രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

ഞാൻ ചിരിയോടെ പറഞ്ഞു .

“അങ്ങനെ ഇപ്പൊ രസിക്കണ്ട ..”
അവൾ തീർത്തു പറഞ്ഞു എന്റെ തുടയിൽ നുള്ളി . അതിന്റെ വേദനയിൽ ഞാൻ ഒന്ന് ഞെരങ്ങിയതും മീര രണ്ടു ഗ്ലാസ് ജ്യൂസുമായി ഹാളിലേക്ക് തിരിച്ചെത്തി..

“എന്താ രണ്ടാളും സ്വകാര്യം പറയുന്നേ..?”
മീര ഞങ്ങൾക്കടുത്തേക്ക് നടന്നു അടുക്കുന്നതിനിടെ തന്നെ ചോദ്യം ഉയർത്തി .

“ഏയ് അവൻ ചുമ്മാ…ഓരോന്ന് ..”
മഞ്ജുസ് ചിരിയോടെ എന്നെ സ്വല്പം ഉന്തിത്തള്ളികൊണ്ട് പറഞ്ഞു .

“ചുമ്മാ ഒന്നും അല്ല ചേച്ചി..ഞാൻ ചേച്ചി നേരത്തെ പറഞ്ഞ കാര്യം ചോദിക്കുവായിരുന്നു..”
ഞാൻ പെട്ടെന്ന് ഇടയ്ക്കു കയറി .

“ചേച്ചിയോ ?”
മീര ചിരിയോടെ അതിശയിച്ചു എന്നെ നോക്കി .

“അത് പിന്നെ ..നിങ്ങള് എന്നേക്കാൾ മൂത്തത് അല്ലെ , മഞ്ജുസിനെ എടി , പോടീ എന്ന് വിളിക്കുന്ന പോലെ അല്ലല്ലോ നിങ്ങളെ പേര് വിളിക്കുന്നത്..”
ഞാൻ ചെറു ചിരിയോടെ പറഞ്ഞൊപ്പിച്ചു .

“മ്മ്മ് ..എന്തായാലും ചേച്ചി എന്നൊന്നും വിളിക്കണ്ട ..മീര എന്ന് വിളിച്ച മതി ”
മീര എന്നെ തിരുത്തിപറഞ്ഞു ജ്യൂസ് എനിക്ക് നേരെ നീട്ടി . ഓറഞ്ച് ജ്യൂസ് ആയിരുന്നു . അത് ഞാനും മഞ്ജുസും ഏറ്റുവാങ്ങി കുറേശെ കുടിച്ചു തുടങ്ങി . അത് നോക്കി മീരയും ഞങ്ങൾക്ക് മുൻപിൽ ഇരുന്നു .

“അപ്പൊ കവിന് നേരത്തെ പറഞ്ഞ കഥ കേൾക്കണം അല്ലെ ?”
മഞ്ജുസ് ജ്യൂസ് കുടിക്കുന്നത് നോക്കി മീര എന്നെ നോക്കി സ്വല്പം ശബ്ദത്തോടെ ചോദിച്ചതും മഞ്ജുസ് ജ്യൂസ് തരിപ്പിൽ കയറിയ പോലെ ഒന്ന് ചുമച്ചു.പിന്നെ മുഖം ഉയർത്തി മീരയെ തറപ്പിച്ചൊന്നു നോക്കി .

“ആഹ്..കേട്ടാൽ കൊള്ളാം എന്നുണ്ട് ..എന്റെ മിസ് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല..’
ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞു .

“അഹ് . അവള് പറയില്ല .അന്നത്തെ രാത്രി മൊത്തം എന്താ സംഭവിച്ചതെന്ന് ഓര്മയുണ്ടെങ്കിലല്ലേ പറയുന്നത്..”
മീര അർഥം വെച്ച് പറഞ്ഞപ്പോൾ മഞ്ജുസ് ജ്യൂസ് ഗ്ലാസ് ടീപോയിലേക്ക് സ്വല്പം ദേഷ്യത്തോടെ പതിച്ചു വെച്ചു.
അത് കണ്ടു മീര ഒന്നൂടി ചിരിച്ചു .

“ദേ ഇപ്പൊ കണ്ടില്ലേ..അത് പറഞ്ഞപ്പോ കുഞ്ചുവിന് ദേഷ്യം വന്നു ..”
മീര അവളെ കളിയാക്കിയതും മഞ്ജുസ് ചൂടായി .

“എനിക്കൊരു പിണ്ണാക്കും ഇല്ല..പറയുന്നത് കേട്ടാൽ നീ വല്യ മാന്യ ആണെന്ന് തോന്നുമല്ലോ ”
മഞ്ജു കയർത്തുകൊണ്ട് മീരയെ നോക്കി .

“ഓ പിന്നെ ..എന്ന കവി തനിക്കു താല്പര്യം ഉണ്ടെന്കി കേട്ടോ..ഞാൻ വള്ളിപുള്ളി തെറ്റാതെ ഷോർട് ആക്കി പറയാം “

Leave a Reply

Your email address will not be published. Required fields are marked *