രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Posted by

ഒടുക്കം കലാശക്കൊട്ടിനുവേണ്ടി മഞ്ജുസ് എന്റെ അറയിൽ കയറി ഇരുന്നു . പുറകിലേക്ക് കൈയിട്ട് സാമാനം അവള് തന്നെ പൂവിനുള്ളിലേക്ക് മുട്ടിച്ചു പിടിച്ചു .

“ഒന്ന് പെട്ടെന്ന് ആയിക്കോട്ടെ മോനെ ..”
അവൾ പതിവ് ഡയലോഗ് പറഞ്ഞു .

“എന്താ നിന്റെ വിശപ്പിന്റെ അസുഖം തുടങ്ങിയോ ?”
അവളുടെ സംസാരം കേട്ട് ഞാൻ ഒന്നാക്കിയ പോലെ ചോദിച്ചു .

“അതൊന്നും അല്ല..എനിക്കെന്തോ ഒരു ക്ഷീണം ഉണ്ടെടാ , ഒരു സുഖമില്ലാത്ത പോലെ .”
മഞ്ജുസ് പയ്യെ പറഞ്ഞു .

“പക്ഷെ കണ്ടാൽ തോന്നില്ലല്ലോ ..നല്ല സുഖിച്ചു ഇരിക്കുന്ന പോലെ ഉണ്ട് കാണാൻ .”
അവളുടെ അരക്കെട്ടിൽ കയറിയുള്ള ഇരുത്തം നോക്കി ഞാൻ ചിരിച്ചു .

“ഒന്ന് പോടാ..ഞാൻ കാര്യം ആയിട്ടു പറഞ്ഞതാ..”
മഞ്ജുസ് മുടിയൊക്കെ കോതിയിട്ട് എന്നോടായി പറഞ്ഞു .

“ആണോ…എന്നാൽ പറയണ്ടേ ..”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നേരെ കൈനീട്ടി. മഞ്ജുസ് എന്റെ ദേഹത്തേക്ക് ചാഞ്ഞതും അവളെ വട്ടം പിടിച്ചുകൊണ്ട് ഞാൻ അരക്കെട്ടുയർത്തി അടിച്ചു .

‘പ്ലക്..പ്ലക്..”
അവളുടെ നനവുള്ള പൂവിനുള്ളിലേക്ക് വളരെ ഈസി ആയി സാമാനം ഊളിയിട്ടു . അതിന്റെ എഫ്ഫക്റ്റ് ആയി മഞ്ജുസും എന്റെ ദേഹത്ത് കിടന്നു കുലുങ്ങി . അവളെ വട്ടം പിടിച്ചു ചുണ്ടിൽ മുത്തികൊണ്ട് ഞാൻ അടിച്ചു രസിച്ചു ..പക്ഷെ  പറഞ്ഞപോലെ മഞ്ജുവിന് ഒരു ഉഷാർ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഇവൾക്കെന്തു പറ്റിയെന്നു എനിക്കും സംശയം തോന്നി . അയാളൊന്നു കുഴഞ്ഞു വാടിയ പോലെ ആയി .

“എന്ത് പറ്റി”
ഒന്നും മിണ്ടാതെ എന്റെ ദേഹത്ത് കിടക്കുന്ന അവളോടായി അരക്കെട്ടിന്റെ ചലനം നിർത്തിക്കൊണ്ട് ഞാൻ ചോദിച്ചു .

“ഏയ് ഒന്നും ഇല്ല ..കം കം ..ഫാസ്റ്റ് ”
മഞ്ജുസ് പെട്ടെന്ന് മുഖത്തൊരു തെളിച്ചം വരുത്തി എഴുനേറ്റു എന്നോടായി പറഞ്ഞു .

ഞാൻ സംശയത്തോടെ അവളെ നോക്കി ഒന്ന് തലയാട്ടി . പിന്നെ വഴിപാടുപോലെ ആ ചടങ്ങു തീർത്തു . എല്ലാം കഴിഞ്ഞു ബെഡ്ഷീറ്റ് ഒകെ മാറ്റിവിരിച്ചു മഞ്ജുസ് ഫ്രഷ് ആവാൻ വേണ്ടി ടവ്വലും എടുത്തു പോയി.

Leave a Reply

Your email address will not be published. Required fields are marked *