നാലാമന്‍ 3
Nalaman Part 3 | Author : Appan Menon | Previous Part
ആദ്യമായി കിട്ടുന്ന ജോലിയല്ലേ, ഒട്ടും താമസിച്ചുകൂടാ എന്നു കരുതി, രാവിലെ ഒന്‍പത് മണിയായതും ഞാന്‍ റെഡിയായി. പറഞ്ഞ പോലെ രാവിലെ പത്ത് മണിക്ക് തന്നെ ചന്ദ്രേട്ടന്‍ കാറുമായി വീട്ടില്‍ എത്തി. ഞങ്ങള്‍ ഇറങ്ങാന്‍ നേരം ചന്ദ്രേട്ടന്‍ അമ്മയെ നോക്കി പുഞ്ചിരിച്ചിട്ട് ഞാന്‍ ഇവനെ കൊണ്ട് വിട്ടിട്ട് വൈകുന്നേരത്തോടെ ഇവിടെ വന്ന് വിവരം പറയാം എന്ന് പറഞ്ഞു.
പതിനൊന്ന് മണിയായതും ഞങ്ങള്‍ പെരുമ്പാവൂരിലെ ഒരു വീട്ടിലെത്തി. ഞങ്ങള്‍ കാറില്‍ നിന്നും ഇറങ്ങിയതും ഒരു കൊച്ചുകുട്ടി മുത്തച്ചാ എന്ന് വിളിച്ചുകൊണ്ട് അടുത്ത് വന്നു. അപ്പോള്‍ എനിക്ക് മനസ്സിലായി ഇത് ചന്ദ്രേട്ടന്റെ മകള്‍ റാണിയുടേയും മരുമകന്‍ ബാബുവിന്റേയും വീടാണെന്ന്. ആ കൊച്ചിനെ കണ്ടതും ചന്ദ്രേട്ടന്‍ എടുത്ത് ഉമ്മവെച്ച് എന്നോട് കാറില്‍ നിന്നും എന്റെ സാധനങ്ങള്‍ ഇറക്കാന്‍ പറഞ്ഞു. അപ്പോഴേക്കും ചന്ദ്രേട്ടന്റെ മകളും മരുമകനും മുറ്റത്തേക്കിറങ്ങി വന്നു.
ചന്ദ്രേട്ടന്റെ മകള്‍ റാണിയെ കണ്ടപ്പോള്‍ നമ്മുടെ സിനിമാ നടി മീനയുടെ അനുജത്തിയാണെന്നേ ആരും പറയൂ. അതേ മു ‘ായ. ഏതാണ്ട് അഞ്ചേകാല്‍ അടി പൊക്കം, നല്ല വെളുത്ത നിറം, ഒരു വിധം നല്ല തടി, അല്‍പ്പം വലിപ്പമേറിയ മുലകള്‍ വിടര്‍ന്ന ചന്തികള്‍ മാത്രമോ അവരുടെ നടത്തവും എന്തിനു സംഭാഷങ്ങള്‍ പോലും മീനയുടേതു പോലെ. ഒരു നിമിഷം എന്റെ കണ്ണുകള്‍ അവരില്‍ ഉടക്കി നിന്നു. പെട്ടെന്നാ ചന്ദ്രേട്ടന്റെ ശബ്ദം കേട്ടത്
ബാബു, റാണി പിന്നെ എന്നെ ചൂണ്ടി കാണിച്ച് ഇവന്‍ ഹരി. ബി.കോം വരെ പഠിച്ചിട്ടുണ്ട്. പിന്നെ ഡ്രൈവിങ്ങും അറിയാം. നമ്മുടെ വീടിന്റെ അടുത്തുതന്നെയാ ഇവനും ഇവന്റെ അമ്മയും താമസിക്കുന്നത്. ഇവരെ കുറച്ച് കാലമായിട്ട് എനിക്കറിയാം. പാവങ്ങളാ പിന്നെ പറയാന്‍ നമ്മുടെ ജാതിയും.
അപ്പോള്‍ ചന്ദ്രേട്ടന്റെ മകള്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
ഞങ്ങള്‍ അവിടെയുള്ള ഒരു സോഫയില്‍ ഇരുന്നപ്പോള്‍ ഏതാണ്ട് മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ര്തീ കുടിക്കാന്‍ ഓരോ ഗ്ലാസ്സ് തണുത്ത നാരങ്ങാ വെള്ളം കൊണ്ടു വന്ന് തന്നു.