ബ്രെയിന്‍ ഗെയിം [Master]

Posted by

“സത്യമാ മോളെ പറഞ്ഞെ. നമുക്ക് നമ്മള്‍ മാത്രമേ ഉള്ളൂ. ഈ നാട്ടുകാര്‍ നമ്മെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മളവരെ തോല്‍പ്പിക്കണം”

“എങ്ങനെ”

“തമ്മില്‍ പ്രണയിച്ച്; വിവാഹം ചെയ്ത്; അങ്ങനെ”

“സത്യമാണോ” അവളെന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി.

“ആരെക്കൊണ്ട് സത്യം ചെയ്യണം നിനക്ക് വിശ്വസമാകാന്‍”

“ദൈവത്തെക്കൊണ്ട്”

ഞാന്‍ ചിരിച്ചു.

“എന്താ?”

“ഞാന്‍ ദൈവത്തെക്കൊണ്ട് സത്യം ചെയ്‌താല്‍ അത് സംഭവിക്കുമെന്നാണോ നിന്റെ ധാരണ?”

“ഇല്ലേല്‍ ദൈവം ചോദിക്കും” അവള്‍ നിഷ്കളങ്കയായ കുട്ടിയെപ്പോലെ തലയാട്ടി; നോക്കിക്കോ എന്ന ഭാവത്തോടെ.

“സത്യം ചെയ്തില്ലെങ്കിലും എന്റെ വാക്ക് വാക്കാണ്‌ മോളെ. എങ്കിലും നിനക്ക് വേണ്ടി സത്യം ചെയ്യാം. പക്ഷെ ഏതു ദൈവത്തെക്കൊണ്ടാണ് ചെയ്യേണ്ടത്? നീ മുസ്ലീം, ഞാനൊരു ക്രിസ്ത്യാനി, അച്ഛനും അമ്മയും ഹിന്ദുക്കളും! ഏതാ ശരിക്കും നമ്മുടെ ദൈവം”

അച്ഛനില്‍ നിന്നും ഞങ്ങളുടെ ഭൂതകാല വിവരങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.

“ദൈവം ഒന്നേയുള്ളൂ എന്നതിന്റെ തെളിവ് നമ്മള്‍ തന്നെയല്ലേ. അതുകൊണ്ട് ഏട്ടന്‍ ദൈവത്താണേ എന്ന് പറഞ്ഞാല്‍ മതി”

“ശരി” ഞാന്‍ അവളുടെ തലയില്‍ എന്റെ വലതുകൈയമര്‍ത്തി, കണ്ണുകളടച്ച് ഇങ്ങനെ പറഞ്ഞു:

“പ്രപഞ്ച സൃഷ്ടാവായ ദൈവത്താണേ, നിന്നെയല്ലാതെ മറ്റൊരു പെണ്ണിനേയും ഞാന്‍ സ്നേഹിക്കില്ല, ഇഷ്ടപ്പെടില്ല, വിവാഹം ചെയ്യില്ല. എന്റെ ഭാര്യയായി നിന്നെ ഞാന്‍ ഈ നിമിഷം സ്വീകരിച്ചിരിക്കുന്നു. ഇത് സത്യം, സത്യം, സത്യം”

ഞാന്‍ കണ്ണ് തുറന്ന് നോക്കി. ഷൈല അവിശ്വസനീയ ഭാവത്തോടെ, നിറഞ്ഞ മനസ്സോടെ എന്നെ നോക്കി കിടക്കുകയായിരുന്നു. അവള്‍ എഴുന്നേറ്റ് ആവേശത്തോടെ എന്റെ കഴുത്തിലേക്ക്‌ വീണു.

കാമം പൂര്‍വാധികം കരുത്തോടെ ഞങ്ങളെ കീഴടക്കി. കട്ടിലിലേക്ക് വീണ ഞാനും അവളും വിഷം മുറ്റിയ സര്‍പ്പങ്ങളെപ്പോലെ ചീറി. ഷൈലയുടെ കാമാര്‍ത്തി ഞാന്‍ അപ്പോഴാണ്‌ ശരിക്കും മനസ്സിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *