പക്ഷെ പുള്ളി അവനെ എന്നെകൊണ്ടു ഏട്ടൻ എന്ന് വിളിപ്പിക്കില്ല.)ദേ മതി മതി ഇനി രണ്ടും കൂടെ ഇവിടെ കിടന്നു വഴക്ക് ഇടണ്ട ആന്റി ഇടപെട്ടു. അല്ല എന്താ വാവേ മനുവിന്റെ കേസ്… ആന്റി അറിയാൻ ഉള്ള ആവേശത്തിൽ എന്നോട് ചോദിച്ചു. ഞാൻ കാര്യങ്ങൾഒക്കെ പറഞ്ഞു. ആളൊരു പ്രത്യേക ടൈപ് ആണല്ലോ വാവേ. മഹ്മ്മ്. കഴിച്ചു കഴിഞ്ഞു ബില്ലും ടിപ്പും ഏല്ലാം കൊടുത്തു ഞങ്ങൾ ഇറങ്ങി..അശ്വതി അവൾക്കു കിടക്കണം എന്ന് പറഞ്ഞു അവൾ ആന്റിയെ പിടിച്ചു പിന്നിൽ ഇരുത്തി. ആന്റി ഞാൻ ഇന്നിനി കോളേജിലേക്ക് ഇല്ല ഞാൻ പറഞ്ഞു ഓഹ്ഹ് എനിക്കും ഇനി ഹൗർ ഒന്നും ഇല്ല വാവേ…. എന്നാ ഇവളെ കോളേജിൽ വിട്ടിട്ടു നമുക്ക് പോകാം ആന്റി..അയ്യടാ എന്നാ ഞാനും പോണില്ല. മായകുട്ടി…. എന്താടി പെണ്ണെ കൊഞ്ചൽ വേണ്ട കാര്യം പറ… അത് എനിക്ക് മായകുട്ടി ഒരു ലാച്ച വാങ്ങിതരുമോ?അവൾ അവൾക്കു തോന്നുന്ന രീതിയിൽ ആണ് ആന്റിയെ വിളിക്കുന്നത്. ചിലപ്പോൾ മായ എന്ന് വിളിക്കും ചിലപ്പോൾ ആന്റി പിന്നെ മായകുട്ടി… അങ്ങിനെ നീണ്ടു പോകും വിളികൾ… അതിനെന്താ വാങ്ങിതരാല്ലോ ആന്റി മോൾക്ക്. വാവക്ക് എന്ത് വേണം വാവേ… ഞാൻ റിയർ വ്യൂ കണ്ണാടി ആന്റിക്ക് നേരെ അഡ്ജസ്റ്റ് ചെയ്തു വച്ചിട്ട് ആന്റിക്ക് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു ചുണ്ട് കൊണ്ട്. പോ കുറുമ്പൻ…. ആന്റിയുടെ ചുണ്ട്അനക്കത്തിൽ നിന്നും എനിക്ക് മനസ്സിലായി ആന്റി പറഞ്ഞത്. ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അശ്വതി ആന്റിയുടെ മടിയിൽ സുഖനിദ്രയിൽ ആണ്.പറ വാവകുട്ടാ എന്താ വേണ്ടേ….ആന്റിക്ക് ഇഷ്ടം ഉള്ളത്…. എന്നാ വണ്ടി ഏതേലും നല്ല തുണിക്കടയിലേക്ക് വിട്ടോ വാവേ… ഞാൻ നല്ല മുന്തിയ ടെക്സ്റ്റ്‌ൽസിൽ തന്നെ വണ്ടി നിർത്തി. ആന്റി അവളെ തട്ടിഉണർത്തി. വാ മോളെ ഇറങ്ങു… അവരെ ഇറക്കി ഞാൻ വണ്ടി പാർക്ക് ചെയ്തു വന്നു.ആന്റി പരിചയം ഉള്ള ആരെയോ കണ്ടു സംസാരിച്ചു കൊണ്ടു നിൽക്കുന്നുണ്ട്. ഞാൻ അശ്വതിയുടെ അടുത്ത് ചെന്നു.