ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ [പവിത്രൻ]

Posted by

“ഓഹ് പെണ്ണിന്റെ ഒരു നാണം.. വേഗം എഴുനേറ്റ് വാ. മാ തിരക്കുന്നു.. “

“അയ്യോ.. “

എന്ന വിളിയോടെ കിട്ടിയതെല്ലാം അവൾ വലിച്ചു കയറ്റി ഇട്ടു.

അവിടെ നിന്നു പടിയിറങ്ങുന്നതിനിടയിൽ അവളുടെ ചെവിക്ക് പിടിച്ചു ഞാൻ കിഴുക്കി.

“എത്ര തവണ ഞാൻ വിളിച്ചു.. എന്താ ഫോൺ എടുക്കാഞ്ഞേ..? “

“ഫോൺ വീട്ടിൽ കുത്തിയിട്ടിരിക്കുവാ.. എടുക്കാൻ ടൈം കിട്ടിയില്ല.”

“എന്റെ സുന്ദരി പിണങ്ങിയോ? “

എന്റെ കവിളിൽ പിടിച്ചു നുള്ളി കൊണ്ട് അവൾ പടവുകൾ ചാടിയിറങ്ങി.

ഇപ്പോളും തലയ്‌ക്കകത്തു പെരുപ്പ് ഉണ്ട്. കുളിക്കാനായി  കുളി മുറിയിൽ കയറിയപ്പോളാണ് ഡോർ തുറന്ന ശബ്ദം.  വിശ്വേട്ടൻ എത്തിയെന്നു തോന്നുന്നു .

“ഉഷാ.. നീ എവിടാ “

ചായയ്ക്കുള്ള വിളിയാണ്.

“കുളിക്കുവാ വിശ്വേട്ടാ… ഇപ്പൊ കൊണ്ടു വരാം.. “

ഷവറിൽ നിന്നും ഒലിച്ചിറങ്ങിയ തണുത്ത വെള്ളത്തിൽ നിറങ്ങളിളകി ഫ്ലോറിൽ പരന്നു . പല നിറങ്ങൾക്കിടയിലൂടെ എന്റെയും അവന്റെയും വെള്ള തുള്ളികൾ ഒഴുകി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *