കാട്ടുതേൻ [അനിൽ ഓർമ്മകൾ ]

Posted by

എടാ എന്നാലും

പോടാ നാറി …. നീ ഒന്നൊരുങ്ങ് …. ഇന്നെന്റെ ഉദ്ഘാടനം നടത്ത് …..

എനിക്കെന്നിട്ടും ഒരു വൈക്ലബ്യം …

എടാ നിന്നെ പോലെ ഒരു സുന്ദരനെ കിട്ടിയാൽ അവൾ സുഖിപ്പിച്ച് കൊല്ലും… നീ വാടാ പോകാം….

എന്റെ കൊച്ചുരാമന്റെ ഉപദേശം എന്റെ മനസ്സിലൊരു ഇളക്കം ഉണ്ടാക്കി. എങ്കിലും എനിക്കൊരു മടി ….. ഞാൻ സാവകാശം അപ്പവും മുട്ടക്കറിയും അകത്താക്കി ….. ചായയും കുടിച്ചു … കൊച്ചുരാമൻ പറഞ്ഞതിലും കാര്യമുണ്ട്… ഒന്ന് നോക്കിയാലോ.. എന്തും വരട്ടെ… ഞാൻ എഴുന്നേറ്റു….
ഞാൻ കഴിച്ച പാത്രവുമെടുത്ത് താഴേക്ക് നടന്നു….. എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. ശ്വാസം വല്ലാതെ ഉയർന്നു…. നെഞ്ചിടിപ്പും…..

താഴെ കടയില്ലാത്തതിനാൽ ആരുമില്ല… വഴിയും വിജനം….. ഞാൻ വിറക്കുന്ന കാലുകളോടെ അകത്തേക്ക് നടന്നു…. ഒരു മൂളിപ്പാട്ട് കേൾക്കാം… മുഖവും നിറവും കൊള്ളില്ലെങ്കിലും നല്ല ശബ്ദം…. ഞാനോർത്തു… അകത്തേക്ക് നടന്നു….

അവളുടെ മുറിയിൽ നിന്നാണ് വാതിൽ അടച്ചിട്ടില്ല…. അലമാരയിലെ കണ്ണാടിയിൽ നോക്കി മുടി ചീകുകയാണ്…

ചിഞ്ചൂ …. ഞാൻ വിളിച്ചു …

അവൾ തിരിഞ്ഞു നോക്കി ….. കണ്ണിൽ നാണം…

ഇന്നാ പാത്രം…

അവളുടെ മുഖഭാവം മാറി… പുച്ഛമായി

ഓ ഞാൻ എടുത്തോളുമായിരുന്നല്ലോ… നിരാശയോടെ അവൾ പറഞ്ഞു….

എന്റെ ശരീരത്തിന്റെ ഭാരം നഷ്ടമായതുപോലെ…. നാക്കും ചുണ്ടും ഉണങ്ങി ….. ഒന്നും പറയാനാവുന്നില്ല… ഞാൻ വിറച്ചു …. അവൾ പാത്രം തട്ടിപ്പറിച്ച് വാങ്ങി അടുക്കളയിലേക്ക് നടന്നു … തിരസ്കരിക്കപ്പെട്ട പെണ്ണിന്റെ ദേഷ്യം… എനിക്കത് മനസ്സിലായി …. എനിക്ക് ശബ്ദം തിരിച്ചുകിട്ടി….

എനിക്ക് വെളുത്ത സുന്ദരി തന്നെ വേണമെന്നില്ല കേട്ടോ……. നിന്നെയും എനിക്കിഷ്ടമാ…… ഞാൻ മെല്ലെ പറഞ്ഞു.

അവൾ ഞെട്ടി തിരിഞ്ഞു…. കണ്ണുകളിൽ അവിശ്വസനീയത….. വായ് തുറന്ന്….. കണ്ണ് മിഴിച്ച് ….
വെൽഡൺ മൈ പോയി….

ങേ ഇതാരാ….. ഓ കൊച്ചുരാമനാ…. ഞാൻ മെല്ലെ ചിരിച്ചു…. പിന്നെ രണ്ട് കൈകളും നീട്ടി….. ആലിംഗനത്തിന് ക്ഷണിച്ചു….. അവളുടെ ഞെട്ടൽ മാറി … മുഖത്തേക്ക് നാണം തിരിച്ചു വന്നു…. കറുത്ത നിറത്തിൽ ചുവപ്പ് നിറം വ്യക്തമായില്ല…

Leave a Reply

Your email address will not be published. Required fields are marked *