കൈയ്യിൽ പിടിച്ചു കൊണ്ടു നടന്നു..ടി പെണ്ണെ ചുരിദാർ പിടിച്ചു നേരെ ഇട്… ദേ അമ്മിഞ്ഞഒക്കെ പുറത്തു കാണാം.ആണോ… എന്നിട്ട് കൊള്ളാവോ എന്റെ അമ്മിഞ്ഞ. അച്ചുചേട്ടന് ഇഷ്ടപ്പെട്ടോ… അവൾ ഇങ്ങനെ മറുപടി പറയുമെന്ന് ഞാൻ വിചാരിച്ചില്ല… അങ്ങനെ പറഞ്ഞെങ്കിലും അവൾ ഷിമ്മി പിടിച്ചു ചുരിദാറിന്റെ അടിയിൽ ഇട്ടു. ഇപ്പൊ ശരി ആയില്ലേ… പോടീ ഞാൻ അവളുടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു. ഇയാൾക്ക് എന്നോട് മനസ്സിൽ എവിടെയോ ഒരു ഇഷ്ടം ഉണ്ട് അതെനിക്ക് അറിയാം… പോടീ.. പോടീ…. ഒന്ന് പോടാ… അല്ലേലും ഈ ആണുങ്ങൾഒക്കെ ഇങ്ങനെയാ…. ദേ പെണ്ണെ എനിക്ക് ദേഷ്യം വരുന്നുണ്ടേ… അയ്യോ വേണ്ട വേണ്ട ഞാൻ ഒന്നും പറഞ്ഞില്ല. അപ്പോളേക്കും ആന്റിയും വന്നു…. നീ പോടീ ഞാൻ അവളെ വിട്ടു ആന്റിയുടെ കൈയ്യുടെ ഇടയിൽ കൂടി കൈ ഇട്ടു ആന്റിയെപിടിച്ചു കൊണ്ടു നടന്നു… അവൾക്ക്അത് തീരെ പിടിച്ചില്ല… എന്തിനാ വാവേ അവളെ ദേഷ്യം പിടിപ്പിക്കുന്നതു. മോൾഇങ്ങു വാ…. ആന്റി അവളെയും എന്നെയും അപ്പുറവും ഇപ്പുറവും കയ്യിൽ പിടിച്ചു കൊണ്ടു നടന്നു.. ഞങ്ങൾ കടയിൽ കയറി ആദ്യം അശ്വതിക്കു ലാച്ചവേടിച്ചു… ഇനി എന്റെ വാവകുട്ടന്…. ഹോ എന്തൊരു സ്നേഹം…. അവനോടു… അവൾ അവളുടെ അസൂയ പുറത്തു കാണിച്ചു… അയ്യോടാ എന്റെ ചക്കരകുട്ടി പിണങ്ങണ്ട…. രണ്ടു പേരും എനിക്ക് ഒരുപോലാണ് കേട്ടോ.ഒരു പോലൊന്നും അല്ല എന്ന് എനിക്കറിയാം മായകുട്ടി… അവനോടു ഒരിത്തിരി സ്നേഹം കൂടുതൽ ഉണ്ട് മായകുട്ടിക്ക് എന്താ ശരി അല്ലേ….?? അവൾ ആന്റിയോട് കുശുമ്പ് കാണിച്ചു കൊണ്ടു പറഞ്ഞു. അവൾ പറഞ്ഞതിലും കാര്യം ഉണ്ട്. ശരിയാണ് ആന്റിക്ക് എന്നോടല്ലേ സ്നേഹക്കൂടുതൽ.ഹാ പോട്ടെ അത് വിട് എനിക്ക് രണ്ടുപേരും ഒരു പോലെ ആണ്. ആന്റി ആ സംസാരം അവിടെ വച്ചു അവസാനിപ്പിച്ചു. ഞങ്ങൾ രണ്ടു പേരും കൂടെ അടി ഇടേണ്ട എന്ന് കരുതി ആകും.
തുടരും….