“വേണ്ട, അച്ഛനേം അമ്മേം നമ്മള് ചതിക്കരുത്. പ്ലീസ്…” ഷൈലയുടെ കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞു തുളുമ്പി.
കത്തിയാളുന്ന തീയിലേക്ക് നിപതിക്കുന്ന കനത്ത പേമാരി പോലെ എന്റെ കാമാഗ്നിയിലേക്ക് ആ കണ്ണീര്‍ പെരുമഴയായി പെയ്തിറങ്ങി. ഒരു നിമിഷം ആ നിറഞ്ഞ, മനോഹരങ്ങളായ കണ്ണുകളിലേക്ക് ഞാന്‍ നോക്കിനിന്നു. പിന്നെ ഊരിക്കളഞ്ഞ ലുങ്കി എടുത്ത് നഗ്നത മറച്ചിട്ട് ഞാന്‍ അവളുടെ അടുത്തായി, ആ വിതുമ്പുന്ന ചുണ്ടുകളിലേക്ക് നോക്കി അങ്ങനെയിരുന്നു.
“നമ്മളെങ്ങനാ അച്ഛനേം അമ്മേം ചതിക്കുന്നെ?” നിയന്ത്രിക്കാന്‍ ഏറ്റവും കഠിനമായ വികാരത്തെ ഒരുപരിധി വരെ മെരുക്കിയിട്ട് ഞാന്‍ ചോദിച്ചു.
“നമ്മളെ അവര് വിശ്വസിക്കുന്നില്ലേ? പിന്നെ എനിക്ക് ഇപ്പോത്തന്നെ മോശം പേര് ആ മനുഷ്യന്‍ പറഞ്ഞുണ്ടാക്കിയേക്കുവാ. അയാളത് ആരോടൊക്കെ പറയും എന്നാര്‍ക്കറിയാം. അതിന്റെ കൂടെ അബദ്ധത്തിന് എനിക്ക് ഗര്‍ഭം കൂടി ഉണ്ടായാല്‍ അച്ഛന്റേം അമ്മേടേം സ്ഥിതി ഏട്ടനൊന്നു ചിന്തിച്ചു നോക്കിക്കേ; എന്നെ..എന്നെപ്പിന്നെ ആരേലും കെട്ടുവോ?” കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.
നഷ്ടമായിപ്പോയിരുന്ന വിവേകേം എന്നിലേക്ക് മെല്ലെ തിരിച്ചെത്തി.
ആദരവോടെ അവളെ നോക്കിയിരുന്നുപോയി. വികാരം അതിന്റെ സകല സീമകളും ഭേദിച്ച് എന്തും ചെയ്യാനുള്ള ഭ്രാന്തന്‍ പ്രേരണയായി മാറിയ ഘട്ടത്തിലും അവള്‍ വകതിരിവ് കാത്തുസൂക്ഷിക്കുന്നു! ഇവളൊരു ദേവതയാണ്! ഉറപ്പായും. ഞാനവളെ വലിച്ച് എന്റെ മടിയിലേക്ക് കിടത്തി. അവളെതിര്‍ത്തില്ല. ആ തുടുത്ത മുഖം ഞാന്‍ തലോടി. മലര്‍ന്നു കിടന്നിരുന്ന അവളുടെ മുലകളിലും ഞാന്‍ തഴുകി.
“എന്റെ മുത്തേ, നീ പേടിക്കണ്ട. നിന്നെ ഞാന്‍ വിവാഹം ചെയ്യും; ഇതെല്ലാം എനിക്ക് വേണം”
“അയ്യേ, അച്ഛനും അമ്മേം സമ്മതിക്കുമോ?” ഷൈല കൊച്ചുകുട്ടിയെപ്പോലെ ചിരിച്ചു.
“സമ്മതിക്കും”
“പിന്നേ, കുറെ സമ്മതിക്കും. ഇത്രേം നാളും ആങ്ങളേം പെങ്ങളുമായി ജീവിച്ചിട്ട്..” അവളുടെ മുഖം തുടുത്തുചുവന്നു.
“പക്ഷെ അതിനി ആരാണ് വിശ്വസിക്കുക? അയാള്‍ പലരോടും ഇത് പറയും. നാളെ എനിക്കൊ നിനക്കോ ഒരാലോചന വന്നാല്‍, അത് നടക്കാന്‍ പോകുന്നില്ല. തന്നേമല്ല, നമ്മള്‍ അനാഥരാണ് എന്നറിഞ്ഞാലും ആരും നമ്മെ സ്വീകരിക്കില്ല. അതിന്റെ കൂടാ ആ തെണ്ടിയുടെ ഊക്ക് കഥ”
ഷൈല കുടുകുടെ ചിരിച്ചു. ഈശ്വരാ എന്തഴകുള്ള ചിരി. ഞാനവളുടെ മുഖം പിടിച്ചുയര്‍ത്തി തെരുതെരെ ചുംബിച്ചു.