രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Posted by

“ഓ പിന്നെ ..ഒന്നുപോടാ ചെക്കാ..ആകെ ചമ്മി നിന്നിട്ട് ഇങ്ങനെ കുറെ ഡയലോഗ് അടിച്ച മതി..”
അവൾ വീണ്ടുമെന്നെ കളിയാക്കി .

“ആഹാ..എന്നാപ്പിന്നെ നിന്നെ ഒന്നുടെ പൂശിയിട്ടായാലും എന്റെ ദേഷ്യം തീർത്തിട്ട് തന്നെ കാര്യം..ഇങ്ങോട്ടു വാടി..”
അവളുടെ ഇരു കവിളും ബലമായി പിടിച്ചെടുത്തു ഞാൻ ചിരിച്ചു .

“ഡാ ഡാ ..വേണ്ട വേണ്ട ..”
മഞ്ജുസ് കണ്ണുരുട്ടി എന്നെ നോക്കി..പിന്നെ ബലമായി എന്റെ കൈകൾ വിടുവിച്ചു .

“എനിക്കിതാ പിടിക്കാത്തതു ..നീ എന്നെ ഒന്ന് റെസ്പെക്റ്റ് ചെയ്യടി നാറി. ഇതിപ്പോ ക്‌ളാസ് റൂം പോലെ തന്നെയാണല്ലോ.”
ഞാൻ അവളുടെ അധികാര സ്വരം ഓർത്തു പറഞ്ഞു .

“ആഹ്..തല്ക്കാലം അങ്ങനെ ഒക്കെ മതി…നീയേ വിളഞ്ഞ വിത്താ.കുറച്ചു സോഫ്റ്റ് ആയാൽ അപ്പൊ തലയിൽ കേറും ..”
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ തഴുകി..പിന്നെ കുനിഞ്ഞെന്റെ നെറ്റിയിലും ചുണ്ടിലും ചുംബിച്ചു . ഞാനാ സ്നേഹ ചുംബനങ്ങൾ കണ്ണടച്ച് കിടന്നു ഏറ്റുവാങ്ങുമ്പോഴും മഞ്ജുസ് എന്റെ കവിളിൽ കൈത്തലം കൊണ്ട് തഴുകി .

“കവി…നീ സീരിയസ് ആയിട്ടു പറഞ്ഞതാ…?’
എന്റെ ചുണ്ടിൽ ചുംബിച്ചുയർന്ന ശേഷം മഞ്ജുസെന്നെ ചിരിയോടെ നോക്കി .

“എന്ത് ?”
ഞാൻ പയ്യെ ചോദിച്ചു .

“അല്ല ..ഞാൻ നിന്നെ ട്രീറ്റ് ചെയ്യുന്നത് മോശം ആയിട്ടാണെന്നു തോന്നുന്നുണ്ടോ ? എനി കോംപ്ലെക്സ് ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“നിന്നോടോ ? നല്ല ചേലായി ..എടി മഞ്ജുസേ..നിന്നെ അനുസരിക്കാൻ എനിക്ക് പൂതി ഉണ്ടായിട്ടൊന്നും അല്ല . പക്ഷെ ഞാൻ അറിയാതെ അങ്ങ് കീഴടങ്ങുന്നതാ…ബികോസ് എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടാ ..പക്ഷെ എനിക്ക് നിന്നെ ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ ഒരു സമാധാനം ഇല്ല..അത് വേറെ കാര്യം..”
ഞാൻ അവളെ കെട്ടിപിടിച്ചു കോൺ ഡിപ്പയ്യെ പറഞ്ഞു ഇറുക്കി . അവളും എന്റെ ദേഹത്തായി കിടന്നു ചിരിച്ചു .

“മ്മ്…എന്നാലും ഞാൻ കുറച്ചു ഓവർ ആവുന്നുണ്ടല്ലേ ?”
മഞ്ജുസ് സ്വയം വിലയിരുത്തിയെന്നോണം എന്നെ നോക്കി .

“ആര് പറഞ്ഞു..എന്റെ മഞ്ജുസ് ഇങ്ങനെയൊക്കെ ആയാൽ മതി …എനിക്കും ഇതാ ഇഷ്ടം..”
ഞാൻ അവളുടെ ചുണ്ടിൽ പയ്യെ ചുംബിച്ചു ആശ്വസിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *