രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

മീര ആ സമയം ഹാളിലെ സോഫയിൽ ഇരുന്നു ടി.വി കാണുകയായിരുന്നു . റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയ എന്നെ കണ്ടതും അവളെന്നെ അടുത്തേക്ക് ക്ഷണിച്ചു .

“ആഹ്..എന്താ അവിടെ നിക്കുന്നെ..വന്നിരിക്കെടോ .”
സമീപത്തിരുന്ന സോഫ ചൂണ്ടിക്കൊണ്ട് മീര പറഞ്ഞു .

ഞാൻ അടിമുടി അവളെ ഒന്ന് നോക്കി . നല്ല കിടുക്കൻ ചരക്കാണ് . കല്യാണത്തിന് മുൻപ് പരിചയപ്പെടേണ്ട പീസ് ആയിരുന്നു , എന്നാലൊന്നു പൂശി വിടാമായിരുന്നു ! അങ്ങനെ മീരയെ ഒന്ന് സ്കാൻ ചെയ്തു ഞാൻ ഹാളിലേക്ക് പയ്യെ നടന്നു . പിന്നെ സോഫയിലേക്ക് അവളുടെ സമീപത്തായി സ്വല്പം ഗ്യാപ് ഇട്ടു ഇരുന്നു . എന്റെ ആ പരുങ്ങൽ കണ്ടെന്നോണം മീര ചെറുതായി ഒന്ന് പുഞ്ചിരിച്ചു .

“അമ്മയുടെ അസുഖം ഒക്കെ മാറിയോ ?”
എന്തെങ്കിലും ചോദിക്കണമല്ലോ എന്നോർത്ത് ഞാൻ മീരയോടായി ചോദിച്ചു . അവളുടെ അമ്മക്ക് എന്തോ സുഖമില്ല എന്നൊക്കെ മഞ്ജു പറഞ്ഞത് എനിക്കോർമയുണ്ട് .

“ഓഹ്..അതൊക്കെ മാറി ,”
മീര പുഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

“മ്മ്..മഞ്ജുസുമായിട്ട് എങ്ങനെയാ പരിചയം ? കോളേജിൽ വെച്ചാണോ കാണുന്നെ ?”
ഞാൻ അവരുടെ ഫ്രണ്ട്ഷിപ് ഒകെ ഒന്നറിയാൻ വേണ്ടി തിരക്കി .

“ഏയ് ..ഞങ്ങള് ഹൈസ്കൂൾ തൊട്ടേ ഒരുമിച്ചായിരുന്നു . കോളേജ് കഴിഞ്ഞതിൽ പിന്നെയാണ്‌ രണ്ടു വഴിക്കായത് , അല്ലെങ്കിലും നിങ്ങള് ആണുങ്ങൾക്ക് ഈ റിലേഷൻ ഒകെ മൈന്റൈൻ ചെയ്തു പോകാൻ എളുപ്പം ആണ്. ഞങ്ങൾക്കാണ് പ്രയാസം…”
മീര ചിരിയോടെ പറഞ്ഞു . ഞാനതെല്ലാം മൂളികേട്ടിരുന്നു .

“മ്മ് ..ഇവിടെ ഒറ്റയ്ക്ക് ആകുമ്പോൾ ബോറടിക്കില്ലേ ? ”
ഞാൻ ഒരു സംശയം പോലെ ചോദിച്ചു .

“ആഹ്..ബോറടി ഒക്കെ ഉണ്ട്..കെട്ട്യോൻ അവിടെയും ഞാനിവിടെയും അല്ലെ..”
മീര അർഥം വെച്ചെന്നോണം പറഞ്ഞു .

“ആഹ് അപ്പൊ കഷ്ടം തന്നെ ല്ലേ..”
ഞാനും അർഥം വെച്ച് ഒന്ന് ചോദിച്ചു .

“ആഹാ ..താൻ ആള് കൊള്ളാല്ലോ ..”
എന്റെ ഫ്ളർട്ടിങ് പോലെയുള്ള സംസാരം കേട്ട് മീര ചിരിച്ചു .

“അല്ല..നമ്മുടെ കക്ഷിക്ക്‌ എന്നെ കണ്ടില്ലെങ്കി ദേഷ്യം വരും..അതോർത്തു ചോദിച്ചതാ..”
ഞാൻ അവളുടെ നോട്ടം കണ്ടപ്പോ പെട്ടെന്ന് ട്രാക്ക് മാറ്റി .

“ഓഹ് ..അങ്ങനെ ..”
മീര എന്നെ അടിമുടി ഒന്ന് നോക്കി .

Leave a Reply

Your email address will not be published. Required fields are marked *