എനിക്ക് വല്ലാത്ത ഒരു വാത്സല്യം താത്തയെ ഭാഗത്തു നിന്നും കിട്ടുന്നുണ്ട് അങ്ങനെ ചെയ്യുമ്പോൾ.
“നന്ദു… നിനക്കെന്നെ സത്യത്തിൽ ഇഷ്ടമുണ്ടോ? അതോ നിനക്ക് എന്റെ ശരീരം മാത്രമാണോ വേണ്ടത്?”
“താത്ത അങ്ങനെ ആണോ എന്നെ മനസിലാക്കിയത്? എനിക്ക് താത്തയെ ഒത്തിരി ഇഷ്ട്ടാണ്. അത് പ്രകടിപ്പിക്കുന്നത് ശരീരത്തിലൂടെ ആണെന്ന് മാത്രം. ആദ്യം താത്തയുടെ ശരീരത്തോട് തന്നെയായിരുന്നു തുടക്കത്തിൽ. പക്ഷെ ഇപ്പൊ അങ്ങനെ അല്ല.”
“എന്തോ എനിക്ക് ചില നേരത്ത്… ഒറ്റക്കിരിക്കുമ്പോൾ ഒരു കുറ്റബോധം ഒക്കെ തോന്നി പോവും.”
“അതെന്തിന്? “
“ഞാൻ ഭർത്താവുപേക്ഷിച്ച ഒരു പെണ്ണല്ലേ! ആ ഞാൻ നിന്നെ പോലെ…. എന്നെക്കാൾ പ്രായം കുറഞ്ഞ… എന്റെ അനിയനെ പോലെ കാണണ്ട ഒരു ആൺകുട്ടിയുമായി… ഇങ്ങനൊക്കെ ചെയ്യുന്നത്…”
“അതിനെന്താ എന്റെ സമ്മതമില്ലാതെ എന്നെ റേപ്പ് ചെയ്‌തൊന്നുമല്ലല്ലോ ! എന്റെയും കൂടി ആഗ്രഹപ്രകാരമല്ലേ !”
“ന്നാലും… ഞാൻ ഒരു അമ്മ കൂടി അല്ലെ നന്ദൂ !”
“അതെ ഒരു അമ്മയാണ്. അതിനേക്കാൾ ഉപരി താത്ത വികാരങ്ങളും മനസ്സുമുള്ള ഒരു പെണ്ണാണ്. ആ പെണ്ണിന് ഇതൊക്കെ ആവശ്യമാണ്. വേണ്ടേ? “
“വേണം. നീ എന്റെ കൂടെ തന്നെ ഉണ്ടാവണംട്ടോ നന്ദൂ… നീ എന്റേതാണ്. എന്റെ അനിയൻകുട്ടനാണ്. ഈ താത്തയോട് എന്റെ അനിയൻകുട്ടന് സ്നേഹമില്ലേ! “
“ഒത്തിരി സ്നേഹമാണ് എന്റെ സബ്നയോട്…. എന്റെ താത്തയോട്… വലുതായി ഒരു ജോലി കിട്ടി കഴിഞ്ഞാൽ ഞാൻ താത്തയെ കല്യാണം കഴിച്ചോട്ടെ?”
താത്ത കുണുങ്ങി ചിരിച്ചു. “നല്ല കഥ… നീ വലുതായി ഒരു ജോലി കിട്ടുമ്പോഴേക്കും ഞാൻ ഒരു തള്ളച്ചി ആയിട്ടുണ്ടാവും. ഞാൻ വയ്യസ്സാവും. എന്റെ ശരീരത്തിന് വയ്യസ്സാവും.. പിന്നെ എന്നെ നിനക്ക് പോലും വേണ്ടാതാവും. “
“വയ്യസ്സായതു കൊണ്ട് എന്റെ പെണ്ണ് എന്റേതല്ലാണ്ടാവുമോ! എന്റെ സബ്ന എന്നും എനിക്ക് പെണ്ണ് തന്നെയാണ്. താത്ത എനിക്ക് വേണ്ടി ജനിച്ചവൾ ആണ്. അല്ലേൽ കല്യാണം കഴിഞ്ഞിട്ടും ഒരു ആണൊരുത്തൻ തൊടാതെ എനിക്ക് തന്നെ കിട്ടിയില്ലേ എന്റെ സബ്ന പെണ്ണിനെ !”