അപ്പോളാണ് ആ കൊലുസ്സിന്റെ ശബ്ദം എന്റെ ക്ലാസ് മുറിയിലേക്ക് അടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത് . അവൾ തന്നെ ആവണേ എന്നു എന്റെ മനസ്സ് മന്ത്രിച്ചു ,
അതേ അവൾ തന്നെ , ക്ലാസ് തുറന്നിട്ടെ ഉണ്ടായിരുന്നുള്ളു.
അവൾ ഒരു ബ്രൗൺ ടോപ്പും ഒരു ക്രീം കളർ മിഡിയും ആണ് , സൈം കളർ തട്ടവും . എന്റെ മോനെ .. എനിക്ക് അവളെ കണ്ട് അന്തം വിട്ടു നിന്നു .. അവളുടെ ആ സൗന്ദര്യത്തിൽ ഞാൻ അലിഞ്ഞു ഇരിക്കുവായിരുന്ന് ..
എന്നെ ആ ഇരിപ്പിൽ നിന്നും തട്ടി അവള് എന്നെ വിളിച്ചു
“എന്താ ഷെബി , ഒറ്റക്കാണോ ഇന്ന്. ?”
ഞാൻ വിയർത്തു കുളിച്ചു “ഇല്ല ഫ്രണ്ട്സ് ഇപ്പൊ വരും , ഞാൻ ചുമ്മാ നേരത്തെ വന്നു എന്നെ ഉള്ളു .. ”
” ഇന്നലെ പരിചയപ്പെടാൻ പറ്റിയില്ല ”
അങ്ങനെ ഞങ്ങൾ പരിചയപെട്ടു
(തുടരും)
പ്രണയം ആണ് മെയിൻ വിഷയം കൊണ്ട് കളികൾ അതികം പ്രതീക്ഷിക്കല്ലേ സുഹൃത്തുക്കളേ ..
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ ..