“സോറി മോളെ ..അറിയാതെ പറഞ്ഞു പോയതാ..നീ തലതുടക്ക് ”
മീര എന്നെ നോക്കി ചിരിച്ചു അത് മഞ്ജുവിന് നൽകി .
“മ്മ്..ഇനിയിപ്പോ ഈ തെണ്ടിക്ക് എന്നെ കളിയാക്കാൻ പുതിയ റീസൺ ആയി ..എനിക്കതോർക്കുമ്പഴാ വിഷമം ”
മഞ്ജു ഒന്നമർത്തി മൂളി എന്നെ പ്രതീക്ഷയോടെ നോക്കി . ഇതൊന്നും മനസിൽ വെച്ചേക്കല്ലേ മോനെ എന്നെ ഭാവം ആയിരുന്നു അവൾക്ക് !
ഞാൻ അതിനു മറുപടിയായി മഞ്ജുസിനെ നോക്കി ചിരിക്കുക മാത്രം ചെയ്തു . പിന്നെ അവര് തമ്മിൽ വിശേഷങ്ങളൊക്കെ പറഞ്ഞിരിപ്പായി . എനിക്ക് കാഴ്ചക്കാരന്റെ റോളും . ഇടക്ക് അല്ലേടാ കവി ? ശരിയല്ലേടാ ? എന്നൊക്കെ സംസാരത്തിനിടെ ചോദ്യ ഭാവത്തിൽ എന്നെ മഞ്ജു നോക്കും . എല്ലാം അങ്ങട് സമ്മതിച്ചു കൊടുത്താൽ അവളും ഹാപ്പി . പിന്നെ ഡയലോഗ് ഒക്കെ നിർത്തി രണ്ടു പേരും എഴുനേറ്റു കിച്ചണിലേക്ക് പോയി . രാത്രിയിലേക്കുള്ള ഫുഡിന്റെ കാര്യങ്ങളൊക്കെ തീരുമാനമാക്കണം !
മീരയും മഞ്ജുവും നടന്നു നീങ്ങുമ്പോഴും എന്നെ അലട്ടിയിരുന്നത് മഞ്ജു സ്നേഹിച്ചിരുന്ന ആദർശ് എന്നയാൾ മീരയുടെ ബ്രദർ ആയിരുന്നു എന്നതാണ് . ആ കാര്യം മാത്രം മഞ്ജു എന്നോട് പറഞ്ഞിരുന്നില്ല ! കൂടുതൽ ചോദിക്കാൻ ആണെങ്കിൽ ഇനി മീരയെ ഒറ്റയ്ക്ക് കിട്ടണം . ഇതേപോലെ മഞ്ജു കുളിക്കാനോ ടോയ്‌ലെറ്റിലോ ഒക്കെ പോകുമ്പോ മാത്രമേ ഇനിയൊന്നു മനസു തുറക്കാൻ പറ്റൂ. അല്ലാത്ത സമയം മുഴുവൻ മഞ്ജു അവൾക്കൊപ്പം കാണും .
എന്തായാലും അവർ പോയതോടെ ഞാൻ ഹാളിൽ ഒറ്റക്കായി . ടി.വി യിൽ ഒരു സിനിമ ഓടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും എനിക്കെന്തോ അതിൽ അത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഞാൻ പതിയെ പുറത്തേക്കിറങ്ങി . നേരം ഇരുട്ടിയതുകൊണ്ട് നേരിയ കുളിർ കാറ്റും വിളക്കുകളുടെ തെളിച്ചവും ഒക്കെയായി നല്ല അന്തരീക്ഷം .
പെട്ടെന്നാണ് എനിക്ക് കുഞ്ഞാന്റിയുടെ കാര്യം ഓര്മയിലെത്തിയത് . ഈയിടെയായി വിളിയും കിന്നാരം പറച്ചിലും ഒക്കെ കുറവാണ് . മഞ്ജുസുമായുള്ള കല്യാണം കഴിഞ്ഞതിൽ പിന്നെ അവളുടെ സ്വന്തം കവിയായി ഞാൻ എന്നെ തന്നെ പൂട്ടിയിട്ടിരിക്കുവാണ് . എന്നിരുന്നാലും എന്നെ ഒരുപാട് മോഹിപ്പിച്ച , സുഖിപ്പിച്ച വിനീത മോളെ അങ്ങനെ മറക്കാൻ പറ്റുമോ ! മാത്രമല്ല എന്റെയും മഞ്ജുവിന്റെയും കല്യാണത്തിന് ആദ്യമായി സപ്പോർട്ട് ചെയ്തതും അവളാണ് . എന്തായാലും ഒന്ന് വിളിച്ചു നോക്കാം എന്ന് തന്നെ ഞാൻ തീരുമാനിച്ചു . ചുമ്മാ കമ്പി ലെവലിൽ വർത്തമാനം പറഞ്ഞു നേരം കളയാൻ കുഞ്ഞാണ്ടി ബെസ്റ്റ് ആണ് . മഞ്ജുസ് എ കാര്യത്തിൽ വളരെ ഡീസന്റ് ആണ് . കമ്പി ടോക്ക് ഒന്നും അധികം പ്രോല്സാഹിപ്പിക്കില്ല . കല്യാണത്തിന് മുൻപും ശേഷവും അതിൽ മാറ്റം ഒന്നും ഇല്ല .
ഞാൻ പയ്യെ മുറ്റത്തേക്കിറങ്ങി , ഗേറ്റും കടന്നു വെളിയിലിറങ്ങി . ഹൌസിങ് കോളനി പോലൊത്തൊരു ഏരിയ ആയതുകൊണ്ട് ചുറ്റിനും വേറെ വീടുകൾ ഉണ്ട് . പക്ഷെ പുറമെ ഒന്നും ആരെയും കാണുന്നില്ല . ഞാൻ പുറത്തെ റോഡിലേക്കിറങ്ങി കുഞ്ഞാന്റിയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു . ഓരോ റിങ് കഴിയുമ്പോഴും എന്റെ നെഞ്ചിടിപ്പ് എന്തെന്നില്ലാത്ത പോലെ കൂടി . അധികം വൈകാതെ അവൾ ഫോൺ എടുത്ത് സംസാരിച്ചു തുടങ്ങി .
“അല്ല..ആരാ ഇത്..നമ്മളെ ഒക്കെ ഓർമ്മയുണ്ടോ കണ്ണാ ?”