ്ടോളാൻ വയ്യ എന്റെ മുറചെറുക്കനെ. മഹ്മ്മ് ഞാൻ വീണ്ടും മൂളി. അവൾക്കു മനസ്സിലായി എനിക്ക് സംസാരിക്കാൻ പറ്റാത്ത സാഹചര്യം അല്ല എന്ന്.എന്നാ ഫോൺ വച്ചോ അച്ചൂ… ഉമ്മ…. മഹ്മ്മ്….