“അപ്പോ അച്ചനെന്താ ഇപ്പോഴും ഇങ്ങനെ മിടുക്കനായിരിക്കുന്നത്…. ”
“അത് ഇതൊക്കെ വായിക്കുന്നതു കൊണ്ടായിരിക്കും.”
അച്ചൻ ഉത്തമഗീതം നാൻസിയുടെ മുന്നിലേക്ക് തള്ളി വെച്ചു
“അച്ചന്റെ ഒരു കാര്യം ……!”
“ശരിക്കും എനിക്ക് എത്ര വയസ് തോന്നിക്കും നാൻസി .”
“അത് അച്ചാ ളോഹയിട്ട് കണ്ടാൽ ഒരു നാല്പത് ഇപ്പോൾ ഒരു മുപ്പത്.”
“അതാ പറഞ്ഞത് ഞാൻ ഉത്തമ ഗീതമൊക്കെ വായിച്ച് മനസ് പ്രണയാതുരമായിരിക്കുകയല്ലേ ഇപ്പോൾ
അതാ അങ്ങനെ .”
“മും..ശരിക്കും അച്ചന് എത്രയായി”
“നാൻസി ആദ്യം പറഞ്ഞത് തന്നെ നാല്പത് .
നാൻസി ക്ക് എത്രയായി”
“36 അച്ചോ”
“ങ്ങേ അപ്പോ കല്യാണം!”
“പതിനാറാം വയസ്സിൽ നടന്നുവച്ചോ
എനിക്ക് നല്ല വളർച്ചയുണ്ടായിരുന്നു.
പിന്നെ ഞാൻ പറഞ്ഞില്ലേ … എനിക്ക്
ദാമ്പത്യസുഖത്തോടുള്ള കൊതി കൊണ്ട്
കല്യാണം കൊതിച്ച് ഇരിക്കുകയായിരുന്നു.”
നാൻസി നാണത്തോടെ ശബ്ദം കുറച്ചു.
“എന്നിട്ട് പ്രതീക്ഷിച്ച സുഖം അലോഷി തന്നില്ലേ നാൻസി”