അതിനു വേണ്ടി പുള്ളിപല മാർഗങ്ങളും സ്വീകരിക്കും….ചിലപ്പോൾ പേര് മാറി വന്നു വരെ നമ്മുക്ക് മെസ്സേജ് അയച്ചു മനസ്സ് മടുപ്പിക്കും എന്നാ സ്വന്തമായി വല്ലതും ചെയ്യുമോ അതും ഇല്ല… ചുമ്മാ ഇങ്ങനെ നെഗറ്റീവ് അടിപ്പിച്ചു ആളുകളെ വെറുപ്പിക്കും.ആന്റിയെ കണ്ടപ്പോൾ മുതൽ ഇവനാണ് ഇളക്കം കൂടുതൽ. ഇവൻ ആന്റിയെ കണ്ടതും ടോയ്‌ലെറ്റിൽ പോയി വാണം വിട്ടു എന്ന് പറഞ്ഞു വീബിള ക്കുന്നത് കേട്ടു അതാണ് ഇപ്പോൾ ഇവനെ കുറിച്ച് പറയാൻ കാരണം. ആന്റി ഞങ്ങളെ പഠിപ്പിക്കാൻ ഇല്ലാതിരുന്നിട്ട് കൂടി ക്ലാസ്സിലെ എല്ലാവരുടെ മനസ്സിലും ആന്റി കയറികൂടി.ആന്റിആണ് ഇന്നു ഞങ്ങളുടെ ക്ലാസ്സിലെ ആണുങ്ങളുടെഇടയിലെ സംസാര വിഷയം. അവന്റെ സംസാരം എനിക്കു ചൊറിഞ്ഞു വന്നു. ഇവന്റെ ഈ നെഗറ്റീവ് അടിപ്പിക്കുന്ന സ്വഭാവം കാരണം ഞങ്ങൾ ലല്ലു എന്നാണ് ഇരട്ടപേരിട്ടു വിളിക്കുന്നത്.ഒരു ലോജിക് ഇല്ലാതെ നെഗറ്റീവ് അടുപ്പിക്കും എന്നുള്ളതാണ് ഇവനെഎല്ലാരിൽ നിന്നും വ്യത്യസ്ഥൻ ആക്കുന്നത്. അതെന്തു പുല്ല്എങ്കിലും ആകട്ടെ… എന്തായാലും ഞാനുംആയി അത്ര നല്ല രസത്തിൽ അല്ല ഇവൻ… അപ്പൊ കഥയിലേക്ക് വരാം. അല്ല ഒരു കാര്യം കൂടി ലല്ലുവിനെ കുറിച്ച് പറയാൻ ഉണ്ട്…. നമ്മുടെ മുറപെണ്ണ് സാക്ഷാൽ താരയുടെ കൈയ്യുടെ ചൂട് ലല്ലുമോൻ നന്നേ അറിഞ്ഞിട്ടുണ്ട്. ഒരു മൂന്നു മാസം മുന്നേ.. ഞങ്ങൾ ബേക്കറിയിൽ പോയി നമ്മുടെ മുറപ്പെണ്ണിന്റെ ഇഷ്ട വിഭവം ആയ ഫ്രൂട്ട് സാലഡ് തട്ടികൊണ്ടിരിക്കുന്ന ടൈമിൽ നമ്മുടെ ലല്ലുവും രണ്ടു കൂട്ടുകാരും കൂടെ അവിടെ വന്നു. അവന്റെ സമയദോഷം ആണോ ഞങ്ങളുടെ സമയദോഷം ആണോ എന്ന് ചോദിച്ചാൽ… അവന്റെ സമയ ദോഷം ആണെന്നെ പറയാൻ പറ്റു.. ഇവന് അറിയില്ലല്ലോ ഇതു എന്റെ മുറപെണ്ണ് ആണെന്നും ചേച്ചി ആണെന്നും ഒക്കെ… ഇവൻ എന്തോ ബാഡ് കമന്റ് ഇട്ടു പറഞ്ഞതെ അവനു ഓർമ്മ ഉള്ളു. കൊടുത്തു അവൾ ചാടി എഴുനേറ്റു കവാലം നോക്കി ഒന്ന്. അവൻ പാന്റിൽ മുള്ളിയോന്നു വരെ തോന്നി.