ടീച്ചർ ആന്റിയും ഇത്തയും 17
Teacher Auntiyum Ethayum Part 17 | Author : MIchu | Previous Part
ഹാ അമ്മ ഇന്ന് അമ്പലത്തിൽ പോയില്ലേ??ഞാൻ ചെന്നപ്പോൾ അമ്മ ഉമ്മറത്തു ഇരിപ്പുണ്ട്.കൂടെ അക്കു കുട്ടനും ഉണ്ട് മങ്കിക്യാപ് ഒക്കെ വച്ചു…. പറമ്പിൽ പോകാൻ ഉള്ള പോക്ക്ആണെന്ന് തോന്നുന്നു. ഇന്നലെ മഴ പെയ്തത് കൊണ്ടു ചെറിയ തണുപ്പുണ്ട്. ഹാ നീ വന്നോ. ചായകുടിച്ചോ മോനെ? ഇല്ല അമ്മ. ആന്റി ലേറ്റ് ആയി എണീക്കാൻ. പിന്നെ ഞാൻ ഇങ്ങു പോന്നു.
മോളെ ഷെമി അച്ചുവന്നു. ചായ ഇട്ടോ മോളെ.. ദേ ഇട്ടമ്മാ… അവനു കൊടുക്ക് മോളെ. ഞാൻ ദേ പറമ്പിൽ ഒന്ന് പോയിട്ട് വരാം. ഇന്നലത്തെ മഴയിൽ വല്ലതും ഒടിഞ്ഞു വീണോ ആവോ…. അക്കു വലിയ ഗമയിൽ അമ്മയുടെ ഒക്കത്തു ഇരിപ്പുണ്ട്. അവൻ എന്നെ മൈൻഡ് ചെയ്യുന്നേ ഇല്ല… ടാ ഉണ്ടപക്രു… വാടാ… ഞാൻ കൈ നീട്ടി അവനെ എടുക്കാൻ. എവിടെ….. അവൻ അമ്മയുടെ കൂടെ പുറത്തു പോകുന്ന ത്രില്ലിൽ ആണ്.. നീ കോളേജിൽ പോകുന്നില്ലേ… കതക് അടച്ചോ… അമ്മ പോയിട്ട് വരാം…വേഗം കുളിച്ചു റെഡി ആകു അച്ചു. ഇനി എപ്പോളാ നീ റെഡി ആയി കോളേജിൽ പോകുന്നെ?? ഓഹ്ഹ് ഞാൻ ദേ പത്തു മിനിറ്റ് കൊണ്ടു റെഡി ആയിക്കോളാം….അമ്മ പോകാൻനോക്കു.അമ്മ പറമ്പിലേക്ക് നടന്നു നീങ്ങിയതും ഞാൻ കയറി കതക് അടച്ചിട്ടു നേരെ അടുക്കളയിലേക്ക് പോയി. എന്റെ പെണ്ണിനെ ആണ് ഞാൻ ആദ്യം അന്വേഷിച്ചതു.. മഹ്മ്മ് അടുക്കളയിൽ ആണ് കക്ഷി. കുളിച്ചു തോർത്തുഒക്കെ തലയിൽ കെട്ടി എന്റെ ഷെമികുട്ടി പിടിപ്പതു പണിയിൽ ആണെന്ന് തോന്നുന്നു.. ഞാൻ ചെന്നു പിറകിലൂടെ കെട്ടി പിടിച്ചു. ഹോ…. എന്താ അച്ചു ഇത് അമ്മ…. അമ്മ പോയി പറമ്പിൽ… അതല്ലേ ഞാൻ ധൈര്യത്തിൽ വന്നു കെട്ടിപിടിച്ചത്. മഹ്മ്മ്….ഇത്ര രാവിലെ കുളിച്ചോ…മഹ്മ് കുളിച്ചു അച്ചു… എന്തിനാ കുളിച്ചേ… ആ മണം അങ്ങ് പോയി… പൊ അച്ചൂ… കളിയാക്കാതെ…. ഞാൻ മൂക്ക് കൊണ്ടു ഇത്തയുടെ കഴുത്തിൽ ഇട്ടു ഉരച്ചു ഇക്കിളി പെടുത്തി… ആഹ്ഹ്ഹ് അച്ചൂ….. രണ്ട് മൂന്നു ദിവസം കൂടി എന്റെ കെട്ടിയവൻ സഹിച്ചേ പറ്റൂ…. ക്ലിയർ ആയില്ലട്ടോ… മഹ്മ്മ്…. എന്തിയെ താലി.? ദേ…. ഇത്ത നയിറ്റിക്കു അടിയിൽ നിന്നും താലി എടുത്തു കാണിച്ചു തന്നു. എന്നിട്ട് അത് പോലെ തന്നെ മറച്ചു വച്ചു. സത്യം പറഞ്ഞാൽ എനിക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിൽ എന്തോ ഒരു ഫീലിംഗ് ഉണ്ടായി ഇത്ത ആ താലി എടുത്തു കാണിച്ചപ്പോളും മറച്ചു വച്ചപ്പോളും. എന്നെക്കാളും അഞ്ചു വയസ്സ് മൂപ്പുള്ളവൾ എന്നെ ഭർത്താവ് ആയി കാണുന്നു സ്നേഹിക്കുന്നു. അതിലുപരി അവൾ എന്നിൽ ഒരു ജീവിതം സ്വപ്നം കാണുന്നു….എന്താ അച്ചൂ കോളേജിൽ പോകുന്നില്ലേ… ഹോ നുള്ളല്ലേ അച്ചൂ…. എന്നാ നുള്ളുന്നില്ല.. ഒരു കടി തരാം എന്തെ…. പറയുന്നതിന് മുന്നേ എനിക്കു കിട്ടി കടി…