എന്റെ മുതുക് വേദനിക്കുന്നു…
അയ്യോ… അവൾ ചാടി എഴുന്നേറ്റു….. എന്റെ നേരെ കൈനീട്ടി…. ഞാൻ ആ കയ്യിൽ പിടിച്ചു ബലം കൊടുക്കാതെ എഴുന്നേറ്റു… പിന്നെ ഒറ്റ വലിക്ക് അവളെ എന്റെ നെഞ്ചോട് ചേർത്തു.
നിനക്കെന്താടി എന്നോട് ഇത്ര ഇഷ്ടം……
സാറിനെന്താ കുറവ്… ഒരു പെണ്ണിന് കൊതിക്കാൻ ഈ ശരീരം പോരെ…. അവൾ എന്റെ നെഞ്ചിലേക്ക് പതുങ്ങി…
ഞാൻ താഴേക്ക് വന്നില്ലായിരുന്നു എങ്കിലോ….
എനിക്കറിയില്ല… ഒരു പ്രതീക്ഷ ഉണ്ടായിരുന്നു… എന്നാലും ഉറപ്പില്ലായിരുന്നു….. എന്നെ പോലെയുള്ള പെണ്ണിനെ ഒക്കെ ഇഷ്ടമാകുമോ എന്ന് …. അവൾ എന്നെ മുറുക്കി കെട്ടി പിടിച്ചു.
വന്നല്ലോ അത് മതി… ഇനി എനിക്കൊന്നും വേണ്ട…
എന്നാ ശരി ഞാൻ പോകട്ടെ….. ഞാൻ കളിയായി തിരക്കി…
അവൾ മുഖം ഉയർത്തി …. എന്റെ കണ്ണിലേക്ക് നോക്കി… അവിടെ കണ്ണീരിനിടയിലൊരു പ്രകാശം …..
പോവണ്ട…. അവൾ തല താഴ്ത്തി മന്ത്രിച്ചു…
പിന്നെ …..
നമുക്ക് ഒന്നിച്ചിരിക്കാം …. ഇന്ന്….
എന്നിട്ട്….
എന്നെ മുഴുവൻ തരാം…
എന്തിന്…
എടുത്തോ…
എന്നിട്ടോ….
തിന്നോ…..
എന്ത്
എന്നെ
ഇഷ്ടമാണോ…..
പിന്നെ… മുഴുവൻ തരാം …. ഇന്നൊരു ദിവസം മാത്രം….
എന്തൊക്കെ….
പോ … കള്ളാ….
പറയടീ …
പറയട്ടെ….