ആ പടക്കം പൊട്ടിയ സൗണ്ട് ഇവനെ കാണുമ്പോൾ ഏല്ലാം ഞാൻ ഓർക്കും മനസ്സിൽ ചിരിയും വരും. അന്ന്മുതൽ തുടങ്ങിയതാണ് അവൻ എന്നോടുള്ള കലിപ്പ്.പക്ഷെ പിന്നീടു ആണ് അവനു മനസ്സിലായത് അവൾ എന്റെ ചേച്ചി ആണെന്ന്. ഇനി അടുത്തത് അവനു ആന്റിയുടെ അടുത്ത് നിന്നായിരിക്കും കിട്ടുക … മഹ്മ്മ് സമയം വരുമ്പോൾ ആന്റിയെ ഒന്ന് പിരികേറ്റി വിടാം. അപ്പൊ ഇനി ശരിക്കും കഥയിലേക്ക് വരാം. അങ്ങിനെ ഉച്ചവരെഉള്ള ക്ലാസ്സൊക്കെ കഴിഞ്ഞു. ഞാൻ കഴിക്കാൻ ആയി പോയി…എവിടെ നമ്മുടെ ചങ്ക് ബ്രോ.. the king liar. പേര് മനു എന്റെ ആകെ ഉള്ള ഒരു ചങ്ക് കൂട്ടുകാരൻ. king liar എന്ന് വിളിക്കാൻ കാരണം ഉണ്ട് അവനെ. കാരണം അവനു വക്കീൽ ആകണം എന്നായിരുന്നു ആഗ്രഹം… പക്ഷെ എന്ത് ചെയ്യാൻ അവന്റെ അപ്പന് അവനെ enginier ആക്കണം. പക്ഷെ പുള്ളി വക്കീൽ ആകണം എന്ന ആഗ്രഹം ഇപ്പോളും മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. അത് കക്ഷി കോളേജിൽ നല്ല രീതിയിൽ ആടി തിമിർക്കുന്നുമുണ്ട്. കോളേജിലെ ചില്ലറ അടിപിടികൾ, പ്രേമകേസുകൾ ഒളിച്ചോട്ടം… ഏല്ലാം നമ്മുടെ കിങ് ഒത്തുതീർപ്പാക്കിയും… ഒളിച്ചോടുന്നവർക്ക് സപ്പോർട്ട് ചെയ്തും ഒക്കെ നിൽക്കും. അതൊരു കഴിവ് തന്നാണ്. അവൻ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻവേണ്ടി ചില ബ്ലാണ്ടറുകൾ അടിക്കുന്നത് കേട്ടാൽ പെറ്റതള്ള പൊറുക്കില്ല. അത് കൊണ്ടു തന്നെ പ്രതേകിച്ചു പെണ്ണുങ്ങളുടെ ഇടയിൽ അവനു ഒരു ഹീറോ ഇമേജ് ആണ്. കാണാനും സുന്ദരൻ. ഞങ്ങൾ ഒരേ സബ്ജെക്ട് ആണെങ്കിലും രണ്ടു ബാച്ച് ആണ്. പക്ഷെ നല്ല ഫ്രണ്ട്ഷിപ് ആണ് ഞങ്ങൾ തമ്മിൽ. മഹ്മ്മ് എന്താടാ നീ നോക്കി ഇളിക്കുന്നെ എന്നെ?? ഓഹ്ഹ് ഒന്നും ഇല്ല മനുവേ… അല്ല കിങ് ഓഫ് ലയർ. പോടാ പോടാ….അതേ അച്ചൂ… ഇന്ന് ലഞ്ച് നമുക്ക് ടാജിൽ ആക്കിയാലോ?? ടാജ്ജ് അല്ല കോപ്പ്…