അവളുടെ മടിയിൽ കിടക്കുന്ന എന്റെ തലക്കിട്ടു കിഴുക്കി മഞ്ജുസ് ചിരിച്ചു .
“എന്ന ബാക്കി പറ…ഉമ്മവെച്ചിട്ട് നീ അവനെ എന്ത് ചെയ്തേടി ?”
ഞാൻ അവളെ കള്ളച്ചിരിയോടെ നോക്കി .
“എന്ത് ചെയ്യാൻ …വീട്ടിൽ ആരുമില്ലെന്ന ധൈര്യത്തിൽ ഞാൻ അവനെ ഒന്ന് സെഡ്യൂസ് ചെയ്യാൻ നോക്കി . കിസ് ഒകെ ഇപ്പോഴും ഉള്ളതല്ലേ. അതുകൊണ്ട് അവനത്ര എഫ്ഫക്റ്റ് ഒന്നുമില്ല . അതുകൊണ്ട് ഞാൻ ഒന്നുടെ കടന്നു ചിന്തിച്ചു . എപ്പോഴായാലും ഞാൻ അവനുള്ളതല്ലേ എന്ന ചിന്ത ആയിരുന്നുട്ടോ എനിക്ക് . അതുകൊണ്ട് വല്യ മടി ഒന്നും തോന്നിയില്ല . അന്നത്തെ പ്രായത്തിന്റെ എടുത്തു ചാട്ടം എന്നുകൂടി പറയാം . ഞാൻ പുള്ളിക്കാരൻ ബെഡിലേക്കു കിടത്തി നൈസ് ആയിട്ട് സ്ട്രിപ്പ് ടീസ് ചെയ്യാൻ നോക്കി . അവന്റെ ഷർട്ടൊക്കെ അഴിച്ചു പയ്യെ നെഞ്ചിലൊക്കെ ഒന്ന് …”
മഞ്ജുസ് പെട്ടെന്നു നാണം വന്നു പറഞ്ഞു നിർത്തി മുഖം പൊത്തി .
“ഹി ഹി …എന്താ നാണം ….”
ഞാനവളുടെ ഭാവം കണ്ടു ചിരിയോടെ പറഞ്ഞു .
“പോടാ തെണ്ടി ..സ്വന്തം പെണ്ണിന്റെ ചീഞ്ഞ കഥ ഒരു നാണവും ഇല്ലാതെ കേൾക്കുന്ന നീ എവിടുത്തെ ഭർത്താവാടാ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .
“ആഹ്..ഇതൊരു പ്രേത്യക തരം ഭർത്താവാ .നീ കളിക്കാതെ ബാക്കി പറയെടി . നീ ചുമ്മാ വിഷയം മാറ്റാൻ നോക്കണ്ട ”
ഞാൻ അവളുടെ മുലകളിലൊന്നിനെ കയ്യെത്തിച്ചു ഞെക്കികൊണ്ട് പറഞ്ഞു . അതോടെ അവളിലൊരു ഞെരക്കം ഉണ്ടായി…”സ്സ് ….”
ഞാൻ മുല പിടിച്ച സുഖത്തിൽ മഞ്ജുസ് ഒന്ന് ചിണുങ്ങി . പിന്നെ എന്നെ മനസില്ല മനസോടെ നോക്കി .
“വേണോ ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“ആഹ്..വേണം…ഇയാള് ധൈര്യം ആയിട്ട് പറ..നല്ല കമ്പികഥ പോലെ ഉണ്ട് കേൾക്കാൻ .”
ഞാൻ ചിരിയോടെ അവളെ കളിയാക്കി .
“പോടാ മൈരേ…”
മഞ്ജു പെട്ടെന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞു എന്റെ തലയ്ക്കു കിഴുക്കി .ഞാനതു കേട്ട് അവളെ അന്തം വിട്ടു നോക്കിയതും മഞ്ജുസ് ജാള്യതയോടെ എരിവ് വലിച്ചു . കക്ഷി പോലും അറിയാതെ വായിന്നു ചാടിയതാണ് !
“എന്തോ എന്തോ ? നീയിപ്പോ എന്താ പറഞ്ഞെ ?”
ഞാൻ അതിൽ പിടിച്ചു കയറികൊണ്ട് അവളെ ആശ്ചര്യത്തോടെ നോക്കി .
“അയ്യോ സോറി..സോറി..”
മഞ്ജുസ് ചിണുങ്ങി കൊണ്ട് എന്നെ നോക്കി കൊഞ്ചി . അബദ്ധം പറ്റിയതാണെന്ന് ഭാവത്തിൽ അവൾ കുനിഞ്ഞു എന്റെ നെറ്റിയിൽ മുത്തി.