ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ [പവിത്രൻ]

Posted by

അത് ചോദ്യമായിരുന്നോ ആജ്ഞ ആയിരുന്നോ എന്ന് തിരിച്ചറിയുന്നതിനു മുൻപേ എന്നെയും വലിച്ചു എന്റെ കാലുകൾ അവനു പുറകെ നടന്നു. അവന്റെ വേഗത്തിനൊപ്പം എത്താൻ പാട് പെട്ടു കുഴഞ്ഞാടി ഓരോ അടിയും എണ്ണി തിട്ടപ്പെടുത്തി ഞാൻ നടന്നു.

“ഇങ്ങോട്ട് ചേർന്ന് നിന്നു നോക്കിക്കോ..  ശ്രേയ അകത്തുണ്ട്.. “

അവന്റെ ആജ്ഞകളെ അനുസരിക്കുക മാത്രമായിരുന്നു അപ്പോൾ ഞാൻ. വാതിലിനും ഭിത്തിയ്ക്കും ഇടയിലേക്ക് അവൻ എന്നെ പിടിച്ചു നിർത്തി..

എന്റെ കയ്യെത്തുന്ന ദൂരത്തായി തറയിൽ അവളുടെ അഴിഞ്ഞു കിടന്ന ഡ്രെസ്സുകൾക്കിടയിൽ അവളുടെ ബ്രാ മാത്രം കാണാനില്ല .

“ഇതാണോ തിരയുന്നേ? “

എന്റെ മുന്നിൽ  അവളുടെ ചുവന്ന ബ്രാ തൂങ്ങിയാടി.. വശ്യമായ ചിരിയോടെ അവൻ അത് എന്റെ മൂക്കിനോടടുപ്പിച്ചു.

“എന്ത്‌ മത്തു പിടിപ്പിക്കുന്ന മണമാണല്ലേ ഭാഭി അവൾക്. “

അവളുടെ ഗന്ധം എന്നിലേക്കും   പടർന്നു.

“പക്ഷേ എനിക്കിഷ്ടം ഭാഭിയുടെ സ്‌മെല്ലാ.. മലയാളി പെണ്ണുങ്ങളുടെ എണ്ണ തേച്ച കാർകൂന്തലിനെക്കാൾ മോഹിപ്പിക്കുന്നതായി ഈ ലോകത്ത് വേറൊന്നുമില്ല. “

ഭ്രാന്തമായി എന്റെ മുടികളെ വിരൽ തുമ്പിൽ ചുറ്റി അവൻ എന്റെ ഗന്ധത്തെ അവനിലേക്ക്‌ ആവാഹിച്ചു. ആ ദീർഘ ശ്വാസം  അവൻ എന്നെ എത്രമാത്രം മോഹിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. എന്റെ പിൻകഴുത്തിലൂടെ അവൻ മൂക്ക് കൊണ്ടുരച്ചു ചെറിയ രോമങ്ങളെ വിളിച്ചുണർത്തി..

“അങ്ങോട്ട് നോക്ക് ഭാഭി.. അവൻ എന്തൊരു ഭാഗ്യവാനാ.. “

കട്ടിലിനു മുകളിൽ ശ്രേയയുടെ നെഞ്ചിലേക്ക് വിശാൽ മുഖം അമർത്തി. അവളുടെ ഉടയാത്ത മുലകൾ അപ്പോളും അവനെ നോക്കി വെല്ലു വിളിച്ചു. ആ കൊഴുത്ത മുലകളെ തച്ചുടയ്ക്കാനുള്ള കൈക്കരുത് വിശാലിന് ഉണ്ടാകുമോ എന്ന് എനിക്ക് സംശയമാണ്. എന്നാലും അവന്റെ കൈകൾക്കിടയിൽ അവ ഞെരിഞ്ഞമങ്ങി. ഞെരിയ്ക്കുന്ന വിരലുകൾക്കിടയിലൂടെ എത്തി നോക്കിയ അവളുടെ മുല കണ്ണിലേക്കു അവന്റെ തുപ്പൽ ഇറ്റു വീണു. ആ കറുത്ത മുന്തിരി പിന്നെ അവന്റെ നാവിടയിൽ കിടന്നു തട്ടിക്കളിച്ചു.

“ഇതിലും വലുതല്ലേ ഇതിനകത്ത്.. “

എന്റെ ചെവിക്കു പുറകിൽ ചൂട് പകർന്നു കൊണ്ട് എന്റെ നെഞ്ചിലേക്ക് അവന്റെ കൈകൾ നീങ്ങി. ആദ്യം ഒരു തലോടലിൽ തുടങ്ങിയ കൈകൾക് പിന്നെ മൃഗീയത കൈവന്നു. എന്റെ ബനിയന് മുകളിലായി എന്റെ മുഴുത്ത മുലകൾ മുഴുവനായി അവൻ ഞെരിച്ചു. ആ വന്യത ഞാൻ ഇഷ്ടപെടുവാൻ തുടങ്ങിയിരിക്കുന്നു. അവന്റെ കൈക്കുള്ളിൽ കിടന്നു ഞെരിഞ്ഞു അമരാനായി  എന്റെ വലത്തെ മുലയും ഞാൻ നീക്കി വച്ചു. എന്നിൽ നിന്നുള്ള പ്രതികരണം അവനെ കൂടുതൽ ഉത്തേജിപ്പിച്ചതേയുള്ളു. ബനിയനു മുകളിൽ തെളിഞ്ഞു നിന്ന മുല ഞെട്ടിനെ അവൻ പരതി കണ്ടെത്തി. വിരലുകൾ കൊണ്ട് ഞെരിഞ്ഞമരുന്ന സുഖത്തിൽ തുറന്നു പിടിച്ച വായിലേക്ക് അവന്റെ നടുവിരൽ സ്ഥാനം പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *